സദാശിവൻ പിള്ള

Saturday 23 May 2026 10:45 PM IST

ചവറ: തെക്കുംഭാഗം നടുവത്തുചേരി ഉമ്മരി തെക്കതിൽ വീട്ടിൽ (കുന്നിക്കോട്ട് പടിഞ്ഞാറ്റതിൽ) സദാശിവൻ പിള്ള (90) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. ഭാര്യ: രാധമ്മ പിള്ള. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, സതിദേവി, മായദേവി. മരുമക്കൾ: വസന്തകുമാരി, പ​രേ​തനായ ശിവദാസൻ പിള്ള, ഹരികു​മാർ.