നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക്കാരുടെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്ത വ്യാപാരി ബിനുവിന്റെ മൃതദേഹം കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന്റെ മുന്നിൽവച്ച് സമരം ചയ്യുന്നതിനിടയിൽ ബാങ്കിലേക്ക് കേറാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു. മൃതദേഹവുമായി ആംബുലൻസ് കിടക്കുന്നതും കാണാം.
മഹാനടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കുന്നോളം മാലിന്യം...എളമക്കര പൊലീസ് സ്റ്റേഷന് സമീപം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
വ്യാപാരി ബിനു ആത്മഹത്യ ചെയ്യാൻ കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള വ്യാപാരി വ്യസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടയുന്നു
വ്യാപാരി ബിനു ആത്മഹത്യ ചെയ്യാൻ കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള വ്യാപാരി വ്യസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു.ബിനുവിന്റെ ഭാര്യ ഷൈനി മക്കൾ നന്ദിത,നന്ദിനി,ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി,ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ,സെക്രട്ടറി ഗിരീഷ് കോനാട്ട് തുടങ്ങിയവർ സമീപം
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയും ആലപ്പുഴ യൂണിറ്റ് മൃഗസംരക്ഷണ വകുപ്പും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ റാബിസ് അവയർനെസ് ബീച്ച് റണ്ണിൽ മഴയത്ത് പങ്കെടുക്കുന്നവർ
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷനും കർബല ട്രസ്റ്റും സംയുകതമായി കൊല്ലത്ത് നടത്തിയ നബിദിന റാലിയിൽ നിന്ന്
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷനും കർബല ട്രസ്റ്റും സംയുകതമായി കൊല്ലത്ത് നടത്തിയ നബിദിന റാലിയിൽ നിന്ന്
കുന്നോളം മാലിന്യം...എളമക്കര പൊലീസ് സ്റ്റേഷന് സമീപം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
തോരാതെ പെയ്യുന്ന മഴയത്ത്. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച
തോരാതെ പെയ്യുന്ന മഴയത്ത്. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച
മോട്ടോർ വാഹനവകുപ്പ്, റോഡ് സേഫ്റ്റി ക്ളബ്, ഫസ്റ്റ് എയ്ഡ് എന്നിവയുടെ സഹകരണത്തോടെ കോളേജ് യൂണിയനും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാറിന് ശേഷം വിദ്യാർത്ഥിനികളോട് സംസാരിക്കുന്ന സിനിമ നടൻ ഷെയ്ൻ നിഗം
പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവാ പ്രചരണാർത്ഥം ഡിപ്പാർട്ട് മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻസ് കേരള ഘടകവും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ചേർന്ന് സംഘടിപ്പിച്ച പരിസര ശുചീകരണം ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരള മേധാവി വി. ശോഭനയുടെ നേതൃത്വത്തിൽ എറണാകുളം മൊണാസ്ട്രി റോഡ് വൃത്തിയാക്കിയശേഷം
പ്രശസ്‌ത സംഗീതജ്ഞൻ ചേർത്തല ഗോപാലൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൂര്യയും ചേർത്തല ഗോപാലൻ നായർ ഫൗണ്ടേഷനും സംയുക്തമായി തൈക്കാട് ഗണേശത്തിൽ സംഘടിപ്പിച്ച സംഗീതോത്സവത്തിൽ പി.ഉണ്ണികൃഷ്‌ണൻ അവതരിപ്പിച്ച സംഗീതക്കച്ചേരി
നൃത്തരാവിൽ... പൂരം തൃശൂർ കലാസാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച മഞ്ജീരധ്വനി ഇന്ത്യൻ നൃത്തോത്സവത്തിൽ മധുലിത മോഹപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തവതരണത്തിൽ നിന്ന്.
ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന കാളകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കെട്ടുകാളകൾ ക്ഷേത്ര മൈതാനിയിലേക്ക് പ്രവേശിച്ചപ്പോൾ
നൃത്തരാവിൽ...പൂരം തൃശൂർ കലാസാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച മഞ്ജീരധ്വനി ഇന്ത്യൻ നൃത്തോത്സവത്തിൽ മധുലിത മോഹപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തവതരണത്തിൽ നിന്നും.
അരമണിത്താളത്തിൽ പുലിച്ചുവട്... കൊല്ലം പെരിനാട് കലാവേദി പെരിനാട് ഫെസ്റ്റിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പുലികളി
രണ്ടാം വന്ദേ ഭാരത് ട്രെയിനിന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
ദാ പിടിച്ചോ...കനത്ത മഴയിൽ എറണാകുളം സെന്റ്. തെരേസാസ് കോളേജിന് മുന്നിലുണ്ടായ വെള്ളക്കെട്ടിൽ കളിതമാശയുമായി കോളേജ് വിദ്യാർത്ഥിനികൾ
കരുതി നേടി.... നിപ്പ വ്യാപനത്തെ പിടിച്ചുകെട്ടാൻ സാധിച്ചതിൽ ആഹ്ലാദം പങ്കിടുന്ന ആരോഗ്യപ്രവർത്തകൻ
ഓഫ്‌ലൈൻ ബെൽ..... നിപ നിയന്ത്രണ വിധേയമായതോടെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്നലെ വീണ്ടും തുറന്നപ്പോൾ നടക്കാവ് സ്കൂളിൽ ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ ക്ലാസിലേക്ക് തിരികെ കയറാനുള്ള ബെൽ അടിക്കുന്നു.
കോഴിക്കോട് സ്‌റ്റേഡിയം ജംഗ്ഷനിലെ കലുങ്ക് നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ വെള്ളക്കെട്ട് മോട്ടോർ ഉപയോഗിച്ച് നീക്കുന്നു.
കൂടൊരുക്കി...സഹിക്കാനാവാത്ത കാലാവസ്ഥയിൽ ചെറുത്തു നിൽക്കുവാനുള്ള വഴിയായി മര ചില്ലകളിൽ പക്ഷികൾ നിർമ്മിച്ച കിളി കൂടുകൾ . വിരിയാനുള്ള മുട്ടകൾ സൂക്ഷിച്ചു വച്ചിരിക്കുകയാണ് കൂടുകളിൽ.തൃശൂർ കുട്ടൻകുളങ്ങര സമീപത്ത് നിന്നുള്ള ചിത്രം .
'അങ്കമല്ല' അന്നത്തിനാണ്...എറണാകുളം ചാത്യാത്ത് റോഡിൽ സർവീസിനിടയിലെ വിശ്രമവേളയിൽ ബസിന് മുകളിൽ കയറി മുൻവശത്തെ കേടായ ഗ്ളാസ് വൈപ്പർ ശരിയാക്കുന്ന ഡ്രൈവർ
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്ത് പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്ന ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. ആലപ്പുഴ വലിയചുടുകാടിന് സമീപത്തുനിന്നുള്ള ദൃശ്യം.
കോട്ടയം കുമാരനല്ലൂരിൽ പതിനെട്ട് കിലോയോളം കഞ്ചാവ് പിടികൂടിയ റോബിന്റെ ഡോഗ് ട്രെയിനിംഗ് നടത്തിയിരുന്ന വാടക വീടിന്റെ മുറിയിൽ കിടക്കുന്ന അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ട നായയും സമീപം ജനലിൽ കത്തിച്ചിട്ടു വച്ചിരിക്കുന്ന കഞ്ചാവിൻ്റെ ബാക്കിയും
ലോക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും അക്വാലിയോ പാടി ഡൈവ് സെന്ററും സംയുക്തമായി എറണാകുളം ഡർബർ ഹാൾ ഗ്രൗണ്ടിൽ ഇരുപതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന കൃത്രിമ നീന്തൽ കുളത്തിൽ ഒരുക്കിയ സ്ക്യൂബ ഡൈവിംഗ് പരിശീലനത്തിൽ നിന്ന്

കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സിവിൽ സർവീസ് കായിക മേളയിലെ കാരംസ് സിംഗിൾസ് മത്സരത്തിൽ പങ്കെടുക്കുന്നവർ
96 - മത് ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന സമാധി പൂജ തൊഴാനെത്തിയ ഭകതരെ കൊണ്ട് നിറഞ്ഞ മഹാസമാധിയും പരിസരവും
ലൂര്‍ദിയന്‍ ട്രോഫി ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ ഫൈനല്‍ മത്സരത്തില്‍ വിജയിച്ച സെന്റ് അഫ്രേംസ് മാന്നാനം സെന്റ് ജോസഫ് പുളിങ്കുന്ന് ടീമിനെതിരെ സ്കോര്‍ ചെയ്യുന്നു. സ്കോര്‍ 85-47
തൃശൂർ കുട്ടനെല്ലൂർ റീജൻസി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന അഖില കേരള വനിത കബഡി ടൂർണമെന്റിൽ ഗജമുഖ കോഴിക്കോടും ഇ സെവൻ ഹീറോസ് ചേർത്തലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ജോർജ് കുട്ടിയുടെ പഴയ പത്രങ്ങളുടെ ശേഖരം
മുഖ്യമ്രന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ തൃശൂർ ലൂർദ്ദ് ചർച്ച് ഹാളിൽ സംഘടിപ്പിച്ച മേഖലാ അവലോകന യോത്തിൽ തന്റെ സീറ്റിലിരിയ്ക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മൈക്ക് പരിശോധിക്കുന്നു
മുഖ്യമ്രന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ തൃശൂർ ലൂർദ്ദ് ചർച്ച് ഹാളിൽ സംഘടിപ്പിച്ച മേഖലാ അവലോകന യോത്തിൽ തന്റെ സീറ്റിനരികെ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
മഴയെത്തും മുമ്പേ... മഴയ്ക്ക് മുന്നോടിയായ് മാനം ഇരുണ്ടുമൂടിയപ്പോൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവാ പ്രചരണാർത്ഥം ഡിപ്പാർട്ട് മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻസ് കേരള ഘടകവും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ചേർന്ന് സംഘടിപ്പിച്ച പരിസര ശുചീകരണം ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരള മേധാവി വി. ശോഭനയുടെ നേതൃത്വത്തിൽ എറണാകുളം മൊണാസ്ട്രി റോഡ് വൃത്തിയാക്കുന്നു
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
പുലരെ പൂന്തോണിയിൽ... വാടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാൻ പുലർച്ചെ തയ്യാറെടുക്കുന്ന തൊഴിലാളികൾ
മുസ്‌ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച പാർലമെൻ്റ് നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ഓർഗനൈസേഷൻ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും, എം.പി ടി.എൻ പ്രതാപനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
TRENDING THIS WEEK