SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.40 PM IST

ആശ്രയ അന്തേവാസി സരോജിനി

saro

കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അന്തേവാസി സരോജിനി (81) നിര്യാതയായി. തെരുവിൽ അലഞ്ഞുനടക്കുകയായിരുന്ന സരോജിനിയെ 2010ലാണ് ഏനാത്ത് പൊലീസ് ആശ്രയയിലെത്തിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY