
കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ 130എ, മെറി ലാൻഡിൽ പരേതനായ സെഫറിൻ മെൻഡസിന്റെ (ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് ) ഭാര്യ എലിസബത്ത് മെൻഡസ് (98, റിട്ട. സീനിയർ സൂപ്രണ്ട്, കൃഷി വകുപ്പ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോപ്പ് സെന്റ് സ്റ്റീഫൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: പ്ലാസിഡ് മെൻഡസ്, ഹൈസിന്ത് മെൻഡസ്, ഗ്രേയ്‌സ് ജൂലിയറ്റ് മെൻഡസ്, ചാൾസ് മോഹൻ മെൻഡസ്. മരുമക്കൾ: ഡാരിയ, സിന്ത, പരേതയായ ഹെലൻ, നെൽസൺ സെലസ്റ്റിൻ, സുധ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
