കണ്ടും കേട്ടും... സി.പി.എം,പൊലീസ് അതിക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫും സംസാരിക്കുന്നു
മധുരമുള്ള കാഴ്ച കാണാൻ... എറണാകുളം ടൗൺ ഹാളിൽ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ച ജില്ലയിലെ വിദ്യാർഥികൾക്കും 100% വിജയം കൈവരിച്ച സ്കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുന്ന ചടങ്ങിൽ ചെറുമകന് പുരസ്കാരം നല്കുന്നത് കാണാനെത്തിയ മുത്തശ്ശൻ.
സ്വകാര്യ ആശുപത്രികൾക്ക് എതിരെ ലഭിക്കുന്ന പരാതകൾ അന്വേഷണം നടത്താതെ അട്ടിമറിക്കുന്ന പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു നിക്കുന്നു.
നനയുന്ന ജീവിതം... കുട ചവർ... മലപ്പുറം നഗരത്തിൽ ഇന്നലെ ഉച്ചയോടെ പെയ്ത ശക്തമായ മഴക്കിടെ വാഹനത്തിന്റെ മുകളിലിരുന്ന് സഞ്ചരിക്കുന്ന നാടോടി സ്ത്രീകൾ ശേഖരിച്ച ചവർ കൊണ്ട് തല മറച്ചപ്പോൾ.
പിടി വിടാതെ സെൽഫി... സ്വർണ്ണ കടത്ത് മുഖ്യമന്ത്രിയുടെ പങ്ക് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തൃശൂർ കളക്ട്രേറ്റിന് മുന്നിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രവർത്തകർ സെൽഫി എടുത്തതു മൂലമുണ്ടായ ക്ഷീണത്തെ തുടർന്ന് മുഖം തുടയ്ക്കുന്നു.
ഓടിപ്പോയാലോ... കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ ട്രാഫിക്ക് നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്ത് നിൽക്കുന്ന തെരുവ് നായ. നഗരത്തിൽ തെരുവ് നായ ശല്യം കൂടുകയാണ്.
കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശ്രീ ചിത്രാ ഹോമിൽ നടന്ന ലീഡർ കെ.കരുണാകരൻ ജന്മദിന അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നു.
വൃഷ്ട്ടി പ്രദേശങ്ങളിൽ മഴ കുറവായതിനാൽ ജല നിരപ്പ് താഴ്ന്ന മലമ്പുഴ ഡാമിൽ ഇറങ്ങിയ സന്ദർശക്കർ മുന്ന്അറിയിപ്പ് ബേർഡ് ഉണ്ടങ്കിലും അതിനെ മറികടന്നാണ് ഇവർ ഇറങ്ങുന്നത്.
മഴയാണേൽ കുട വാങ്ങാം... കാലവർഷം ശക്തി പ്രാപിച്ചതോടെ അന്യ സംസ്ഥാനത്ത് നിന്നെത്തി കുട വിൽക്കുന്നവർ. കോട്ടയം തിരുനക്കരയിൽ നിന്നുളള കാഴ്ച.

മാലാഖയുടെ കൊട്ടാരം... ജീവിക്കാൻ ഒരു നേരത്തെ ഭക്ഷണം മാത്രം പോരാ കിടന്നുറങ്ങാനും പഠിക്കാനുമുള്ള സാഹചര്യം കൂടെ വേണം. നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ് വഴിയരികിൽ കിടന്നുറങ്ങുകയും ഭക്ഷണം കഴിക്കുന്നതുമായ കാഴ്ചകൾ. എന്ന് മാറും ഈ കാഴ്ചകൾ.
ഓലത്തുമ്പത്ത്... തെങ്ങോലയിൽ കൂടൊരുക്കുന്ന തൂക്കണാം കുരുവി. കോട്ടയം ഈരയിൽക്കടവിൽ നിന്നുള്ള കാഴ്ച.ഓലത്തുമ്പത്ത്... തെങ്ങോലയിൽ കൂടൊരുക്കുന്ന തൂക്കണാം കുരുവി. കോട്ടയം ഈരയിൽക്കടവിൽ നിന്നുള്ള കാഴ്ച.
അന്നംതേടി... കാലാവസ്ഥയുടെ മാറ്റംമൂലം മയിലുകൾ കാട്ടിൽനിന്ന് നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിതുടങ്ങി. തെങ്ങിൻ ചുവട്ടിൽനിന്ന് ഭക്ഷണം കൊത്തിനിന്നുന്ന മയിലിനെ കൗതുകത്തോടെ നോക്കിയിരിക്കുന്ന പൂച്ചകൾ. പാലക്കാട് എരിത്തിയാമ്പതിയിൽ നിന്നുള്ള കാഴ്ച.
ആരും വേണ്ട... എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന കേരള സ്റ്റേറ്റ് കോളേജ് ഗെയിംസ് ഫുട്ബാൾ മത്സരത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ മുന്നേറ്റം തടയുന്ന മലപ്പുറം മമ്പാട് എം.ഇ.എസ് കോളേജ്.
TRENDING THIS WEEK