EDITOR'S CHOICE
 
റബർ വിലസ്ഥിരതാ ഫണ്ട് മൂന്നൂറ് രൂപയാക്കുക തുടങ്ങിയവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയത്തെ റബർ ബോർഡ് ഓഫീസിനു മുൻപിൽ നടത്തിയ കർഷക ധർണ മോൻസ് ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
 
കൽപ്പാത്തി രഥോത്സവത്തോടനുമ്പന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രത്തിൽ നടന്ന കൊടിയേറ്റ ചടങ്ങിൽ പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിൽ . സി. കൃഷ്ണകുമാർ . ഡോ:പി. സരിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ബി . ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ ധ്വജാവരോഹണ സമയത്ത് കൈ കൂപ്പി നിൽക്കുന്നു.
 
കൽപ്പാത്തി രഥോത്സവത്തോടനുമ്പന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിൽ . സി. കൃഷ്ണകുമാർ . ഡോ:പി. സരിൻ ബി . മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ മുൻനിരയിൽ.
 
പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പൊലീസ് റെയ്ഡിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്‌
 
കോട്ടയം ദര്‍ശനാ സാംസ്‌കാരിക വേദി നടത്തുന്ന മുതിർന്ന പൗരന്മാരുടെ ഒത്ത് ചേരലിൽ പങ്കെടുത്തവർ പേപ്പറുകൊണ്ട് വിവിധ കൗതുക വസ്തുക്കൾ ഉണ്ടാക്കുന്നു
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. പാലക്കാട് ടീം സ്വർണം നേടി
 
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരം ജീല്ലാ ടീം സ്വർണം നേടി
 
ഇന്നലെ വൈകിട്ട് മത്സ്യബന്ധനത്തിന് പോകാൻ മുന്നൊരുക്കങ്ങൾ നടത്തുന്ന മത്സ്യത്തൊഴിലാളികൾ. കൊല്ലം പോർട്ടിൽ നിന്നുള്ള ദൃശ്യം
 
കോട്ടയം ദർശനയിൽ നടന്ന കൾച്ചറൽ ഫെസ്റ്റിൽ അവതരിപ്പിച്ച 'കാട്ടുകുതിര' എന്ന നാടകത്തിൽ നിന്ന്.
 
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് തന്ത്രിയുടെ പ്രതിനിധി രാജ് കുട്ടൻ നമ്പൂതിരി കൊടിയേറ്റുന്നു
 
പുലിക്കുന്ന് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശ്രീ മുത്തപ്പൻ ദൈവത്തിന്റെ പുത്തരി വെള്ളാട്ട ദർശനം.
 
കറുകച്ചാൽ എൻ.എസ്.എസ് എച്ച് .എസ്.എസിൽ നടക്കുന്ന ജില്ലാ സ്‌കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന പ്രവൃത്തിപരിചയ മേളയിൽ പാവ നിർമ്മാണത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥിനികൾ
 
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സാമയുടെ നേതൃത്വത്തിൽ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ സംഗീതജ്ഞർ നടത്തിയ പഞ്ചരത്ന കീർത്തനാലാപനം
 
നെല്ലായി നൃത്താഞ്ജലി ഡാൻസ് ആൻഡ് മ്യൂസിക് അക്കാഡമിയുടെ സർട്ടിഫിക്കറ്റ് ഡിപ്ളോമാ കോഴ്സ് കടവന്ത്ര എൻ.എസ്.എസ് ഹാളിൽ വയലാർ രാമവർമ്മയുടെ ചെറുമകളും നർത്തകിയുമായ മീനാക്ഷി ഉദ്ഘാടനം ചെയ്യുന്നു
 
ഇരുളകലട്ടെ... ദീപങ്ങൾ ചൊരിയുന്ന വെളിച്ചം മനസ്സിനെ ശുദ്ധീകരിക്കട്ടെ. ദീപാവലിയോടനുബന്ധിച്ച് വീട്ടിൽ പൂത്തിരി കത്തിക്കുന്ന പെൺകുട്ടി. തിരുനക്കര തെക്കുംഗോപുരത്ത് നിന്നുള്ള കാഴ്ച.
 
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിൽ നടന്ന മാതൃ മലയാളം പരിപാടിയിൽ നൂറ്റിഅൻപത്തിലധികം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം
 
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് കെട്ടിയാടിയ തീക്കുട്ടിച്ചാത്തന്റെ പുറപ്പാട്
 
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് ഇന്നലെ പുലർച്ചെ കെട്ടിയാടിയ പറക്കുട്ടിച്ചാത്തന്റെ പുറപ്പാട്.
 
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് ഇന്നലെ പുലർച്ചെ കെട്ടിയാടിയ പറക്കുട്ടിച്ചാത്തന്റെ പുറപ്പാട്.
 
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് ഇന്നലെ പുലർച്ചെ കെട്ടിയാടിയ പറക്കുട്ടിച്ചാത്തന്റെ പുറപ്പാട്.
 
കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് പിടികൂടിയ പ്രവർത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ റോഡ് ഉപരോധിച്ചപ്പോൾ
 
എ.ഡി.എം. നവീൻബാബുവിന്റെ മരണത്തിൽ കലക്ടർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗം നടത്തുന്നു.
 
നാറാത്ത് മുണ്ടോൻ വയൽ തറവാട് മുത്തപ്പൻ ദേവസ്ഥാനത്ത് കെട്ടിയാടിയ എടലാപുരത്ത് ചാമുണ്ഡി തെയ്യം.
 
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. പാലക്കാട് ടീം സ്വർണം നേടി
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. പാലക്കാട് ടീം സ്വർണം നേടി
 
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരം ജീല്ലാ ടീം സ്വർണം നേടി
 
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരം ജീല്ലാ ടീം സ്വർണം നേടി
 
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 63 കിലോ വിഭാഗം സീനിയർ പെൺകുട്ടികളുടെ പവർ ലിഫ്റ്റിംഗിൽ സ്വർണ്ണം നേടിയ തിരുവനന്തപുരത്തിൻറെ അനഘ ജസ്റ്റി.
 
43 കിലോഗ്രാം പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന പാലക്കാടിന്റെ നാഫിയ എം.എൻ
 
നഷ്ടദുഃഖം... സംസ്ഥാന കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 44കിലോഗ്രാം ജൂഡോ മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ കരയുന്ന രമിത എം.
 
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ ടേബിൾ ടെന്നീസിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമംഗങ്ങളായ ജോവന്ന ജെനിൽ,അമയ ലിയ അനൂപ്,ജൂലിയ ജിജോ,സരയു ടി.എസ്,ദേവിക പി.എസ് എന്നിവർ.
 
വെച്ചൂർ പാടശേകരത്തെ പുഞ്ചകൃഷി യന്ത്രം ഉപയോഗിച്ച് കൊയ്യുന്നു
 
തൃശൂർ പൂത്തോളിൽ റോഡ് പണി വൈകിയതിനെ തുടർന്നുണ്ടായ രൂക്ഷമായ പൊടിശല്യത്തിലൂടെ നാട്ടിലേയ്ക്ക് പോകാനായി റെയിവേ സ്റ്റേഷനിലേയ്ക്ക് പോകുന്ന ബംഗാളികൾ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് കോർപറേഷൻ റോഡിൽ വെള്ളം മൊഴിച്ച് റോഡ് പണി ആരംഭിച്ചു
 
തിരുനാളിൻ്റെ ഭാഗമായി തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കത്തീഡ്രലിനുള്ളിലെ മാതാവിൻ്റെ രൂപത്തിൽ പൂമാല ചാർത്തുന്നു
 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് കാസർകോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ
 
യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെറുത്തുരുത്തിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കുന്ന കെ.മുരളീധരനും പി.കെ കുഞ്ഞാലിക്കുട്ടിയും പാർട്ടിയിലുണ്ടായ പടല പിണക്കത്തിന് ശേഷം രണ്ടാമത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് കെ.മുരളീധരൻ പങ്കെടുക്കുന്നത്
 
നെല്ലിക്കുന്ന് സെൻ്റ്.സെബാസ്റ്റ്യൻസ് സ്കൂളിൽ നടന്ന ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം
 
ചേലക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ
 
ചേലക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
  TRENDING THIS WEEK
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com