
സുപ്രീം കോടതിയുടെ മുൻ ഉത്തരവിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പത്ത് ശതമാനം ആഗോള ഇറക്കുമതി തീരുവ ഫെഡറൽ കോടതി റദ്ദാക്കി.ചെറുകിട ബിസിനസ്സ് ഉടമകൾ നൽകിയ ഹർജി പരിഗണിച്ച് ന്യൂയോർക്കിലെ ഇന്റർനാഷണൽ ട്രേഡ് കോടതിയിലെ മൂന്നംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |