
ചേർത്തല: നഗരസഭ 26ാം വാർഡ് വല്ലയിൽഭാഗം മുള്ളൻചിറ എം.ജെ. ആന്റണിയുടെ (ആന്റപ്പൻ,റിട്ട.അദ്ധ്യാപകൻ ഗവ.പി.ജെ എൽ.പി സ്‌കൂൾ കലവൂർ) ഭാര്യ എ.ജെ.ഷൈനമ്മ (54, സ്റ്റാഫ് നഴ്സ്, കെ.വി.എം ഹോസ്പിറ്റൽ ചേർത്തല)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോനപളളി സെമിത്തേരിയിൽ.മക്കൾ: അനു ആന്റണി, അനിഷ ആന്റണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
