
അമേരിക്കയുടെ പതനം; തകർത്തെറിഞ്ഞ് ചൈന
ഇറാനിൽ നിന്ന് എണ്ണ വാങ്ങിയെന്ന് ആരോപിച്ച് അഞ്ച് ചൈനീസ് റിഫൈനറികൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ചൈനീസ് വാണിജ്യ മന്ത്രാലയം തടഞ്ഞു. 'യു.എസ് നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങളുടെയും ലംഘനമാണ്' എന്ന് ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ മന്ത്രാലയം പ്രസ്താവിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |