EDITOR'S CHOICE
 
മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന കൊണ്ടോട്ടി നിയോജക മണ്ഡലം നവകേരള സദസ് ഉദ്‌ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്കെത്തിയപ്പോൾ ഫോട്ടോ : ഫുആദ് സനീൻ
 
മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന കൊണ്ടോട്ടി നിയോജക മണ്ഡലം നവകേരള സദസിൽ, ചാലിയാർ പുഴയിൽ അപകടത്തിൽപെട്ട മൂന്ന് പേരുടെ ജീവൻ രക്ഷിച്ച അനിൽകുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം സമ്മാനിക്കുന്നു ഫോട്ടോ : ഫുആദ് സനീൻ
 
കൊണ്ടോട്ടി മണ്ഡലം നവകേരള സദസിൽ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസിനെ അഭിവാദ്യം ചെയ്യുന്നു ഫോട്ടോ : ഫുആദ് സനീൻ
 
നിറഞ്ഞ ചിരിയോടെ... മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന കൊണ്ടോട്ടി നിയോജക മണ്ഡലം നവകേരള സദസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഹനാൻ വരച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കുന്നു ഫോട്ടോ : ഫുആദ് സനീൻ
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നടക്കുമ്പോൾ നിദ്ദേശം നൽകുന്ന പരിശീലകൻ
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ ചെന്നൈയിൻ എഫ്. സി. താരം ഡേവിഡ് മുറെ ഗോൾ തടയാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഗോളി
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ ചെന്നൈയിൻ എഫ്. സി. താരം ഡേവിഡ് മുറെ ഗോൾ നേടുന്നു
 
ഓയൂരി​ൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് താലൂക്ക് കച്ചേരിയി​ൽ ദേശീയപാത ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്.എസ് യു.പി.എസ്. കിടങ്ങൂർ.
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ എസ്.ആവണി . സെൻ്റ് . ജോൺസ് എൻ.എച്ച്.എസ്.എസ്, കൊഴുവനാൽ
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് എസ് വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ സെന്റ്. ആൻസ് . എച്ച് എസ് എസ് . കോട്ടയം
 
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിനെത്തിയ മത്സരാർത്ഥികൾ സെൽഫിയെടുക്കുന്നു
 
ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദിയ ജോബി. എസ്എച്ച് ജിഎച്ച്എസ് ഭരണങ്ങാനം
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു. പി.വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ വിജയകുമാർ ഗവ.എച്ച് എസ് , വാഴപ്പള്ളി, ചങ്ങനാശേരി
 
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംഘനൃത്തം ഒന്നാം സ്ഥാനം സെക്രട്ട് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ് , ഭരണങാനം
 
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടോടിന്യത്തം ഒന്നാം സ്ഥാനം നേടിയ നയന കൃഷ്ണ എം, എം.ജി.എം എൻ എസ് എസ് .എച്ച് എസ് എസ് ളാക്കാട്ടൂർ
 
ഹരിത വിദ്യാലയം, ശുചിത്യ വിദ്യാലയം എന്ന പരിപാടിയുടെ ഭാഗമായി ഉളിയക്കോവിൽ എൽ.പി സ്ക്കൂളിൻ്റെ നേതൃത്വത്തിൽ പൊതുജനത്തെ ബോധവത്ക്കരിക്കുന്നതിനായി ഉളിയക്കോവിൽ ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച ശുചിത്വ മഹനീയം എന്ന തെരുവ് നാടകത്തിൽ നിന്നും.
 
പൂക്കാലവുമായി.... ക്രിതൃമമായി ഉണ്ടാക്കിയ വിവിധ തരം പൂക്കളുമായി വിൽപ്പനക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളി തൊടുപുഴയിൽ നിന്നുള്ള കാഴ്ച
 
ദുഷ്യന്താ..കാത്തോണേ... കോട്ടയം കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാൻസി ഡ്രസ്സ് മത്സരത്തിൽ പങ്കെടുത്തശേഷം സമീപത്തെ ചിൽഡ്രൻസ് പാർക്കിലെ സ്ലൈഡറിൽ കയറി കളിക്കുന്ന ശകുന്തള വേഷധാരിയായ ചഞ്ചൽ.
 
അതിസാഹസം...കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിക്കുന്ന രണ്ടാം കവാടത്തിന്റെ കെട്ടിടത്തിനു മുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഒന്നും കൂടാതെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
 
പാലായിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഗാന്ധിജിയുടെ വേഷത്തിൽ വേദികൾ സന്ദർശിക്കുന്ന ഗാന്ധി അപ്പൂപ്പൻ എന്നറിയപ്പെടുന്ന കെ. എസ് വിശ്വനാഥൻ.
 
തേടി വരും കണ്ണുകളിൽ... ശബരിമല സന്നിധാനം ശ്രീകോവിലിൽ അയ്യപ്പനെ കാണാൻ മാളികപ്പുറത്തെ പോലീസ് എടുത്തുയർത്തിയപ്പോൾ കൗതുകത്തോടെ ദർശനം നടത്തുന്ന കാഴ്ച.
 
നവ കേരള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ബേപ്പൂരിലെത്തിയപ്പോൾ
 
നവകേരള സദസ് കുറ്റ്യാടി മണ്ഡലം വേദിയായ മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരന്നപ്പോൾ
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സിനെതിരെ ചെന്നൈയിൻ എഫ്.സിയുടെ താരം ഗോൾ നേടുന്നു
 
പാലക്കാട് ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്ക്കൂൾ ഗെയിംസിൽ സെപക്ടക്രാ കിക്ക് വോളിമ്പോൾ മത്സരത്തിൽ തൃശ്ശൂരും കാസർഗോഡ് തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് .
 
കൊല്ലം ബീച്ചിലെ തീരത്തേക്ക് കടൽകയറി. തീരം ഇടിഞ്ഞ് താന്ന നിലയിൽ
 
തുരുമ്പെടുത്ത വലയിൽ ...തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഗ്രൗണ്ടിന് ചുറ്റുമുള്ള ഇരുമ്പു വേലികൾ തുരുമ്പെടുത്ത നശിച്ച നിലയിൽ ഇരിക്കെ ഫുട്ബോളുമായി അതുവഴി പുറത്തിറങ്ങുന്ന കുട്ടി
 
എഐ കാമാറ സംവിധാനം നിലവിൽ വന്നതോടെ പുറകിൽ ഇരിക്കുന്നവർ നിർബദ്ധമായും ഹെൽമെറ്റ് വച്ച് തുടങ്ങിയതിനാൽ പാർക്കിംഗ് സ്ഥലത്ത് രണ്ട് ഹെൽമെറ്റും സൂക്ഷികേണ്ട നിലയായപ്പോൾ
 
നവകേരള സദസ്സ് സംഘടിപ്പിക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ വേദി സന്ദർശിക്കുന്ന കളക്ടർ കൃഷ്ണതേജ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി തുടങ്ങിയവർ സമീപം
 
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ലാ തായ്ക്വാണ്ട മത്സരിൽ നിന്ന് തൃശൂർ ഈസ്റ്റ് ജില്ലയുടെ അമൃതയും കൊടുങ്ങല്ലൂർ ഉപജില്ലയുടെ അഫ്നയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
ചക്കകൾ മാർക്കറ്റിൽ എത്തിത്തുടങ്ങി. പ്രതികൂല കാലാവസ്ഥയിലും കായ്ക്കുന്ന പുതിയതരം പ്ലാവുകൾ എത്തിയതോടെയാണ് വിപണിയിൽ ചക്ക എത്തുന്നത്. തൊടുപുഴക്ക് സമീപം വഴിവക്കിൽ ചക്ക കച്ചവടം നടത്തുന്നയാൾ
 
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
 
ശ്രീകേരളവർമ്മ കോളജിൽ റീ കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് സഹപാഠികൾക്കൊപ്പം കോളേജ് അങ്കണത്തിൽ ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ച കഴ്ച്ചപരിമിതനായ കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ
  TRENDING THIS WEEK
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിനായി ഒരുങ്ങുന്ന വിദ്യാർത്ഥിനി
എനിക്ക് നാണമാ.... ആർ.പാർവ്വതി ദേവി എഴുതിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിക്കാൻ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ചപ്പോൾ പൂച്ചെണ്ട് നൽകി മടങ്ങുന്ന കൊച്ചുമിടുക്കി നിഹാരിക. പി.എസ്‌.സി ചെയർമാൻ ഡോ.എം.ആർ. ബൈജു സമീപം
ഞാനൊന്ന് ഊതട്ടെ .... പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ബാന്റ് മേളത്തിന് ഒന്നാം സ്ഥാനം കിട്ടിയ കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾടീമിലെ അമ്യതയുടെ അനിയത്തികുട്ടി അവന്തിക കൗതുകത്തോടെ ബാന്റ് ഊതാൻ ശ്രമിക്കുന്നു
വ്യാജ വോട്ടർ ഐ.ഡി കാർഡ് നിർമ്മിച്ച രാജ്യദ്രോഹികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ  യശ്വസി ജയ്സ്വാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
റവന്യു ജില്ല കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ കരുനാഗപ്പള്ളി ഉപജില്ല ടീം അദ്ധ്യാപകർക്കൊപ്പം
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com