രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നു രാവിലെ മുതൽ വള്ളത്തിൽപ്പോയി താമരപ്പൂവും ഇലയും ശേഖരിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജ്യേഷ്ഠത്തി ശോഭനയും. ബി.എസ്സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി
പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ : നീന പ്രസാദ്
മുരളീ നാദത്തിൽ ലയിച്ച്...ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഗ്രാമജന സമൂഹം ഹാളിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ശ്രുതി സാഗർ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയിൽ നിന്ന്
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു
ജാഗരൂകനായി...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാദ്ധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക് സാമ്പിൾ ടെസ്റ്റ് നടക്കുമ്പോൾ മാലിന്യക്കൂമ്പാരത്തിലൂടെ നടന്ന് നീങ്ങുന്ന കൊച്ചി കോർപ്പറേഷൻ ജീവനക്കാരൻ.
ജീവിതം നെയ്യുന്നവർ...എറണാകുളം കുണ്ടന്നൂരിന് സമീപം വർഷങ്ങളായി താമസിച്ച് ഈറ്റ ഉപയോഗിച്ച് കുട്ടയും അനുബന്ധ സാധനങ്ങളും നെയ്ത് വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്നവരാണ് ആന്ധ്രാപ്രദേശ് നെല്ലൂർ തിരുപ്പത്താണ്ടി സ്വദേശികളായ അരവിന്ദും അച്ചൻ പീറ്ററും.
ചുവന്ന സായാഹ്നം...എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്നുള്ള അസ്തമയ കാഴ്ച
കരുതലായ കരങ്ങൾ...മുൻ അഡ്വ. ജനറൽ കെ. പി. ദണ്ഡപാണിയുടെ മൃതശരീരം എറണാകുളം ഹൈക്കോടതിയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മകൻ മില്ലു ദണ്ഡപാണിയെ ആശ്വസിപ്പിക്കുന്നു
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയ്ക്കടുത്തായി വില്പനയ്ക്കായി കൊണ്ട് വന്ന നിറങ്ങൾ ചാർത്തിയ കോഴികുഞ്ഞുങ്ങൾ
ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ചൂലുമായി കൊച്ചി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ ജീവൻരക്ഷാ യാത്രയിൽ നൃത്തംവയ്ക്കുന്ന വിദ്യാർത്ഥികൾ
എൻറെ കല്യാണി കരയല്ലേ... ആലപ്പുഴ കലക്ടറായി സ്ഥലംമാറ്റമായി പോകുന്ന ഹരിത വി. കുമാറിന്റെ യാത്രയയിപ്പിനിടയിൽ കെട്ടിപ്പിച്ച് കരയുന്ന കല്യാണിക്കുട്ടിയമ്മ. കലക്ടറിന് ഭക്ഷണവും മറ്റും ചെയ്തു പരിചരിച്ചു വരുന്ന (പി.ടി.എസ് ) ആളായിരുന്നു കല്യാണിക്കുട്ടിയമ്മ.
കരുതലായ കരങ്ങൾ...മുൻ അഡ്വ. ജനറൽ കെ. പി. ദണ്ഡപാണിയുടെ മൃതശരീരം എറണാകുളം ഹൈക്കോടതിയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മകൻ മില്ലു ദണ്ഡപാണിയെ ആശ്വസിപ്പിക്കുന്നു
ചുവന്ന സായാഹ്നം...എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്നുള്ള അസ്തമയ കാഴ്ച
ജീവിതം നെയ്യുന്നവർ...എറണാകുളം കുണ്ടന്നൂരിന് സമീപം വർഷങ്ങളായി താമസിച്ച് ഈറ്റ ഉപയോഗിച്ച് കുട്ടയും അനുബന്ധ സാധനങ്ങളും നെയ്ത് വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്നവരാണ് ആന്ധ്രാപ്രദേശ് നെല്ലൂർ തിരുപ്പത്താണ്ടി സ്വദേശികളായ അരവിന്ദും അച്ചൻ പീറ്ററും.
ജാഗരൂകനായി...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാദ്ധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക് സാമ്പിൾ ടെസ്റ്റ് നടക്കുമ്പോൾ മാലിന്യക്കൂമ്പാരത്തിലൂടെ നടന്ന് നീങ്ങുന്ന കൊച്ചി കോർപ്പറേഷൻ ജീവനക്കാരൻ.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു
തിരുവനന്തപുരം മാർഗി തിയേറ്ററിൽ മാർഗി അമൃത അവതരിപ്പിച്ച കഥകളിയിൽ നിന്നും.
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല കാണുവാനായി എത്തിയ വിദേശ വനിതാ പൊങ്കാല അടുപ്പുകൾക്കിടയിലൂടെ കൗതുകത്തോടെ നടന്ന് വരുന്നു
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ ഗവണ്മെന്റ് സെൻട്രൽ സ്കൂൾ അങ്കണത്തിൽ പൊങ്കാല നിവേദിക്കുന്ന ഭക്തർ
തിരുവനന്തപുരം ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിൽ കാളിയൂട്ടിന് സമാപനം കുറിച്ച് നടന്ന നിലത്തിൽ പോര്
ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന തെയ്യം.കോഴിക്കോട് തിറയാട്ട കലാസമിതിയാണ്അനുഷ്ഠാന കലയായി മാത്രം നടക്കാറുള്ള പഞ്ചുരുളി തെയ്യത്തിന്റെ ഒരു ചെറു അവതരണം നടത്തിയത്.
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയ്ക്കടുത്തായി വില്പനയ്ക്കായി കൊണ്ട് വന്ന നിറങ്ങൾ ചാർത്തിയ കോഴികുഞ്ഞുങ്ങൾ
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
എലിശല്യം വ്യാപകമായതോടെ നെൽപ്പാടത്ത് മടലിൽ തട്ട് നിർമ്മിച്ച് അതിന് മുകളിൽ എലിപ്പെട്ടി തയ്യാറാക്കി വെക്കുന്ന കർഷകൻ. എലിക്ക് കെണിയൊരുക്കിയ തട്ടിലേക്ക് എളുപ്പത്തിൽ കയറുവാനായി മടൽ മണ്ണിൽനിന്ന് ചരിച്ചുവെച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ആലപ്പുഴ കൈനകരി നോർത്ത് പൊങ്ങാപ്പാടത്ത് നിന്നുള്ള കാഴ്ച.
വേനലിൽ വെള്ളം വറ്റി കിടക്കുന്ന ഭാരതപ്പുഴയിലെ തെളിനീരിൽ തങ്ങളുടെ തുണി അലക്കി വീടുകളിലേയ്ക്ക് മടങ്ങുന്ന കാർത്ത്യയിനിയും , കൊയ്തയും തൃശൂർ ചെറുത്തുരുത്തി പൈങ്കുളം വാഴാലിക്കാവിൽ നിന്നൊരു ദൃശ്യം ഫോട്ടോ: റാഫി എം. ദേവസി
കണ്ണൂർ തില്ലങ്കേരിയിൽ മുറിച്ച മരത്തിൽ നിന്ന് വീണ് അവശ നിലയിലായ കുട്ടിക്കുരങ്ങനെ വന്യജീവി സംരക്ഷണ സംഘടനയായ മാർക്ക് പ്രവർത്തകൻ റിയാസ് മാങ്ങാട് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് പരിചരിക്കുന്നു.
കൃഷിയിറക്കാനായി കർഷകൻ ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുമ്പോൾ വയൽ മണ്ണിലൊളിക്കുന്ന ഇര കൊത്താനായി പറന്നെത്തിയ പക്ഷിക്കൂട്ടം. തിരുവനന്തപുരം വെളളായണിയിൽ നിന്നുളള കാഴ്ച
കണിക്കൊന്നയിലെ റോസ് മൈനകൾ....
.പണി പൂർത്തിയാകാതെ കിടക്കുന്ന കോട്ടയം ആകാശപാതയുടെ പശ്ചാതലത്തിൽ അസ്തമന സൂര്യൻറെ കാഴ്ച
ബലാ ബലം ... തിരുവനന്തപുരം പാറ്റൂരിലെ സ്ത്രീയ്ക്കെതിരായ അക്രമത്തിൽ പൊലീസിന്റെ വീഴ്ചയിൽ പ്രതിഷേധിച്ച് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് പൊലീസിന്റെ ഷീൽഡ് പിടിച്ചെടുക്കുവാൻ ശ്രമിക്കുന്ന ജില്ലാ പ്രസിഡന്റ് ജയാ രാജീവ്
തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നു രാവിലെ മുതൽ വള്ളത്തിൽപ്പോയി താമരപ്പൂവും ഇലയും ശേഖരിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജ്യേഷ്ഠത്തി ശോഭനയും. ബി.എസ്സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി
മാറ് മറയ്ക്കൽ സമരത്തിന്റെ ഇരുനൂറാം വാർഷികത്തിന്റെ ഉദ്ഘാടനത്തിന് നാഗർകോവിലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം .കെ സ്റ്റാലിനും സദസിനെ അഭിവാദ്യം ചെയ്യുന്നു
ടൂറിസം സീസൺകഴിഞ്ഞ് സഞ്ചാരികളുടെ തിരക്കൊഴിഞ്ഞ തിരുവനന്തപുരം കോവളം തീരത്തെ ഒരു സന്ധ്യാ ദൃശ്യം
വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ഭാഗമായുള്ള ബെർത്ത് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 800 മീറ്റർ ബെർത്ത് നിർമ്മാണം പൂർത്തിയായി. പൈലുകൾക്ക് മീതെ ക്യാപ്പും സ്ലാബും സ്ഥാപിക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. മേയ്യിൽ ഇത് പൂർത്തിയാകുന്നതോടെ തുറമുഖത്തിന് ആവശ്യമായ എട്ട് ഭീമൻ ക്രെയിനുകളുമായി ചൈനയിൽ നിന്നും വിഴിഞ്ഞത്ത് കപ്പലെത്തും. ബെർത്തിന് ഇടതുവശത്തായി കാണുന്നത് കടൽ നികത്തിയ ഭാഗമാണ്. ഇതിനപ്പുറമുളള ഗേറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഒരു മാസത്തിനകം നടക്കും. ബെർത്തിന് സമാന്തരമായി കടലിൽ നടക്കുന്ന പുലിമുട്ട് നിർമ്മാണം 2235 മീറ്റർ പൂർത്തിയാക്കി. പ്രതിദിനം 12,000 ടൺ പാറയാണ് കടലിൽ നിക്ഷേപിക്കുന്നത്.
എറണാകുളം കുണ്ടന്നൂരിന് സമീപം വർഷങ്ങളായി താമസിച്ച് ഈറ്റ ഉപയോഗിച്ച് കുട്ടയും അനുബന്ധ സാധനങ്ങളും നെയ്ത് വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്നവരാണ് ആന്ധ്രാപ്രദേശ് നെല്ലൂർ തിരുപ്പത്താണ്ടി സ്വദേശികളായ അരവിന്ദും അച്ചൻ പീറ്ററും
അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി കനകക്കുന്നിന് മുന്നിൽ നിന്നാരഭിക്കാനിരുന്ന മിഡ്നൈറ്റ് ഫൺറൺ തുടങ്ങാൻ വൈകിയതിനെ തുടർന്ന് അമ്മയോടൊപ്പമെത്തിയ സാറ വീക്കിൽ താളംപിടിച്ചപ്പോൾ
TRENDING THIS WEEK