
കോൺഗ്രസ്സിനുള്ളിൽ പുകയുന്ന മുഖ്യമന്ത്രി ചർച്ചയുടെ രാഷ്ട്രീയ വശങ്ങൾ എന്തൊക്കെ? മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസ്സ് പൊട്ടിത്തെറിയിലേക്കോ? സഖ്യകക്ഷികൾ എന്ത് നിലപാട് സ്വീകരിക്കും? പരിഹാര ഫോർമുല എന്ത്? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |