SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.44 PM IST

യു.പി.ഐ ഇടപാടുകളെ ബാധിക്കുമോ? പേടിഎം ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആർ.ബി.ഐ

cc

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സാന്നിധ്യം നേടിയിരുന്ന പേടിഎം പേയ്‌മെന്റ് ബാങ്കിൻ നല്‍കിയിരുന്ന ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള കർശന തീരുമാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എടുത്തിരിക്കുകയാണ്. ബാങ്കിന്റെ പ്രവർത്തനം നിക്ഷേപകരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിലായിരുന്നുവെന്നും, ലൈസൻസ് അനുവദിച്ചപ്പോൾ നിർദ്ദേശിച്ചിരുന്ന നിർണായക മാനദണ്ഡങ്ങൾ പാലിക്കാൻ സ്ഥാപനത്തിന് സാധിച്ചില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, UPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY