EDITOR'S CHOICE
 
കേരള വൈദ്യുതി മസ്ദൂർ സംഘം സംസ്ഥാന സമ്മേളനം എറണാകുളം റാവുജി സ്മാരക മന്ദിരത്തിൽ എ.ബി.വി.എം.എസ്. അഖിലേന്ത്യ പ്രസിഡന്റ് ആർ. മുരളീകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു.
 
ആലപ്പുഴ ഗവ. നഴ്സിംഗ് സ്കൂൾ സംഘടിപ്പിച്ച ലാംപ് ലൈറ്റിംഗ് സെറിമണിയിൽ ദീപം തെളിച്ചു പ്രതിജ്ഞ ചൊല്ലുന്ന വിദ്യാർഥികൾ.
 
പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് ജനജാഗരൺ സമിതി പാലക്കാട് നഗരത്തിൽ നടത്തിയ ജന ജാഗരണ റാലി.
 
സൺ'സെറ്റ് ...കോട്ടയം കാഞ്ഞിരം മലരിക്കലെ അസ്തമന കാഴ്ച
 
സന്ധ്യമയങ്ങും നേരം...കൊച്ചിയുടെ സൗന്ദര്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഘടകമാണ് ബീച്ചുകൾ. എറണാകുളം പുതുവൈപ്പിൽ നിന്നൊരു സായാഹ്‌ന കാഴ്ച
 
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ
 
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ മന്ത്രി കെ.ശശീന്ദ്രൻ റീത്ത് സമർപ്പിക്കുന്നു, എം.കെ.രാഘവൻ സമീപം
 
വീണ്ടും തറവാട്ടിൽ...കേരളാകോൺഗ്രസ് (എം)മായുള്ള ലയനത്തിന് മുൻപ് കേരളാകോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്ന കോട്ടയം സ്റ്റാർ ജംഗ്‌ഷനിലെ ഓഫീസിൽ നടന്ന കർഷക സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേരളാ കോൺഗ്രസ്(എം )വർക്കിംഗ് പ്രസിഡൻറ് പി.ജെ.ജോസഫ്
 
വൈലോപ്പിളളി സംസ്കൃതി ഭവനിൽ രാജശ്രീ വാര്യർ അവതരിപ്പിച്ച ഭരതനാട്യം.
 
കനകക്കുന്നിൽ നടക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിൽ അർജുൻ എസ്. കുളത്തിങ്കൽ അവതരിപ്പിച്ച ഭരതനാട്യം
 
തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിടിച്ച നിശാഗാന്ധി നൃത്തോത്സവത്തിൽ മനസിയ അവതരിപ്പിച്ച ഭാരതനാട്ട്യത്തിൽ നിന്നും
 
തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിടിച്ച നിശാഗാന്ധി നൃത്തോത്സവത്തിൽ ബീംബാവതിയും സംഘവും അവതരിപ്പിച്ച മണിപ്പൂരി നൃത്തത്തിൽ നിന്നും
 
തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിടിച്ച നിശാഗാന്ധി നൃത്തോത്സവത്തിൽ ഗീത പദ്മകുമാറും സംഘവും അവതരിപ്പിച്ച കുച്ചുപ്പുഡിയിൽ നിന്നും
 
ചേർത്തല പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മാനവീയം കലാസാംസ്കാരിക വേദി അവതരിപ്പിച്ച അറയ്ക്കലമ്മയും ആമാടപ്പെട്ടിയും എന്ന നാടകത്തിൽ നിന്ന്.
 
കനകക്കുന്നിൽ നടക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിൽ അരങ്ങേറിയ ബാലിവധം കഥകളി, രാവണൻ / മാരീചനായി കലാമണ്ഡലം ബാലസുബ്രമണ്യനും, സന്യാസി രാവണനായി കലാമണ്ഡലം വിവേകും അരങ്ങിൽ.
 
കനകക്കുന്നിൽ നടക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിൽ കലാമണ്ഡലം വീണാ വാരിയർ അവതരിപ്പിച്ച മോഹിനിയാട്ടം.
 
അതിരമ്പുഴ സെന്റ്