പ്രതിഷേധം... കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക നിയമന പദ്ധതി അഗ്നിപഥനെതിരെ ജനതാദൾ (എസ്) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസേറ്റാഫീസ് മാർച്ചിൽ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നു.
ചിരിയോഗ... സംസ്ഥാന സർക്കാർ, ദേശീയ ആയൂഷ് മിഷന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന "യോഗ ഫോർ ഹ്യൂമാനിറ്റിയുടെ" സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം മന്ത്രി വീണാ ജോർജ് വിദ്യാർത്ഥികൾക്കൊപ്പം യോഗ ചെയ്യുന്നു.
വിജയാഹ്ളാദം... പ്ലസ്ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്. ജോസഫ് കോൺവെന്റ് ജി.എച്ച്. എസ്.എസിലെ ലോക്കൽ മാനേജർ സിസ്റ്റർ ഹരിതയും പ്രിൻസിപ്പൽ ദിവ്യയും ചേർന്ന് വിദ്യാർത്ഥിനികൾക്ക് മധുരം നൽകി വിജയാഘോഷം നടത്തുന്നു.
കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസറ്റാഫീസിലേക്ക് നടത്തിയ മാർച്ച്.
മാലാഖയുടെ കൊട്ടാരം... ജീവിക്കാൻ ഒരു നേരത്തെ ഭക്ഷണം മാത്രം പോരാ കിടന്നുറങ്ങാനും പഠിക്കാനുമുള്ള സാഹചര്യം കൂടെ വേണം. നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ് വഴിയരികിൽ കിടന്നുറങ്ങുകയും ഭക്ഷണം കഴിക്കുന്നതുമായ കാഴ്ചകൾ. എന്ന് മാറും ഈ കാഴ്ചകൾ.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ്. പ്രതിനിധി സഭാഹാളിൽ നടന്ന ബജറ്റ് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഡോ. എം. ശശികുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുന്നു.
അപമാനമായി... എറണാകുളം ഹൈക്കോർട്ടിനു പിന്നിലെ മംഗളവനത്തിന് സമീപത്തെ റോഡിൽ കുട്ടിയിട്ടിരിക്കുന്ന മാലിന്യം.
സ്വർണകടത്ത്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവിശ്യപ്പെട്ട് മഹിള മോർച്ച പ്രവർത്തകർ പാലക്കാട് കളക്ട്രറിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്ന പെലീസ്.
അന്നംതേടി... കാലാവസ്ഥയുടെ മാറ്റംമൂലം മയിലുകൾ കാട്ടിൽനിന്ന് നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിതുടങ്ങി. തെങ്ങിൻ ചുവട്ടിൽനിന്ന് ഭക്ഷണം കൊത്തിനിന്നുന്ന മയിലിനെ കൗതുകത്തോടെ നോക്കിയിരിക്കുന്ന പൂച്ചകൾ. പാലക്കാട് എരിത്തിയാമ്പതിയിൽ നിന്നുള്ള കാഴ്ച.
പിടി വിട്ട്... അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കൊണ്ട് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് ഉപരോധത്തിനിടെ കൂടുതൽ മാദ്ധ്യമ ശ്രദ്ധ കിട്ടുന്നതിനായ് ഉദ്ഘാടകൻ ടി.എൻ പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരെയും തള്ളി മുന്നോട്ട് നടന്ന പ്രവർത്തകൻ കാൽതട്ടി മുന്നോട്ടേയ്ക്ക് ആയുന്നു.
വിജയ മധുരം... പ്ലസ്ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്. ജോസഫ് കോൺവെന്റ് ജി.എച്ച്.എസ്.എസിലെ ലോക്കൽ മാനേജർ സിസ്റ്റർ. ഹരിതയും പ്രിൻസിപ്പൽ ദിവ്യയും ചേർന്ന് വിദ്യാർത്ഥിനികൾക്ക് മധുരം നൽകുന്നു.
മധുരം നുകർന്ന്... തേൻകണം പദ്ധതിയുടെ ഭാഗമായി അങ്കണവാടിയിൽ വരുന്ന കുഞ്ഞുങ്ങൾക്ക് തേൻ നൽക്കുന്നു. തൃശൂർ വെളിയന്നൂരിലെ അങ്കണവാടിയിൽ കഴിഞ്ഞ ദിവസം നടന്ന തേൻ വിതരണത്തിൽ നിന്ന്. ആറ് തുള്ളി വീതം ആഴ്ചയിൽ രണ്ടു ദിവസം തേൻ നൽക്കുന്നത്.
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന റവന്യു കലോത്സവത്തിന്റെ പ്രചാരണാർത്ഥം കളകട്രേറ്റ് പരിസരത്ത് മിനർവ അക്കാഡമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്.
കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസറ്റ് ചെയ്തു നിക്കുന്ന പൊലീസ്.
സ്വർണകടത്ത്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവിശ്യപ്പെട്ട് മഹിള മോർച്ച പ്രവർത്തകർ പാലക്കാട് കളക്ട്രറിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്ന പെലീസ്.
വിജയാഹ്ളാദം... പ്ലസ്ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്. ജോസഫ് കോൺവെന്റ് ജി.എച്ച്. എസ്.എസിലെ ലോക്കൽ മാനേജർ സിസ്റ്റർ ഹരിതയും പ്രിൻസിപ്പൽ ദിവ്യയും ചേർന്ന് വിദ്യാർത്ഥിനികൾക്ക് മധുരം നൽകി വിജയാഘോഷം നടത്തുന്നു.
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് 5 കേരള ഗേൾസ് ബെറ്റാലിയൻ എൻ.സി.സി ചങ്ങനാശേരിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ കേഡറ്റുകൾ കോട്ടയം ബേക്കർ സ്കൂൾ ഹാളിൽ യോഗ ചെയ്യുന്നു.
ചിരിയുടെ സൗഹൃദം... സി. അച്യുതമേനോൻ ഹാളിൽ നടന്ന എ.ഐ.വൈ.എഫ് സംസ്ഥാന യുവതി കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജെ. ചിഞ്ചുറാണി സംവിധായിക ഐഷ സുൽത്താനയുമായി സൗഹൃദ സംഭാഷണത്തിൽ.
മാലാഖയുടെ കൊട്ടാരം... ജീവിക്കാൻ ഒരു നേരത്തെ ഭക്ഷണം മാത്രം പോരാ കിടന്നുറങ്ങാനും പഠിക്കാനുമുള്ള സാഹചര്യം കൂടെ വേണം. നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ് വഴിയരികിൽ കിടന്നുറങ്ങുകയും ഭക്ഷണം കഴിക്കുന്നതുമായ കാഴ്ചകൾ. എന്ന് മാറും ഈ കാഴ്ചകൾ.
ഓലത്തുമ്പത്ത്... തെങ്ങോലയിൽ കൂടൊരുക്കുന്ന തൂക്കണാം കുരുവി. കോട്ടയം ഈരയിൽക്കടവിൽ നിന്നുള്ള കാഴ്ച.ഓലത്തുമ്പത്ത്... തെങ്ങോലയിൽ കൂടൊരുക്കുന്ന തൂക്കണാം കുരുവി. കോട്ടയം ഈരയിൽക്കടവിൽ നിന്നുള്ള കാഴ്ച.
അന്നംതേടി... കാലാവസ്ഥയുടെ മാറ്റംമൂലം മയിലുകൾ കാട്ടിൽനിന്ന് നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിതുടങ്ങി. തെങ്ങിൻ ചുവട്ടിൽനിന്ന് ഭക്ഷണം കൊത്തിനിന്നുന്ന മയിലിനെ കൗതുകത്തോടെ നോക്കിയിരിക്കുന്ന പൂച്ചകൾ. പാലക്കാട് എരിത്തിയാമ്പതിയിൽ നിന്നുള്ള കാഴ്ച.
ആരും വേണ്ട... എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന കേരള സ്റ്റേറ്റ് കോളേജ് ഗെയിംസ് ഫുട്ബാൾ മത്സരത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ മുന്നേറ്റം തടയുന്ന മലപ്പുറം മമ്പാട് എം.ഇ.എസ് കോളേജ്.
TRENDING THIS WEEK