EDITOR'S CHOICE
 
എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖയിലെ ഗുരുദേവക്ഷേത്ര സമർപ്പണം.
 
കോട്ടയം ടി.ബി റോഡരുകിലിരുന്ന് ടാറ്റു കുത്തികൊടുക്കുന്നവർ.
 
കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രഅയപ്പ് സമ്മേളനവും സംസ്ഥാന കമ്മിറ്റിയോഗവും മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു.
 
ഭട്ട് റോഡ് ബീച്ചിൽ തൈക്കൂട്ടം പറമ്പിൽ വത്സലയുടെ വീട് കടലാക്രമണത്തിൽ തകർന്ന നിലയിൽ.
 
ജനറൽ ഹോസ്പിറ്റലിന് സമീപം നടന്ന ഇരുചക്രവാഹന പരിശോധന.
 
നോർക്ക റൂട്സ് മേഖല ഓഫീസ് ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ.
 
എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ നടന്ന എൻ.കെ. നാരായണൻ വിദ്യാഭ്യാസ സഹായ പദ്ധതി എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.
 
ശബരിമല നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരിയ്ക്കും നിയുക്ത മാളികപ്പുറം മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയ്ക്കും എറണാകുളം ശിവക്ഷേത്രത്തിൽ നൽകിയ സ്വീകരണം.
 
കോട്ടയം ഡി.സി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആര്ട്ട് ഗാലറിയിൽ നടക്കുന്ന ഉഷാ രാമചന്ദ്രൻറെ ചിത്ര ശില്പ പ്രദർശനത്തിൽ നിന്ന്.
 
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിനു മുന്നിൽ ഉറിയടിയിൽ പങ്കെടുക്കുന്ന ബാലന്മാർ.
 
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് എറണാകുളം ടി.ഡി. ക്ഷേത്രത്തിൽ നടന്ന ഉറയടി.
 
ചിങ്ങം ഒന്നിനോടനുബന്ധിച്ച് കോട്ടയം പുതിയ തൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
 
തിരുവോണനാളിൽ ശ്രീ പദ്മനാഭസ്വാമിക്ക് സമർപ്പിക്കാനുള്ള മഹാവിഷ്ണുവിന്റെ വീരാശയനം, അവതാരകഥകൾ എന്നിവ ആലേഖനം ചെയ്ത ഓണവില്ലിന്റെ അവസാനഘട്ട ഒരുക്കങ്ങൾ കരമന വാണിയംമൂല വിളയിൽ വീട്ടിൽ മൂത്താശാരി ആർ. ബിൻകുമാർ ആചാരിയുടെ നേരത്ത്വത്തിൽ പൂർത്തിയാക്കുന്നു.
 
തൈക്കാട് ഗണേശത്തിൽ നടന്ന സ്വാതി സൗഗന്ധികത്തിൽ ശാന്ത രതി അവതരിപ്പിച്ച കുച്ചുപ്പുടി
 
മാൾ ഓഫ് ട്രാവൻകൂറിൽ നടന്ന ഫാഷൻഷോയിൽ ലൈഫ് സ്റ്റൈലിന്റെ ഓണം സ്പെഷ്യൽ വസ്ത്രശേഖരണം നടി നിക്കി ഗൽറാണി അവതരിപ്പിക്കുന്നു
 
തത്തയില്ലാതെന്ത് കാക്കാത്തി...കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ മിഷൻ കലാമേളയിൽ പ്രച്ഛന്നവേഷ മത്സരത്തിന് കാക്കാത്തി വേഷത്തിൽ തത്തയുമായി വന്ന സ്ത്രീ
 
എറണാകുളം എം.ജി. റോഡിലെ മഴ കാഴ്ചകൾ.
 
എറണാകുളം എം.ജി. റോഡിലൂടെ കുട്ടിയെ ഇരുചക്ര വാഹനത്തിൽ നിർത്തി അപകടകരമായി യാത്ര ചെയുന്ന കുടുംബം.
 
ചിരിതൂകി കളിയാടി... ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടി.ഡി. ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്രയിൽ നിന്ന്.
 
വെള്ളം കയറികിടക്കുന്ന പാടശേകരത്തിലൂടെ വള്ളത്തിൽ വീട്ടിലേക്കു പോകുന്നവർ. കോട്ടയം പാറോച്ചാലിൽ നിന്നുള്ള കാഴ്ച.
 
പരസ്യങ്ങൾക്ക് പുതിയ രീതിയുമായി മുന്നേറുകയാണ് സ്ഥാപന ഉടമകൾ. എറണാകുളം എം.ജി. റോഡിലൂടെ പരസ്യ ബോർഡ് മുച്ചക്ര സൈക്കിളിൽ ഘടിപ്പിച്ചു പോകുന്ന തൊഴിലാളി.
 
ശിശു സൗഹൃദ പൊലീസ് സ്റ്റേഷനായ എറണാകുളം നോർത്തിൽ സന്ദർശനം നടത്തുന്ന ബ്രഹ്മപുരം ജംസ് മോഡേൺ അക്കാദമിയിലെ കുഞ്ഞുങ്ങൾക്ക് തോക്ക് പരിചയപെടുത്തിക്കൊടുക്കുന്ന സ്റ്റേഷൻ ഓഫീസർ.
 
ഇവൾ നയിക്കും... കോട്ടയം ബി.സി.എം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ബി.കോം രണ്ടാം വർഷ വിദ്യാർത്ഥി മെറിൻ പോളിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
 
ലൈഫ്...പെട്ടി ഓട്ടോയിൽ കോൺക്രീറ്റ് ടാങ്കുമായി പോകുന്ന തൊഴിലാളികൾ. എറണാകുളം കുണ്ടന്നൂർ നിന്നുള്ള കാഴ്ച
 
കൂട്ടുകാരെ ഒറ്റയ്ക്ക് ചിന്തിപ്പിച്ച്... കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഇന്റർ നാഷണൽ ചെസ് ചാമ്പ്യനായ അനുപം.എം.ശ്രീകുമാർ പ്രളയാനന്തര കേരളത്തിന് ഒരു കൈത്താങ്ങാകാൻ സ്‌കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ സ്‌കൂളിലെ 33 മറ്റു വിദ്യാർത്ഥികളുമായി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ.
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
തിരുവനന്തപുരത്ത്‌ ദേശീയ റാങ്കിങ് ടേബിൾ ടെന്നീസ് (ദക്ഷിണമേഖല) ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ ഓം ഛേത്രി ആദർശിനോട് മത്സരിക്കുന്ന ദീനദയാലൻ വിശ്വ.
 
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ വിജയിച്ച മദ്ധ്യപ്രദേശിന്റെ അനീഷ കുത്തുമ്പലേയുടെ പ്രകടനം.
 
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ പുരുഷ വിഭാഗം ലോങ്ങ് ജമ്പിൽ സായിയിലെ മുഹമ്മദ് അനീസ് സ്വർണ്ണം നേടുന്നു.
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിന്ന്
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിപിൽ നിന്നും
 
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന എം.കെ. ജോസഫ് മെമ്മോറിയൽ സ്റ്റേറ്റ് ഇന്റർ ക്ലബ് അത്‌ലറ്റിക്ക് മീറ്റിൽ.
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
 
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌‌റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
  TRENDING THIS WEEK
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോത്തിൽ പങ്കെടുക്കാൻ എത്തിയ എം.എൽ.എ. ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ.
നന്മമനസ്... ആരോ ഉപേഷിച്ചതിനെ തുടന്ന് റോഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൂച്ചക്കുട്ടിയെ അതുവഴി നടന്ന് വന്ന ടിനിൽ എന്ന യുവാവ് എടുത്ത് ലാളിക്കുന്നു. വീട്ടിൽ പൂച്ചവളർത്തുന്ന ടിനിൽ അതിനെ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
വിധിയും ഗതിയും ദുരഭിമാനം... കെവിൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയെ കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു. കേസിൽ കുറ്റവിമുക്തനായ കെവിൻറെ ഭാര്യ നീനുവിൻറെ അച്ഛൻ ചാക്കോ സമീപം.
ആമ്പൽപൊയ്കയിൽ താമരച്ചിറകടി... കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവ് പാടത്ത് പൂത്തുനിൽക്കുന്ന ആമ്പലുകൾക്കിടയിൽ തീറ്റതേടുന്ന താമരക്കോഴി.
കണ്ണൂർ ക്രൈം ബ്രാഞ്ച് കേട്ടിടോദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഡി.ജി.പി ലോക്നാഥ് ബഹറയും മന്ത്രി ഇ.പി. ജയരാജനുമായി സൗഹൃദ സംഭാഷണത്തിൽ.
കെവിൻ കൊലക്കേസ് പ്രതികളെ കോടതിവിധിക്ക് ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു
റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ കൊച്ചി മേയർ സൗമിനി ജെയിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നു
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
ലൈഫ്...പെട്ടി ഓട്ടോയിൽ കോൺക്രീറ്റ് ടാങ്കുമായി പോകുന്ന തൊഴിലാളികൾ. എറണാകുളം കുണ്ടന്നൂർ നിന്നുള്ള കാഴ്ച
മോഷണം നടന്ന പേട്ട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com