SignIn
Kerala Kaumudi Online
Monday, 11 May 2026 11.35 AM IST

അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ, കീഴടങ്ങുമെന്ന പ്രതീക്ഷ വേണ്ട

Increase Font Size Decrease Font Size Print Page
aa

പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതിനിടെ യു.എസിനോട് ഇടഞ്ഞ് ഇറാൻ. ഇറാന്റെ കീഴടങ്ങൽ പ്രതീക്ഷിക്കേണ്ട എന്ന് അമേരിക്കയ്ക്ക് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകുന്നു. അതേസമയം അടുത്ത ഘട്ട ചർച്ചകൾക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദിൽ എത്തുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറയുന്നത്.

TAGS: PHOTO, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM