EDITOR'S CHOICE
 
പട്ടം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ചാറാച്ചിറ രാജീവ് പനച്ചിമൂട് ലൈനിൽ വോട്ടഭ്യർത്ഥിക്കുന്നു
 
പട്ടം വാർഡ് എഫ്.ഡി.എഫ് സ്ഥാനാർഥി പി.കെ.രാജു ചാലക്കുഴിയിൽ വോട്ടഭ്യർത്ഥിക്കുന്നു
 
കൈയിൽ ചിഹ്നവുമായ്..., ഇടവെട്ടി പഞ്ചായത്ത്‌ തെക്കുംഭാഗം ഒൻപതാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എൻ.ജി സുരേഷ് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കുടയുമായി വോട്ടറെ കാണാൻ എത്തിയപ്പോൾ.
 
തദ്ദേശ സ്വയം ഭരണ തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥം വിവിധ രാഷ്ട്രിയ പാർട്ടികളുടെ ബോർഡുകൾ തയ്യറാക്കുന്ന തൊഴിലാളികൾ പാലക്കാട് കൊപ്പം ഭാഗത്ത് നിന്ന്.
 
ചുവപ്പിൽ ചാലിച്ച്..., മലപ്പുറം ചെമ്മങ്കടവ് പാലക്കലില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ചുമരില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം വരക്കുന്ന ഒസ്മാന്‍ ആര്‍ട്ടിസ്റ്റ്.
 
'പച്ച' പിടിക്കട്ടെ'... മലപ്പുറം മോങ്ങം സ്വദേശി റസാഖ് ഫായിസ വീട്ടിൽ ചെടികൾ കൊണ്ട് രൂപപ്പെടുത്തിയ ലീഗിന്റെ കോണി ചിഹ്നം. ഇരുന്നൂറിൽ കൂടുതൽ ചെടികളാണ് ഉപയോഗിച്ചിട്ടുള്ളത്.
 
തദ്ദേശ തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥം ജില്ലയിലെ അതിർത്തി ഭാഗങ്ങളിൽ സ്ഥാനാർത്ഥികൾ വോട്ട് ചോദിക്കുന്നതും ചുവരെഴുത്ത് തമിഴിലാണ് ഗോപാലപൂരം റോഡിൽ മുത്തുസ്വാമി പൂത്തൂരിൽ മത്സരാർത്ഥിയുടെ വാർഡും പേരും തമിഴിൽ എഴുതുന്നു.
 
കരുത്തലിന് ഒരു വോട്ട്   കുഞ്ഞുങ്ങളെ കണ്ടാൽ ഒന്ന് തൊടാനെങ്കിലും നമ്മൾ ശ്രമിക്കാറുണ്ട്. കണ്ണമൂല വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശരണ്യ പര്യടനത്തിനിടെ കുഞ്ഞിനെ കണ്ടപ്പോൾ കൈയിൽ തൊട്ട് സ്‌നേഹപ്രകടനം നടത്തിയതിനെ തുടർന്ന് കുഞ്ഞിന്റെ കൈ സാനിറ്റൈസർ ഉപയോഗിച്ച് ശുചികരിക്കുന്നു
 
മണ്ഡലകാലം ആരംഭിക്കുന്നതോടെ ചാലയിൽ ഭക്തർക്കായുള്ള മാല വില്പന സജീവമായപ്പോൾ
 
കൽപ്പാത്തി രഥോത്സവത്തിൻ്റ രണ്ടാം ദിനത്തിൽ മന്തക്കര മഹാഗണപതി ക്ഷേത്രത്തിന് അകത്ത് നടന്ന രഥ പ്രയാണം
 
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് കാശി വിശാലാക്ഷി സമേത വിശ്വനാഥസ്വമി ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം.
 
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തെ വരവേറ്റ് ഇന്നലെ പ്രഭാതത്തിൽ മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ സംഘടിപ്പിച്ച അറബന മുട്ട്.
 
ഹരി ശ്രീ... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി നടയിലെ മണലിൽ എഴുതുന്ന കുട്ടി.
 
തുഞ്ചന്റെ മണ്ണിൽ തുടങ്ങാം... വിജയദശമി ദിനത്തില്‍ മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പിലെത്തിയ കുട്ടി കാഞ്ഞിരമരത്തറയിലെ മണ്ണില്‍ ആദ്യക്ഷരം കുറിച്ചപ്പോൾ.
 
കളിയല്ലേ... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ വിദ്യാമണ്ഡപത്തിൽ മാതാപിതാക്കളുടെ മടിയിലിരുന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടി കളിപ്പാട്ട വണ്ടിയും കയ്യിൽ പിടിച്ചിരുക്കുന്നു.
 
മഹാനവമി,​ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർ
 
ടാറ്റൂ
 
മലപ്പുറം കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്നുള്ള സായാഹ്ന കാഴ്ച
 
കൊവിഡ് കാലത്തെ ടാറ്റൂ... കോട്ടയം ടി.ബി. റോഡിന് സമീപമിരുന്ന് കൈയ്യിൽ ടാറ്റൂ കുത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾ. യാതൊരുവിധ ആരോഗ്യ സുരക്ഷയും ഇല്ലാതെയാണ് ഇവർ ടാറ്റൂ കുത്തുന്നത്. കൊവിഡ്ക്കാലമാണങ്കിലും ഞായറാഴ്ച ദിവസം ടാറ്റൂ കുത്താൻ നല്ല തിരക്കാണ്.
 
ജോസിന്റെയും
 
ഇമ്മിണി വല്യോരു കൈപ്പത്തി... മലപ്പുറം ചെമ്മങ്കടവ് പാലക്കലില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ചുമരില്‍ സ്ഥാപിച്ച കൈപ്പത്തി ചിഹ്നം കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി.
 
സ്ഥാനാർത്ഥിക്ക്
 
ഫുട്ബാൾ
 
തുലാവർഷം
 
സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങളൾ ചെയ്യുന്നതിലാണ് ജീവിത വിജയമെന്ന തിരിച്ചറിവു നൽകുന്ന ക്രിയാശക്തിയാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്കു സമ്മാനിക്കുന്നത്.
 
ദുർഗാദേവിയുടെ ഒൻപതു ഭാവങ്ങളിൽ ആറാമത്തേതാണ് കാത്യായനി.
 
പേപ്പർ കട്ടിങ്ങിലെ ശില്പചാരുത...പേപ്പർ കട്ട് ചെയ്ത് ശില്പങ്ങളും രൂപങ്ങളുമുണ്ടാക്കുന്ന കോട്ടയം സ്വദേശിനി നീനു ആൻ കുര്യൻ
  TRENDING THIS WEEK
ഭക്തനായ് അമ്മയ്ക്ക് മുന്നിൽ... ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ 526 കോടിയുടെ സമർപ്പണ പദ്ധതി പ്രഖ്യാപിച്ച ബംഗളൂരുവിലെ സ്വർണ വ്യവസായി ഗണശ്രാവൺ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ.
നിര്യാതനായ ജോമോൻ ജോസഫിന് മൃതസംസ്കാര ചടങ്ങിൽ അന്ത്യചുംബനം നൽകുന്ന മാതാവ് ഡോ. ശാന്ത ജോസഫ്. പിതാവ് പി.ജെ ജോസഫ് എം.എൽ.എ, സഹോദരങ്ങളായ അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് തുടങ്ങിയവർ സമീപം
ജോസിന്റെയും
കണികണ്ടുണരുന്ന നന്മ ... തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ 42-ാം ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത വിജയൻ അതിരാവിലെ തന്നെ തൻ്റെ ജോലിയായ പാൽ കച്ചവടത്തിൽ ഏർപ്പെട്ടപ്പോൾ
കച്ചോടവും കളർഫുൾ... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വിൽക്കാനായി കടയ്ക്ക് മുന്നിൽ തൂക്കിയിടുന്ന കടക്കാരൻ.
നമ്മുടെ സാരഥി... തദ്ദേശതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൊടുപുഴ കുമ്പംകല്ലിലെ കടയിൽ നിന്ന് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് വാങ്ങി പോകുന്നയാൾ.
മെമ്പറാകും മുൻപേ...കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ധേശ പത്രികയുടെ സൂഷ്മ പരിശോധന ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമ്പോൾ സ്ഥാനാർത്ഥികൾ ടോക്കണെടുത്ത് ജില്ലാ പഞ്ചായത്തിന്റെ കോൺഫ്രൻസ് ഹാളിൽ കാത്തിരിക്കുന്നു
മരംചാടി... മരച്ചില്ലകൾ വഴി തീറ്റതേടി ചാടിനടക്കുന്ന മലയണ്ണാൻ. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കാഴ്ച
ദളിത്‌ ക്രിസ്തവ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കൌൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ പദയാത്ര
ഈ ചുവര് ഒരു മിനി ബാലറ്റ്..., മൂന്ന് സ്ഥാനാർത്ഥികളുടെയും പ്രചരണ പോസ്‌റ്ററുകളും ചുവരെഴുത്തും നിറഞ്ഞ മതിൽ. തിരുവനന്തപുരം വലിയശാലയിൽ നിന്നുള്ള ദൃശ്യം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com