SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.01 AM IST

ഹോർമുസിൽ ട്രംപിന്റെ കടുംവെട്ട്, എണ്ണ കത്തും, ഇനി സാമ്പത്തിക യുദ്ധം?

trump

സമാധാന ചർച്ച പരാജയപ്പെതോടെ പശ്ചിമേഷ്യയിൽ യുദ്ധ ഭീതി വീണ്ടും ശക്തമാകുകയാണ്. ചർച്ച വഴിമുട്ടിയതിനെ തുടർന്ന് ഇറാനിയൻ തുറമുഖങ്ങൾക്കും ഹോർമുസ് കടലിടുക്കിനും ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതാണ് ലോകത്തെ ഇപ്പോൾ ആശങ്കയിലാക്കിയത്. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകൾ തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM