
രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേ ശതാബ്ദി, ജൻ ശതാബ്ദി എക്സ്പ്രസുകളുടെ മുഖഛായ അടിമുടി മാറ്റാനായി ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു, വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകൾക്ക് പിന്നാലെ രാജ്യത്തെ പ്രീമിയം ട്രെയിനുകളായ ശതാബ്ദി, ജൻ ശതാബ്ദി എക്സ്പ്രസുകളിലെ യാത്രക്കാരുടെ സൗകര്യം, ട്രെയിനുകളുടെ ഭംഗി, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതാണ് പുതിയ നീക്കം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |