SignIn
Kerala Kaumudi Online
Thursday, 14 May 2026 1.27 PM IST

മോദി പിൻവാങ്ങില്ല, സീറ്റ് വർദ്ധന,​ സംവരണം അനിവാര്യം

ww

കേന്ദ്രസർക്കാർ കൊണ്ടുവന്ന വനിത സംവരണം ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതി ബിൽ ആയതുകൊണ്ട് തന്നെ ബിൽ പാസാകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. വനിത സംവരണം ബിൽ,​മണ്ഡല പുനർ നിർണയം എന്നിവയുടെ പ്രാധാന്യം എന്ത്?​ എന്തുകൊണ്ട് ബിൽ പരാജയപ്പെട്ടു?​ ബിൽ പാസകില്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ബിൽ കൊണ്ടുവന്നത്?​ ടോക്കിങ് പോയിൻ്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് മുതിർന്ന രാഷ്ട്രതന്ത്ര വിദഗ്ധൻ ഡോ.ജി.ഗോപകുമാർ

Add as a preferred source on Google
TAGS: PHOTO, AMENDMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM