അടിച്ച് പായിക്ക് മിനിസ്ട്രേ... ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി തൃശൂർ പ്രസ് ക്ലബ് അരണാട്ടുകര ലൂങ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്ന മന്ത്രി കെ.രാജൻ.
കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പെസഹാ തിരുക്കർമങ്ങളുടെ ഭാഗമായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ കാൽ കഴുകൽ ശുഷ്രൂഷ നടത്തുന്നു.
ഭൗമ ദിനത്തിന് മുന്നോടിയായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് (പി.ഇ.ടി.എ) എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ ദിനോസർ രുപങ്ങളുടെ വേഷവിധാനമിട്ടെത്തിയവർ.
വീഗൻ (പച്ചക്കറി) ഭക്ഷണരീതി പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ് മെന്‍റ് ആനിമൽസ് അംഗങ്ങൾ ദിനോസർ വേഷത്തിൽ മഴവിൽ പാലത്തിൽ നടത്തി്യ പ്രചാരണം
കോട്ടയം ഡിസിസി ഓഫീസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.സി ജോസഫ്, പ്രസിഡന്റ് നാട്ടകം സുരേഷ് , അഡ്വ ടോമി കല്ലാനി തുടങ്ങിയവര്‍ സമീപം
എറണാകുളം ബോട്ട് ജെട്ടിക്ക് മുന്നിൽ കനാലിന് മുന്നിൽ ചത്ത എലിയെ കൊത്തിത്തിന്നുന്ന കാക്ക
നിലമ്പൂരില്‍ നടന്ന തിയ്യ മഹാസഭ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്യുന്നു
വികസിത കേരളം‘മലപ്പുറം വെസ്റ്റ് ജില്ലാ ബി ജെ പി കൺവെൻഷനിലെത്തിയ ബി ജെ പി സംസ്ഥാന സെക്രട്ടറി രാജീവ് ചന്ദ്രശേഖറിനെ സ്വീകരിച്ചപ്പോൾ.ദേശീയ ഉപാദ്യക്ഷൻ എ പി അബ്‌ദുള്ളകുട്ടി, ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ എന്നിവർ സമീപം
മലപ്പുറം ടൌൺ ഹാളിൽ എൻ ജി ഓ യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാർ എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസ്സിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള തൊഴില്‍ സംരക്ഷണ ധര്‍ണ്ണാ സമരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Heading ആം ആദ്മി പാർട്ടി കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിന്നക്കട പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പോസ്റ്റ് കാർഡ് ക്യാമ്പയിൻ
ബാലസംഘം വേനൽ തുമ്പി കലാജാഥ കൊല്ലം ഏരിയ പരിശീലന ക്യാമ്പ് കടപ്പാക്കട സ്പോർട്സ് ക്ലബിൽ കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു ഉദ്ഘാടനം ചെയ്യുന്നു
g എ.ആർ ക്യാമ്പിന് സമീപത്തെ റോഡ് ട്രാൻസ്ജൻഡേഴ്സ് ഉപരോധിച്ചപ്പോൾ
ഡോ. എം.എസ്. ജയപ്രകാശ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച, സംവരണവും സാമൂഹ്യനീതിയും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻ പിന്നാക്ക വികസന ക്ഷേമ വകുപ്പ് ഡയറക്ടർ വി.ആർ. ജോഷി ഉദ്ഘാടനം ചെയ്യുന്നു
ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ
കോർപ്പറേഷൻ സംഘടിപ്പിക്കുന്ന സർഗ്ഗധാര സാഹിത്യോത്സവവും വി. സാംബശിവൻ അനുസ്മര ണവും കവി. കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
കടപ്പാക്കട എം വി ദേവൻ ആർട്ട് ഗാലറിയിൽ നടന്ന കാവികൻ വി സാംബശിവൻ അനുസ്മരണം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ പൂരത്തിൽ നെയ്തലക്കാവിലമ്മയുടെ തിടമ്പ് എഴുന്നള്ളിച്ച് വടക്കും നാഥന്റെ തെക്കേനട തുറക്കാനുള്ള നിയോഗം ഇക്കുറിയും ലഭിച്ച എറണാകുളം ശിവകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് സ്വീകരണത്തോടെ യാത്രയാക്കുന്നു
വിഷ്ണത്ത് കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിനോടനുബന്ധിച്ച് ദേവിക്ക് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര
മുളങ്കാടകം ദേവീക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന കെട്ടുകാഴ്ച
ചങ്ങനാശേരി ഇത്തിത്താനം ഗജമേള... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദമഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗജമേള.
പൂരം എക്സിബിഷൻ... തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച ഒരുക്കിയ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പവലിയൻ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മാതൃകയിൽ നിർമ്മിച്ച് മഞ്ജുളാൽത്തറയും ഗരുഡൻ്റെ ശിൽപ്പവും ഒരുക്കിയപ്പോൾ.
കടമ്മനിട്ട പടേണിയുടെ രണ്ടാം ദിവസമായി ഇന്ന് കടമ്മനിട്ട കാവിൽ പച്ചത്തപ്പ് കൊട്ടിവിളി നടന്നപ്പോൾ.
തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ദിവസം നടന്ന ആനയോട്ടത്തിൽ പങ്കെടുക്കുന്ന പല്ലാട്ട് ബ്രഹ്മദത്തൻ
വിഷുപുലരിയിൽ അയ്യപ്പന്റെ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റിന്റെ വിതരണോദ്ഘാടനം മന്ത്രി വി.എൻ വാസവൻ ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നത്തിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു.വി.നാഥ്, ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ, പ്രസിഡന്റ് തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവരര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ സമീപം.
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
വൈക്കം കായലിൽ... വൈക്കം ബോട്ട് ജെട്ടിക്ക് സമീപം ഇല കൊഴിഞ്ഞ് നിൽക്കുന്ന തണൽമരം.
ഭൗമ ദിനത്തിന് മുന്നോടിയായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് (പി.ഇ.ടി.എ) എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ ദിനോസർ രുപങ്ങളുടെ വേഷവിധാനമിട്ടെത്തിയവർ.
പ്രതിഷേധം... മദ്ധ്യപ്രദേശിൽ ഫാ. ഡേവിസ് ജോർജ്ജിനെ സംഘപരിവാർ ആക്രമിച്ചിട്ട് സുരേഷ് ഗോപി എം.പി മൗനം പാലിക്കുന്നുവെന്ന് ആരോപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമാതിനെ തുടർന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ വനിതാ പ്രവർത്തകയുടെ മാറിൽ കിടന്ന ഷാൾ വലിച്ചെടുക്കുവാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കുട്ടനാടൻ പാടത്തെ കൊയ്ത്തിന് ശേഷം യന്ത്രമുപയോഗിച്ചു കെട്ടുകളാക്കിയ വൈക്കോൽ ശേഖരിച്ചുകൊണ്ടുവരുന്ന തൊഴിലാളി. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
കൊയ്ത്തിനു ശേഷം പാടശേഖരങ്ങളിൽ വൈക്കോൽ കത്തിച്ചുകളയുന്നത് കുട്ടനാടൻ കാഴ്ചയാണ്. രാത്രി സമയങ്ങളിലായതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രികർക്ക് ഈ കാഴ്ച കൗതുകവും ആകാംക്ഷയുമാണ്. ആലപ്പുഴ പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിലെ വൈക്കോലിന് തീയിട്ടപ്പോൾ മൊബൈലിൽ ദൃശ്യം പകർത്തുന്നയാൾ
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെൻസ് ഹൈ ജമ്പിൽ സ്വർണം നേടിയ മഹാരാഷ്ട്രയുടെ സർവേഷ് അനിൽ കിഷറെ.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനം നടത്തുന്ന താരങ്ങൾ.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നാരംഭിക്കുന്ന അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനം നടത്തുന്ന താരങ്ങൾ
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നാരംഭിക്കുന്ന അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിയും ഷോട്ട്പുട്ട് താരവുമായ വിധി ചൗധരിയും സമീപത്തായി കോച്ച് യു.കെ. സ്വദേശി പോൾ വിൽസണും
അടിച്ച് പായിക്ക് മിനിസ്ട്രേ... ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി തൃശൂർ പ്രസ് ക്ലബ് അരണാട്ടുകര ലൂങ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്ന മന്ത്രി കെ.രാജൻ.
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേ സംസ്ഥാന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ -45 കിലോഗ്രാം പെൺകുട്ടികളുടെ കുമിതെയിൽ നിന്ന്
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ -45 കിലോഗ്രാം പെൺകുട്ടികളുടെ കുമിതെയിൽ നിന്ന്
സംസ്ഥാന യുവജനക്ഷേമ ബോർഡും സംസ്ഥാന സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും പരിചയും മത്സരത്തിൽ കോട്ടയത്തിന്റെ അമൽ ബിജുവും അശ്വിൻ ഷാജിയും നടത്തിയ പ്രകടനം
ബീച്ച് റോഡിൽ കൊല്ലം തോടിന് സമീപം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിയുന്നു
മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുന്നേ കൊല്ലം തങ്കശ്ശേരി ലേല ഹാളിന് സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം
കാവനാട് ജംഗ്ഷനിലെ സീബ്രാ ലൈൻ മാഞ്ഞുപോയ നിലയിൽ
ജില്ലാ - വിക്ടോറിയ ആശുപത്രിക്ക് സമീപത്തെ കോർപ്പറേഷൻ റോഡ് അടച്ചതിനെ തുടർന്ന് ചങ്ങലപ്പൂട്ടിനിടയിലൂടെ വിക്ടോറിയ ആശുപത്രിയിലേക്ക് പോകുന്നവർ
ഇന്നലെ വൈകീട്ട് ഉണ്ടായ മിന്നൽ ചുഴലിയിൽ തൃശൂർ ഒല്ലുക്കര ചെറുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന് മുൻപിലെ പന്തലും കൂറ്റൻ ആലും കടപുഴകി വീണ നിലയിൽ
കാറ്റിൽ... കനത്ത മഴയിൽ വീശിയടിച്ച കാറ്റിൽ മരം വീണ് തകർന്ന ബസ് സ്റ്റോപ്പ്.
ഇന്നലെ പെയ്ത കനത്ത മഴയിൽ വീശിയടിച്ച കാറ്റിൽ തകർന്ന ട്രാൻഫോർമറിൻ്റെ കേടുപാടുകൾ തീർക്കുന്നു
തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് വെടിക്കെട്ട് നടക്കുന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്ന മന്ത്രി കെ.രാജൻ,മേയർ എം.കെ വർഗീസ്,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോതുടങ്ങിയവർ
TRENDING THIS WEEK