EDITOR'S CHOICE
 
നവകേരള സദസിന് ഒരുക്കങ്ങളുമായി പാലക്കാട് ചെറിയ കോട്ട മൈതാനത്ത് തയ്യാറായ പ്രധാന കവാടം .
 
കരുതലായ്...ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് മറൈൻഡ്രൈവിലെ അബ്ദുൾകലാം മാർഗിൽ ജില്ലാ മെഡിക്കൽ ഓഫീസ്, നാഷണൽ ഹൽത്ത് മിഷൻ, എയ്ഡ്സ് നിയന്ത്രണ വിഭാഗം, ടി.ബി സെന്റർ, ജനറൽ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല ഐക്യദാർഡ്യ ദീപം തെളിയിക്കലിൽ നിന്ന്
 
കരുതലായ്...ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് മറൈൻഡ്രൈവിലെ അബ്ദുൾകലാം മാർഗിൽ ജില്ലാ മെഡിക്കൽ ഓഫീസ്, നാഷണൽ ഹൽത്ത് മിഷൻ, എയ്ഡ്സ് നിയന്ത്രണ വിഭാഗം, ടി.ബി സെന്റർ, ജനറൽ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല ഐക്യദാർഡ്യ ദീപം തെളിയിക്കലിൽ നിന്ന്
 
മുഖം മിനുക്കൽ...രാഹുൽ ഗാന്ധി എം.പി. ഇന്ന് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന മഹിളാ കോൺഗ്രസ് സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ എത്തുന്നതിനോടനുബന്ധിച്ചു മറൈൻ ഗ്രൗണ്ടും പരിസരവും വൃത്തിയാക്കുന്നു
 
മുഖം മിനുക്കൽ...രാഹുൽ ഗാന്ധി എം.പി. ഇന്ന് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന മഹിളാ കോൺഗ്രസ് സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ എത്തുന്നതിനോടനുബന്ധിച്ചു മറൈൻ ഗ്രൗണ്ടും പരിസരവും വൃത്തിയാക്കുന്നു
 
വലിയ സുരക്ഷക്കായി ... കുമാരനല്ലൂർ റെയിൽവേ ക്രോസിൽ യുവതി ട്രെയിൻ തട്ടി മരിച്ചതിനെ തുടർന്ന് റെയിൽവേ പാളം സൂക്ഷിച്ച് കടക്കുക എന്ന ബോർഡ് നാട്ടുകാർ വച്ചിരിക്കുന്നു
 
കോട്ടയം സി.എം.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ഫുഡ് സയൻസ് വിഭാഗവും സംയുക്തമായി കോളേജിൽ തന്നെ ഉൽപാദിപ്പിച്ച കപ്പ കൊണ്ടുണ്ടാക്കിയ വിഭവങ്ങളുടെ പ്രദർശനത്തിനായി ക്രമീകരണം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍
 
തേടി വരും കണ്ണുകളിൽ... ശബരിമല സന്നിധാനം ശ്രീകോവിലിൽ അയ്യപ്പനെ കാണാൻ മാളികപ്പുറത്തെ പോലീസ് എടുത്തുയർത്തിയപ്പോൾ കൗതുകത്തോടെ ദർശനം നടത്തുന്ന കാഴ്ച.
 
ദീപം സാക്ഷി... കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ച് ദേശവിളക്ക് തെളിയിക്കുന്ന യുവതികൾ
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്.എസ് യു.പി.എസ്. കിടങ്ങൂർ.
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ എസ്.ആവണി . സെൻ്റ് . ജോൺസ് എൻ.എച്ച്.എസ്.എസ്, കൊഴുവനാൽ
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് എസ് വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ സെന്റ്. ആൻസ് . എച്ച് എസ് എസ് . കോട്ടയം
 
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിനെത്തിയ മത്സരാർത്ഥികൾ സെൽഫിയെടുക്കുന്നു
 
ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദിയ ജോബി. എസ്എച്ച് ജിഎച്ച്എസ് ഭരണങ്ങാനം
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു. പി.വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ വിജയകുമാർ ഗവ.എച്ച് എസ് , വാഴപ്പള്ളി, ചങ്ങനാശേരി
 
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംഘനൃത്തം ഒന്നാം സ്ഥാനം സെക്രട്ട് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ് , ഭരണങാനം
 
ഇലനീര്‍ കടുവ... കിലുക്കിച്ചെടിയിലെ നീരൂറ്റി കുടിക്കുന്ന നീലക്കടുവ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങള്‍. കോട്ടയം മൂലേടത്ത് നിന്നുള്ള കാഴ്ച
 
ഹരിത വിദ്യാലയം, ശുചിത്യ വിദ്യാലയം എന്ന പരിപാടിയുടെ ഭാഗമായി ഉളിയക്കോവിൽ എൽ.പി സ്ക്കൂളിൻ്റെ നേതൃത്വത്തിൽ പൊതുജനത്തെ ബോധവത്ക്കരിക്കുന്നതിനായി ഉളിയക്കോവിൽ ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച ശുചിത്വ മഹനീയം എന്ന തെരുവ് നാടകത്തിൽ നിന്നും.
 
പൂക്കാലവുമായി.... ക്രിതൃമമായി ഉണ്ടാക്കിയ വിവിധ തരം പൂക്കളുമായി വിൽപ്പനക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളി തൊടുപുഴയിൽ നിന്നുള്ള കാഴ്ച
 
ദുഷ്യന്താ..കാത്തോണേ... കോട്ടയം കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാൻസി ഡ്രസ്സ് മത്സരത്തിൽ പങ്കെടുത്തശേഷം സമീപത്തെ ചിൽഡ്രൻസ് പാർക്കിലെ സ്ലൈഡറിൽ കയറി കളിക്കുന്ന ശകുന്തള വേഷധാരിയായ ചഞ്ചൽ.
 
അതിസാഹസം...കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിക്കുന്ന രണ്ടാം കവാടത്തിന്റെ കെട്ടിടത്തിനു മുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഒന്നും കൂടാതെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
 
പാലായിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഗാന്ധിജിയുടെ വേഷത്തിൽ വേദികൾ സന്ദർശിക്കുന്ന ഗാന്ധി അപ്പൂപ്പൻ എന്നറിയപ്പെടുന്ന കെ. എസ് വിശ്വനാഥൻ.
 
തേടി വരും കണ്ണുകളിൽ... ശബരിമല സന്നിധാനം ശ്രീകോവിലിൽ അയ്യപ്പനെ കാണാൻ മാളികപ്പുറത്തെ പോലീസ് എടുത്തുയർത്തിയപ്പോൾ കൗതുകത്തോടെ ദർശനം നടത്തുന്ന കാഴ്ച.
 
നവ കേരള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ബേപ്പൂരിലെത്തിയപ്പോൾ
 
വീറോടെ വിജയം...ഓൾ ഇന്ത്യാ ഗിരിദീപം ട്രോഫി ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റ് ഫൈനൽ മത്സരത്തിൽ മുംബൈ ഫാ. ആഗ്നെൽസ് സ്കൂൾ ടീമിനെതിരെ ഗിരിദീപം ബെഥനി സ്കൂൾ ടീമിൻ്റെ മുന്നേറ്റം. ഗിരിദീപം ബെഥനി ടീം വിജയിച്ചു.
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സിനെതിരെ ചെന്നൈയിൻ എഫ്.സിയുടെ താരം ഗോൾ നേടുന്നു
 
തൃശൂർ സെന്റ്.തോമസ് കോളേജിൽ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചലച്ചിത്രതാരം ബിബിൻ ജോർജ്ജ് തുടങ്ങിയവരെ വേദിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു
 
ദീപം സാക്ഷി... കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ച് ദേശവിളക്ക് തെളിയിക്കുന്ന യുവതി
 
കൊല്ലം ബീച്ചിലെ തീരത്തേക്ക് കടൽകയറി. തീരം ഇടിഞ്ഞ് താന്ന നിലയിൽ
 
തുരുമ്പെടുത്ത വലയിൽ ...തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഗ്രൗണ്ടിന് ചുറ്റുമുള്ള ഇരുമ്പു വേലികൾ തുരുമ്പെടുത്ത നശിച്ച നിലയിൽ ഇരിക്കെ ഫുട്ബോളുമായി അതുവഴി പുറത്തിറങ്ങുന്ന കുട്ടി
 
എഐ കാമാറ സംവിധാനം നിലവിൽ വന്നതോടെ പുറകിൽ ഇരിക്കുന്നവർ നിർബദ്ധമായും ഹെൽമെറ്റ് വച്ച് തുടങ്ങിയതിനാൽ പാർക്കിംഗ് സ്ഥലത്ത് രണ്ട് ഹെൽമെറ്റും സൂക്ഷികേണ്ട നിലയായപ്പോൾ
 
നവകേരള സദസ്സ് സംഘടിപ്പിക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ വേദി സന്ദർശിക്കുന്ന കളക്ടർ കൃഷ്ണതേജ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി തുടങ്ങിയവർ സമീപം
 
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ലാ തായ്ക്വാണ്ട മത്സരിൽ നിന്ന് തൃശൂർ ഈസ്റ്റ് ജില്ലയുടെ അമൃതയും കൊടുങ്ങല്ലൂർ ഉപജില്ലയുടെ അഫ്നയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
ചക്കകൾ മാർക്കറ്റിൽ എത്തിത്തുടങ്ങി. പ്രതികൂല കാലാവസ്ഥയിലും കായ്ക്കുന്ന പുതിയതരം പ്ലാവുകൾ എത്തിയതോടെയാണ് വിപണിയിൽ ചക്ക എത്തുന്നത്. തൊടുപുഴക്ക് സമീപം വഴിവക്കിൽ ചക്ക കച്ചവടം നടത്തുന്നയാൾ
  TRENDING THIS WEEK
എനിക്ക് നാണമാ.... ആർ.പാർവ്വതി ദേവി എഴുതിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിക്കാൻ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ചപ്പോൾ പൂച്ചെണ്ട് നൽകി മടങ്ങുന്ന കൊച്ചുമിടുക്കി നിഹാരിക. പി.എസ്‌.സി ചെയർമാൻ ഡോ.എം.ആർ. ബൈജു സമീപം
വ്യാജ വോട്ടർ ഐ.ഡി കാർഡ് നിർമ്മിച്ച രാജ്യദ്രോഹികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ  യശ്വസി ജയ്സ്വാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
റവന്യു ജില്ല കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ കരുനാഗപ്പള്ളി ഉപജില്ല ടീം അദ്ധ്യാപകർക്കൊപ്പം
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.
റോഡിൽ മറുവശത്തേക്ക് തൻ്റെ ചക്രവണ്ടിയിൽ നിരങ്ങി നീങ്ങുന്ന ഭിന്നശേഷിക്കാരൻ. സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നുള്ള കാഴ്ച.
എച്ച്.എസ്.എസ് പൂരക്കളി ഒന്നാം സ്ഥാനം (അമൃത സംസ്കൃത സ്കൂൾ, പാരിപ്പള്ളി)
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com