SignIn
Kerala Kaumudi Online
Thursday, 14 May 2026 12.46 PM IST

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ നിന്ന് ബ്രഹ്മോസ് ചീറ്റും, സൗദി-ഖത്തറും ക്യൂവിൽ

ee

ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ആഗോളതലത്തിൽ വൻശ്രദ്ധ നേടുന്നു ഇന്ത്യയുടെ ഡി.ആർ.ഡി.ഒ, റഷ്യയുടെ എൻ.പി.ഒ.എം എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ് ശബ്ദത്തേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ ഇതിന് സഞ്ചരിക്കാനാകും, ഇന്ത്യയിൽ നിന്ന് ആദ്യമായി ബ്രഹ്മോസ് വാങ്ങിയത് ഫിലിപ്പീൻസാണ്. ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ മിസൈലിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്, എന്നാൽ ഫിലിപ്പിൻസ് ഇപ്പോൾ ഈ മിസൈൽ സംവിധാനത്തെ പ്രായോഗിക സൈനിക വിന്യാസത്തിലേക്ക് കൊണ്ടുപോകാനുള്ള അടുത്ത ഘട്ടത്തിലേക്കാണ് കടക്കുന്നത്

Add as a preferred source on Google
TAGS: PHOTO, BB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM