
ഹോർമുസ് കടലിടുക്ക് പിടിച്ച് എടുക്കുന്നതിനുളള ശ്രമങ്ങൾ ട്രംപ് തുടരുകയാണ്. കടലിടുക്കിൽ ഇറാനിയൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തി ഇരിക്കുന്ന ഉപരോധത്തിന് ഇടയിൽ ഇറാനിയൻ കപ്പലുകൾ പിടിച്ച് എടുക്കുന്ന യു.എസ് നാവിക സേനയുടെ നീക്കത്തിന് ട്രംപ് ഒരു വിശേഷണം നൽകി. കടൽ കൊള്ളക്കാരെപ്പോലെ എന്നാണ് ട്രംപിന്റെ ആ വിശേഷണം. ഫ്ലോറിഡയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തിൽ വിവാദപരമായ പരാമർശം നടത്തിയത്. ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം തുടരുന്നതിനിടയിൽ കപ്പലുകൾ പിടിച്ച് എടുക്കുന്ന രീതിയെ കുറിച്ച് ട്രംപ് റാലിയിൽ വിശദീകരിച്ചു. 'ഞങ്ങൾ കപ്പലിന് മുകളിൽ ഇറങ്ങി അത് കൈക്കലാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |