
ഇത്തവണത്തെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മുപ്പത്തിയഞ്ച് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കുമ്പോൾ ബിജെപിയുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്? ടോക്കിങ് പോയിന്റെ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |