
കടത്തൂർ: കെ.എസ് പുരം കരിപ്പോലിൽ ഉസ്മാൻ (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് പുത്തെൻതെരുവ് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നബീസത്ത്. മക്കൾ: റസിയ, റിയാസ്. മരുമക്കൾ: ബഷീർ, ഇർഫാന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |