EDITOR'S CHOICE
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊലീസ് ആസ്ഥാനത്ത് വൃക്ഷ, പച്ചക്കറി തൈകൾ നടുന്നതിന്റെ ഉദ്‌ഘാടനം മന്ത്രിമാരായ വി.എസ് സുനിൽകുമാറും, കടകംപള്ളി സുരേന്ദ്രനും ചേർന്ന് നിവഹിക്കുന്നു. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ,വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം
 
നഗരസഭയുടെ പൂജപ്പുര മഹിളാ മന്ദിരത്തിലെ അന്തേവാസിയായ ശ്രീകലയുടേയും, പുല്ലുവിള സ്വദേശി പ്രസാദിന്റെയും വിവാഹം ചടങ്ങിൽ മേയർ കെ.ശ്രീകുമാർ വരന്റെ കൈയിൽ താലി എടുത്തുനൽകുന്നു.
 
സേവാദൾ സംഘടിപ്പിക്കുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന കരുതൽ വൃഷതൈ നടൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വൃക്ഷതൈ നൽകികൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു.
 
പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് വനിതാ വിഭാഗം സെക്രട്ടേറിയറ്റിനു മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിക്കുന്നു
 
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ 12000 വൃക്ഷതൈ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടൺഹിൽ എച്ച്‌.എസ്.എസ്സിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ.എം.എൽ.എ, സൂര്യ കൃഷ്ണമൂർത്തി, ജി.ശങ്കർ,ജോർജ് ഓണക്കൂർ തുടങ്ങിയവർ ചേർന്ന് തൈകൾ നടുന്നു.
 
വിസ്മയത്തുമ്പത്ത്... മഴ പുൽകി നിൽക്കുമ്പോൾ സൗന്ദര്യവിസ്‌മയം തീർക്കുകയാണ് പ്രകൃതി. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള നിശ്ചലാവസ്ഥയിൽ ആ സൗന്ദര്യത്തെ മനുഷ്യന് കൂടുതൽ അനുഭവഭേദ്യമാക്കുന്നു. പ്രത്യേകതരം വള്ളിപ്പുല്ലിൽ പ്രകാശ സംശ്ലേഷണത്തിന് ശേഷം രാസവസ്തുക്കൾ മഴവെള്ളവുമായി ചേർന്ന് നീർതുള്ളിയായി മാറിയപ്പോൾ നീർതുള്ളിയെടുത്ത് കണ്ണിന് തണുപ്പേകുന്ന പെൺകുട്ടി. മലപ്പുറം പൂക്കോട്ടൂരിൽ നിന്നുള്ള കാഴ്ച. ഇന്ന് ലോക പരിസ്ഥിതി ദിനം.
 
വൈദ്യുത വിളക്കുകൾ കേടായതിനെത്തുടർന്ന് സുരക്ഷാ ഉപകരണകളില്ലാതെ അപകടകാരമാം വിധം ജോലിയെടുക്കുന്ന ഇലക്ട്രിസിറ്റി ജീവനക്കാരൻ. എറണാകുളം തോപ്പുംപടിയിൽ നിന്നുള്ള കാഴ്ച
 
ലോക്ക് ഡൗൺ!..ഗുഡ്സ് ട്രെയിൻ കടന്ന് പോകുവാനായി റെയിൽവേ ഗേറ്റ് അടച്ചപ്പോൾ പശ്ചിമ കൊച്ചിയിൽ നിന്ന് വന്ന വാഹനങ്ങൾ റോഡിൽ നിരന്നപ്പോൾ. നീണ്ട കാലത്തെ ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം ഇവിടെ തിരക്ക് പഴയ പടിയായി, എറണാകുളം വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച
 
മ​ഹാ​ബ​ലി​പു​രം​ ​
 
പൊലീസ്
 
ആമ
 
തിരുവനന്തപുരം ചാല കമ്പോളത്തിൽ അരി കൊണ്ട് വന്ന ലോറിയിലെ ചാക്കുകളിൽ നിന്നും അരി കൊത്തിയെടുക്കുവാൻ പറന്നടുക്കുന്ന പ്രാവുകൾ
 
ആന
 
ബൈപ്പാസ്
 
ജിൽ
 
ഓൺലൈൻ
 
മടക്കം... അയൽസംസ്ഥാനങ്ങളിൽ നിന്ന് പാലക്കാട് ജില്ലയിൽ എത്തിയ ചെമ്മരിയാടിൻ കൂട്ടം ജില്ലയിലെ മിക്ക പാടശേഖരങ്ങളിലും തിറ്റതേടി നടന്ന ശേഷം തിരിച്ച് പോവുന്നു. വാളയാർ ഭാഗത്ത് നിന്ന്.
 
മാസ്ക്
 
രാജു
 
കോഴി
 
ഉപ്പിലിട്ട തട്ടുകട
 
ജിൽ
 
സായി ശ്വേത
 
പാഠപുസ്തകം
 
ദൃ​ശ്യ​വ​ത്ക്ക​ര​ണ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​അ​ന​ന്ത​മാ​ണ്.​ ​ഒ​രു​ ​വി​ഷ​യ​ത്തെ​ ​ന​മ്മ​ൾ​ ​സ​മീ​പി​ക്കു​ന്ന​ ​അ​ല്ലെ​ങ്കി​ൽ​ ​നോ​ക്കി​ക്കാ​ണു​ന്ന​ ​രീ​തി​ക്ക​നു​സ​രി​ച്ചാ​ണ് ​പ്ര​ത്യേ​ക​ത​ ​തോ​ന്നു​ന്ന​ത്
  TRENDING THIS WEEK
തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ്‌ ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.
ഇതാണെൻ്റെ മാസ്ക് ..., തൃശൂർ ചാലക്കുടി പോട്ടയിൽ പഴുത്ത് പാകമായ റംബൂട്ടൻ മരത്തിൽ നിന്ന് പഴങ്ങൾ വവ്വാലും മറ്റ് കിളികളും കൊത്തി തിന്നാതിരിക്കാൻ പ്ലാസ്റ്റിക് നെറ്റ് കൊണ്ട് സംരക്ഷണം തീർത്തപ്പോൾ
സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധന
കോട്ടയം താഴത്തങ്ങാടി കൊലപാതക കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ വാടകവീട്ടിലെത്തി തെളിവെടുപ്പ് നടത്തിയശേഷം കോട്ടയത്തേക്ക് കൊണ്ടുപോകുന്നു
സായി ശ്വേത
സായി ശ്വേത
ഞാനും വളർന്നു.. നീയും.. , 2014 ജൂണിൽ മലപ്പുറത്ത് അസിസ്റ്റന്റ് കളക്ടറായിരിക്കേ കളക്ടറേറ്റിനു പിറകില്‍ താൻ നട്ട മാവിന്‍ തൈ 6 വർഷത്തിന് ശേഷം അതെ മാസം തന്നെ മലപ്പുറത്ത് കളക്ടറായി സ്ഥാനമേറ്റെടുത്തതിനു ശേഷം മാവിൻ തൈ കാണാൻ തൈക്കരികിലെത്തിയ കെ.ഗോപാലകൃഷ്ണൻ ഐ.എ,എസ് .
കൊവിഡ്
കൊവിഡ്
കഞ്ചിക്കോട് വനിതാ ഹോസറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പിശോധിക്കുന്നു .
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com