
തൃക്കരുവ: ഞാറയ്ക്കൽ എസ്.എൻ.വി.എസ് എച്ച്.എസിന് സമീപം പണയിൽ മേലതിൽ വീട്ടിൽ ഇബ്രാഹീം കുട്ടി (74) നിര്യാതനായി. ഭാര്യ: ഖദിജാ ബീവി. മക്കൾ: നാസറുദ്ദീൻ, അബ്ദുൽ സലിം (സൗദി), നൗഷാദ് (സൗദി), നിസാമുദിൻ, മുഹമ്മദ് കബീർ (കോൺഗ്രസ് തൃക്കരുവ മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: സുൽബത്ത്, ഷാഹിദ, മജീത, ഷാജിത, ഹലീമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
