EDITOR'S CHOICE
 
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
 
കേരള കോൺഗ്രസ് എം 60-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയത്തെ സംസ്ഥന കമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ. മാണി പതാക ഉയർത്തിയ ശേഷം ബലൂൺ പറത്തുന്നു
 
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ടി.പി. മാധവന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ഗാന്ധിഭവൻ ചെയർപേഴ്‌സൺ ഡോ.ഷാഹിദ കമാൽ അന്ത്യ ചുംബനം നൽകിയപ്പോൾ. കെ.പി.സി.സി.രാഷ്ട്രീയ കാര്യസമിതി അംഗം ബിന്ദുകൃഷ്ണ, എൻ.എസ്. ആശുപത്രി സെക്രട്ടറി പി.ഷിബു തുടങ്ങിയവർ സമീപം.
 
വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ആഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം മുതിർന്ന സി .പി .ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ നിർവഹിക്കുന്നു.
 
ദേശീയപാത വികസനത്തിന്റെ ഭാഗമായി കടവൂർ - മങ്ങാട് പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ ഫോട്ടോ: അക്ഷയ് സഞ്ജീവ്
 
എറണാകുളം ശിവക്ഷേത്ര ഗ്രൗണ്ടിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
 
എറണാകുളം മറൈൻഡ്രൈവ് കായലിൽ താഴ്ത്തിയ തെങ്ങിൻ തടിയിൽ മീൻ പിടിക്കാനെത്തിയ കൊക്ക്
 
എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ ബോട്ട് ജെട്ടിയിൽ ഒരുമിച്ച് കൂടിയ കോളേജ് വിദ്യാർത്ഥികൾ
 
പത്തനംതിട്ട നവരാത്രി യോടനുബന്ധിച്ച് ദേവീ ഉപാസനയ്ക്കായി വെട്ടിപ്രം ജ്യോതിഷ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.
 
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ എളമക്കര ദക്ഷ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്ക് അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയിൽ നിന്ന്
 
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ജാനകി രംഗരാജൻ അവതരിപ്പിച്ച ഭരതനാട്യം
 
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ജാനകി രംഗരാജൻ അവതരിപ്പിച്ച ഭരതനാട്യം
 
​​​​​​​പ്രസാദം തേടി… കർണാടക ഗോപാൽ സ്വാമി ബെട്ട ക്ഷേത്ര പരിസരത്തെത്തിയ കാട്ടാന. ദിവസവും വൈകിട്ട് ക്ഷേത്രത്തിലെ പ്രസാദം കഴിക്കാൻ ഈ ആന എത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
 
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19(53kg) പെൺകുട്ടികളുടെ റെസ്ലിംഗ് മത്സരത്തിൽ കണ്ണൂരിന്റെ ഇ.എസ് സൗപർണികയും മലപ്പുറത്തിന്റെ ജിൻസി ഫർഹാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കണ്ണൂരിന്റെ ഇ.എസ് സൗപർണിക വിജയിച്ചു.
 
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ ആൺകുട്ടികളുടെ (79kg) റെസ്ലിംഗ് മത്സരത്തിൽ പാലക്കാടിന്റെ സൽമാൻ ബാരിഷും കോഴിക്കോടിന്റെ അബ്സർ ലത്തീഫും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ പാലക്കാടിന്റെ സൽമാൻ ബാരിഷ് വിജയിച്ചു.
 
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19 (57kg) പെൺകുട്ടികളുടെ മത്സരത്തിൽ കണ്ണൂരിന്റെ എ.എസ് അക്ഷരയും തൃശ്ശൂരിന്റെ സി.വി ദേവികയും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കണ്ണൂരിന്റെ എ.എസ് അക്ഷര വിജയിച്ചു.
 
കണ്ണൂർ ദസറയുടെ ഭാഗമായി ടൗൺ സ്ക്വയറിൽ രമ്യ നമ്പീശനും സംഘവും അവതരിപ്പിച്ച നൃത്ത സന്ധ്യയിൽ നിന്ന്.
 
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി സീനിയർ ആൺകുട്ടികളുടെ റീകർവ് വിഭാഗം ആർച്ചറി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആഷ്റിൻ വി പയസ്, തിരുവനന്തപുരം.
 
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 59 കിലോ വിഭാഗം മത്സരത്തിൽ കൊല്ലത്തിന്റെ ഗൗതം കൃഷ്ണയും എറണാകുളത്തിന്റെ റിയാൻ ആന്റണി ഡിക്രൂസും ഏറ്റുമുട്ടിയപ്പോൾ. റയാൻ ആന്റണി ഡിക്രൂസ് വിജയിച്ചു
 
തീവ്ര മഴയ്ക്ക് മുന്നേ... മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മഴയത്ത് സ്കൂളിൽ നിന്നും റെയിൻ കോട്ട് ധരിച്ച് സൈക്കിളിൽ അതിവേഗം വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥി. തൃശൂർ നഗരത്തിൽ നിന്നുള്ള ചിത്രം.
 
പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടന്ന ജില്ലാ പൊലീസ് കായികമേളയിൽ വനിതകളുടെ വടം വലി മത്സരത്തിൽ പാലക്കാട് ജില്ലാ പൊലിസ് അഗളി സമ്പ് ഡിവിഷനും തമ്മിൽ മത്സരത്തിൽ ജില്ലാ പൊലിസ് ടീം വിജയികളായി .
 
തലശ്ശേരി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ (പെയർ) ജിംനാസ്റ്റിക്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും,ശ്രവ്യ എസും.
 
പത്തനംതിട്ട നവരാത്രി യോടനുബന്ധിച്ച് ദേവീ ഉപാസനയ്ക്കായി വെട്ടിപ്രം ജ്യോതിഷ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.
 
പത്തനംതിട്ട ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ശ്രുതി ദാസ് ഹഡില്‍സ് (എസ്.എ.എസ് അക്കാദമി ഇരവിപേരൂര്‍)
 
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ അണ്ടര്‍ 16 പെന്റാത്തലന്‍ ഹഡിൽസിൽ ഭൂമിക സഞ്ചീവ് ഹഡില്‍സ് ബേസിക് അത്ലറ്റിക് ക്ളബ് പത്തനംതിട്ട
 
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ എര്‍വിന്‍ നൈനാന്‍ എബ്രഹാം പെന്‍്‌റാത്തലോണ്‍ ഹഡില്‍സിൽ ഒന്നാം സ്ഥാനം (എസ്.എ.എസ് അക്കാദമി ഇരവിപേരൂര്‍)
 
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മിഡ്‌ലെ ഗേള്‍സിന്‍്‌റെ അണ്ടര്‍ 18 റിലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിലീവേഴ്‌സ് റസിഡന്‍സ് സ്‌കൂള്‍ തിരുവല്ലയിലെ ജ്വാന ജോര്‍ജ്, ഹന്ന ജിജു, ഹന്ന ജേക്കബ്, റിയാ പോള്‍ എന്നിവര്‍
 
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ ബേസിക്‌സ് അക്കാഡമി സ്‌പോര്‍ട്‌സ് അക്കാഡമി പത്തനംതിട്ട ടീം ട്രോഫിയുമായി.
 
കനത്ത മഴയുടെ വരവറിയിച്ച് തൃശൂർ ശക്തൻ നഗറിലെ ആകാശപാതയ്ക്ക് മുകളിൽ കരിമേഘം രൂപപ്പെട്ടപ്പോൾ
 
മഴ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം
 
മഴയെ തുടർന്ന് തൃശൂർ തേക്കിൻ ക്കാട് മൈതാനിയിൽ പൂക്കച്ചവടം നടത്തിയിരുന്ന സ്ത്രീ പൂക്കളുമായി സുരക്ഷിത സ്ഥാനത്തേക്ക്
 
കനത്ത മഴയെ തുടർന്ന് തൃശൂർ ശക്തൻ നഗറിൽ വെള്ളം കെട്ടിയപ്പോൾ
 
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച ആൽഫ പാപിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്കത്തോൺ
 
തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച പെയിൻ ആൻ്റ് പാലിയേറ്റീവ് സംഘടനയുടെ വാക്കത്തോൺ ഉദ്ഘാടനത്തിന് ശേഷം ശക്തനിലുള്ള തൻ്റെ ഓഫീസിലേയ്ക്ക് നടന്ന് പോകുന്ന സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ
 
ശക്തികുളങ്ങര ആൽത്തറ മൂഡ് ജംഗ്ഷൻ സമീപം പ്രധാന റോഡ് തകർന്ന് ഗർത്തമായി മാറിമഴവെള്ളം കെട്ടി നിൽക്കുന്നു ഈ ഭാഗത്ത് അപകടം നിത്യ കാഴ്ച
 
പുതുതായി സർവീസ് ആരംഭിച്ച മെമു ട്രെയിൻ പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി പ്രവർത്തകർ
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com