EDITOR'S CHOICE
 
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കൊല്ലം കമ്മീഷണർ ഓഫീസ് മാർച്ചിനിടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ.
 
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം പാളയത്ത് വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ.
 
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം സ്റ്റാച്യൂവിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥ
 
പച്ചപ്പിൻ വണ്ടി... കേസിൽ പൊലീസ് പിടിച്ചിട്ടിരിക്കുന്ന ഓട്ടോയിൽ പച്ചപ്പ് പടർന്ന് കയറിയപ്പോൾ. എറണാകുളം പനങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നുള്ള കാഴ്ച.
 
കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി അടച്ച എറണാകുളം മാർക്കറ്റ് റോഡിലെ സുഖമില്ലാത്ത വളർത്തു നായയുമായി ആശുപത്രിയിലേക്ക് പോകുന്നയാൾ
 
തനിച്ചായ്...കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി അടച്ച എറണാകുളം കടവന്ത്രയിൽ നിന്നുള്ള കാഴ്ച
 
മഴയൊന്ന് കുറഞ്ഞപ്പോൾ..., കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി അടച്ച എറണാകുളം മാർക്കറ്റ് റോഡിന് സമീപത്തെ മേനകയിൽ നിന്നുള്ള കാഴ്ച
 
ചൂരും ചിരിയും..., സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ യുവമോർച്ച പ്രവർത്തകർ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ റോഡിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ സംഭാഷണത്തിലേർപ്പെട്ട സമരക്കാർ
 
മ​ഹാ​ബ​ലി​പു​രം​ ​
 
ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് പൂന്തുറയിൽ തടിച്ച് കൂടിയ പ്രദേശവാസികൾ. അവശ്യ സാധനങ്ങൾ കിട്ടുന്നില്ലെന്നും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം
 
പോർച്ചിഗീസുകാർ വൈപ്പിൻ ദ്വീപിൽ പണിത പള്ളിപ്പുറം കോട്ടയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വീഡിയോ റിപ്പോർട്ട്
 
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇതു പോലെ പ്രതിപക്ഷ പാർട്ടികളും പൊലീസും തമ്മിൽ എറ്റുമുട്ടലുണ്ടായി
 
കഴിഞ്ഞ പത്തു വർഷം മുമ്പുവരെ തെങ്ങുകൾ കൊണ്ട് നിറഞ്ഞ പ്രദേശമായിരുന്നു കണ്ണൂരിൽ കാട്ടാമ്പള്ളി. ഇന്നിവിടം തെങ്ങുകളുടെ ശ്മശാനഭൂമിയായി മാറിക്കഴിഞ്ഞു. ആ പിടിപ്പ്കേടിന്റെ കഥ കേൾക്കാം വീഡിയോ വി.വി.സത്യൻ
 
ആലപ്പുഴ കുട്ടനാട്ടിൽ നെൽപാടത്തെ വെള്ളം വറ്റിച്ച് നെൽ കൃഷി തുടങ്ങിയതോടെ ചെറുമീനുകളെ തേടി കൂട്ടമായി എത്തിയ കൊറ്റികൾ
 
വയനാട് നടവയലിന് സമീപം പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട ഈ നായ്‌ക്കുഞ്ഞിന് ചുറ്റുമുള്ളതെല്ലാം അപരിചിതമായിരുന്നു. ആ സമയത്താണ് രക്ഷകനായി മാർട്ടിൻ ജോസഫ് ബൈക്കിൽ എത്തിയത്. ഒടുവിൽ മാർട്ടിൽ പട്ടിക്കുഞ്ഞിനെ സുരക്ഷിതമായ കൈകളിൽ എല്പിച്ചു. ഇപ്പോൾ അത് എവിടെയാണ്.വീഡിയോ റീപ്പോർട്ട് കാണുക
 
ഓമനിച്ചും പരിപാലിച്ചും വളർത്തിയ തന്റെ കുഞ്ഞു തലയിലെ മുടി കാൻസർ രോഗികൾക്ക് നൽകി രണ്ടാം ക്ളാസുകാരൻ അശ്വന്ത് മാതൃകയായി. അങ്ങാടിപ്പുറം ചെരക്കാപറമ്പ് മൂക്കിലായിൽ അനീഷ് - ദീപ്തി ദമ്പതികളുടെ മകനാണ് അശ്വന്ത് വീഡിയോ - എം.എൻ ഗിരീഷ്
 
പ്രിയപ്പെട്ട
 
കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. എന്നാൽ എങ്ങനെ കൊല്ലപ്പെട്ടുവെന്നത് വിവാദമായി കഴിഞ്ഞു.ഉത്തർപ്രദേശ് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന എറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് ഉദ്യോഗിക ഭാഷ്യം.എന്നാൽ ദുബെയുടെ ഉന്നത ബന്ധം മറയ്ക്കാൻ വേണ്ടി കൊല്ലുകയായിരുന്നുവെന്നും പറയപ്പെടുന്നു വീഡിയോ റീപ്പോർട്ട് കാണുക
 
അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന നീണ്ടകര അഴിമുഖമാണു തുറമുഖത്തിന്റെ പ്രത്യേകത.
 
ആർഭാടം ഒഴിവാക്കി ചെലവു ചുരുക്കേണ്ടതിനെ കുറിച്ച് സിനിമാ-സീരിയൽ താരം സോന നായർ സംസാരിക്കുന്നു. വീഡിയോ കാണാം
 
സിംപിൾ മേയ്ക്ക് ഓവർ ടിപ്സുമായി മേക്കപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമ‌‌ർ. വീഡിയോ കാണാം.
 
കായലും കരയും... വേമ്പനാട്ട് കായലിന് നടുക്ക് പച്ചപ്പാർന്ന ദ്വീപിൽ തലയെടുപ്പോടെ നിൽക്കുന്ന വിട്. ആലപ്പുഴ- ചേർത്തല- അരൂരിലേക്കുള്ള യാത്രയിൽ അരൂക്കൂറ്റി പാലത്തിൽ നിന്നുള്ള കാഴ്ച.
 
കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​'​തെ​ക്കേ​ ​ഇ​ന്ത്യ​"​ ​എ​ന്ന​ ​ടൈ​റ്റി​ലി​ൽ​ ​നാ​ച്വ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടി​ത്ത​ന്ന​ ​ഒ​രു​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചാ​ണ് ​ഇ​വി​ടെ​ ​പ​റ​യു​ന്ന​ത്.​ ​
 
ട്രോ​ളി​ഗ് ​നി​രോ​ധ​ന​മാ​ണെ​ങ്കി​ലും​ ​വി​ഴി​ഞ്ഞ​ത്തു​നി​ന്ന് ​ചെ​റു​വ​ള്ള​ങ്ങ​ളി​ൽ​ ​ക​ട​ലി​ൽ​പോ​യി​ ​മീ​നു​മാ​യെ​ത്തു​ന്ന​യാൾ.
 
കൊവിഡ് എല്ലാ മേഖലയെയും പ്രതിസന്ധിയിലാക്കി. എറണാകുളം ബ്രോഡ് വെയിൽ ഗിഫ്റ്റ് ഷോപ്പ് നടത്തുന്ന റോയി പുതിയ സാദ്ധ്യതകൾ കണ്ടെത്തിയത് മാസ്‌കുകളിലാണ്.
  TRENDING THIS WEEK
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷിക ദിനമായ ഇന്നലെ മ്യുസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മകൻ കെ. മുരളീധരൻ എം പി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എന്നിവർ സമീപം
"ട്രിപ്പിൾ ലോക്കോടെ"- ട്രിപ്പിൾ ലോക് ഡൗൺ ദിനത്തിൽ കണ്ടൊയ്ൻമെന്റ് സോണായ പൂന്തുറ കുമരിചന്തക്ക് സമീപം പരിശോധനകൾക്കായ് എത്തിയ പൊലീസുകാർ
സായിയും പൗർണമിയും
സ്വപ്ന സുരേഷിന്റേ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത കവറിൽ കൊണ്ടുപോകുന്നു
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സി ഐ, ബി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ഐ. ആർ. ബി കമാൻഡോ പ്രദേശത്ത് നടത്തിയ റൂട്ട് മാർച്ച്‌ എസ് ഐ ബിനു സമീപം സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനെ തുടർന്നാണ് കാമാൻഡോയെ വിന്യസിച്ചത്
കൊവിഡ് ഭീതിയെത്തുടർന്ന് ജനമൈത്രി പൊലീസും കസബ പൊലീസും ആരോഗ്യ വകുപ്പും പാളയത്തെ ചുമട്ട് തൊഴിലാളികളും സംയുക്തമായി നടത്തിയ അണുനശീകരണത്തിനിടെ അണുനാശിനിയുടെ നിയന്ത്രണം തെറ്റി പൊലീസിന് നേരെ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കണ്ടെയ്‌ൻമെന്റ് സോണായ് പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ട പൂന്തുറ പൊലീസ് സ്റ്റേഷന് പുറത്ത് ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടി പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം ബ്രോഡ് വേയ്ക്ക് സമീപം മേനകയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബസിൽ കയറാനെത്തുയാൾ
ട്രിപ്പിൾ ലോക്ക് വിശ്രമകാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമ്മാണ പ്രവർത്തങ്ങൾ സ്തംഭിച്ചതിനെതുടർന്ന് വിശ്രമത്തിലായ തൊഴിലാളിൾ. പാളയത്ത് നിന്നുളള ദൃശ്യം.
തൊപ്പി കൊണ്ട് രണ്ടുണ്ട് കാര്യം ... തലസ്‌ഥാനത്ത് അതിരൂക്ഷമായ കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ വാഹനവുമായ് പുറത്തിറങ്ങിയവരുടെ വാഹനത്തിന്റെ നമ്പരുകൾ മഴയെ തുടർന്ന് തൊപ്പിക്കുളളിൽ മൊബൈൽ വെച്ച് നനയാതെ പൊലീസിന്റെ ആപ്പിലേക്ക് അയക്കുന്ന പൊലീസ് ഓഫീസർ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com