SignIn
Kerala Kaumudi Online
Thursday, 14 May 2026 12.27 PM IST

വിമാനത്തിന്റെ സൗകര്യം,തിരുവനന്തപുരം -എറണാകുളം,കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ഉടൻ

kk

വന്ദേഭാരതിനെ വെല്ലുന്ന തരത്തിൽ അതേ സൗകര്യങ്ങളോടെ ഒരു ബസ് വന്നാലോ? എങ്കിൽ അങ്ങനെ ഒന്ന് വരാൻ പോകുന്നു,അതും കെ.എസ്.ആർ.ടി.സിയുടെ വക. കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് ഈ ബസ് ഓടുന്നത്

Add as a preferred source on Google
TAGS: PHOTO, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM