SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.35 PM IST

യു.ഡി.എഫിന് പിഴക്കുമോ?​ പ്രതീക്ഷ കൈവിടാതെ എൽ.ഡി.എഫ്

dd

സംസ്ഥാനത്ത് ഏത് മുന്നണി അധികാരത്തിൽ വരുമെന്ന കണക്കുകൂട്ടലുകൾ തുടരുകയാണ്. വി.ഡി.സതീശൻ പറയുന്ന യു.ഡി.എഫ് 100 സീറ്റ് നേടുമെന്നാണ്. 80 സീറ്റിലെങ്കിലും വിജയിക്കുമെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. ഏത് മുന്നണിയുടെ കണക്ക് കൂട്ടലുകളാകും ശരിയാവുക?​ ടോക്കിങ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ടി.ജി.മോഹൻദാസ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY