
അമേരിക്കൻ ഇസ്രയേൽ സൈന്യത്തിനെതിരെ ഇതുവരെ കാണാത്ത ആയുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കണമെന്ന ഇറാന്റെ ഒത്തുതീർപ്പ് നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് ഭീഷണി. പുതിയ ആയുധം ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാക്കുമെന്നും അത്രമേൽ മാരകമായിരിക്കുമതെന്നും ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്റാം ഇറാനി മുന്നറിയിപ്പ് നല്‍കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |