സൂര്യനെ തൊട്ട്... കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല അത്ലറ്റിക് മീറ്റിൽ വനിതാ വിഭാഗം പോൾ വാൾട്ട് മത്സരത്തിൽ നിന്ന്.
പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ തൃശൂർ പി.എസ്.സി ഓഫീസിൻ്റെ ബോർഡ് മാറ്റി പ്രതിഷേധിക്കുന്നു.
ചെമ്മീനിനൊപ്പം വലയിൽ കുടുങ്ങുന്ന കടൽപ്പുഴുക്കളെ സാധാരണയായി മത്സ്യത്തൊഴിലാളികൾ കടലിൽ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ കണ്ണൂർ അഴീക്കൽ സ്വദേശി സുകേഷിനും സഹോദരങ്ങളായ സുനീഷിനും സുമേഷിനും ഇത് ജീവിതമാർഗം കൂടിയാണ്.
റീത്താണ് മറുപടി... പിൻവാതിൽ നിയമനത്തിനെതിരെ കെ.എസ്.യു പ്രവർത്തകർ തൃശൂരിലെ പി.എസ്.സി ഓഫീസിൽ റീത്ത് വെക്കാൻ നടത്തിയ ശ്രമത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു.
ദേശിയ പാതയിൽ എറണാകുളം കുമ്പളം ടോൾ പ്ളാസയ്ക്ക് സമീപം ഡിവൈഡർ സൗന്ദര്യ വത്കരിക്കുന്നതിന്റെ ഭാഗമായി ചെടികൾ നടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ.
തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്.
പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മലപ്പുറം കോട്ടപ്പടി പെട്രോള്‍ പമ്പിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്.
പണിമുടക്കിനെ തുടർന്ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബി.എം.എസ് തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം.
എൽ.ഡി.എഫിൻ്റെ വികസന മുന്നേറ്റ യാത്രക്ക് തൃശൂർ ജില്ലാ അതിർത്തിയായ പ്ലാഴിയിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ എ.വിജയരാഘവനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രഥമ പി. പരമേശ്വരൻ അനുസ്മരണപ്രഭാഷണം.
നൂറ് മേനി... തൃശൂർ ഹോട്ടൽ എലൈറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ വിവിധ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് റിലീസിംഗിനു ശേഷം ഉൽപ്പന്നങ്ങൾ നോക്കി കാണുന്ന മന്ത്രി വി.എസ്. സുനിൽകുമാർ.
മന്നത്ത് പത്മനാഭൻറെ ചരമവാർഷികത്തോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
മന്നത്ത് പത്മനാഭൻറെ ചരമവാർഷികത്തോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ വിളക്കുകൾ തെളിയിക്കുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനിക്ക് കരാർ നൽകിയ സർക്കാർ നടപടിയിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയിൽ നടത്തിയ സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം.
അന്തരിച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരി.
തിരുവനന്തപുരത്തെ തൈക്കാട്ടുള്ള വസതിയിൽ പൊതുദർശനത്തിനു വച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഭൗതിക ശരീരത്തിനരികിൽ ഭാര്യ സാവിത്രിയും, മക്കളായ അതിഥിയും, അപർണയും.
ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം.
ചാക്യാർക്കഥ... സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ.
മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്.
ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മീഡിയ അക്കാദമി എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ജയ്കിസാന്‍ ഫോട്ടോ എക്സിബിഷന് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രൊഫ. എം.കെ. സാനുവും സംവിധായകൻ കമലും ചിത്രങ്ങൾ കാണുന്നു.
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ അക്ഷരശ്രീ മാദ്ധ്യമ പുരസ്കാരം മന്ത്രി പി. തിലോത്തമൻ കേരളകൗമുദി ലേഖകൻ സുജിലാൽ കെ. എസിന് സമ്മാനിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അയിലം ഉണ്ണിക്കൃഷ്ണൻ, ഗീത രാജേന്ദ്രൻ, വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
കൊവിഡ് മാനദണ്ഡങ്ങളെ തുടർന്ന് ആഘോഷങ്ങളും ഉത്സവങ്ങളും ചടങ്ങുകൾ മാത്രമായാണ് നടക്കുന്നത്. ഇതിനിടയിൽ കിട്ടുന്ന പരിപാടികൾക്കായി പോയി വാഹനത്തിൽ മടങ്ങുന്ന കാവടിസംഘം. എറണാകുളം രവിപുരത്ത് നിന്നുള്ള കാഴ്ച.
കൊയ്ത്ത് കഴിഞ്ഞ് മെയ്യാൻ... പാടത്ത് കൊയ്യുന്ന കർഷകരുടെ അടുക്കൽ തീറ്റതേടിയിരിക്കുന്ന കൊക്കുകൾ. പാലാ ഏഴാച്ചേരിയിൽ നിന്നുള്ള കാഴ്ച.
ദേശിയ പാതയിൽ എറണാകുളം കുമ്പളം ടോൾ പ്ളാസയ്ക്ക് സമീപം ഡിവൈഡർ സൗന്ദര്യ വത്കരിക്കുന്നതിന്റെ ഭാഗമായി ചെടികൾ നടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ.
തീറ്റ തേടി താമരക്കോഴി... കുമരകം പാടശേകരത്ത് തീറ്റതേടുന്ന താമരക്കോഴികൾ.
പ്രണയദിനത്തിൽ പ്രകൃതിയുടെ പ്രണയം... ഒന്ന് പ്രകൃതിയിലേക്ക് നോക്കൂ, സർവവും പ്രണയമാണ്, വണ്ടിന് പൂവിനോട്, കരക്ക് കടലിനോട്, ഭൂമിക്ക് മഴയോട്, ചന്ദ്രന് ആമ്പലിനോട്, കാറ്റിന് മരങ്ങളോട്. പാടത്ത് പറന്നെത്തിയ ഇണക്കിളികളുടെ കാഴ്ച. കോട്ടയം ഈരയിൽകടവിൽ നിന്ന്.
കട്ടകലിപ്പ്... തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഉരുക്കൾ കുരലടപ്പൻ എന്ന രോഗം ബാധിച്ച് ചത്തതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ്, കോർപറേഷൻ, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ വാക്സിൻ കുത്തിവയ്ക്കാൻ നടത്തിയ ശ്രമത്തിനിടെ കുതറി കുത്താൻ ഓടിക്കുന്നു.
സുരക്ഷാ മാർഗം... കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഫേയ്സ് ഷീൽഡ് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്ന സ്ത്രി. തൃശൂരിൽ നിന്നൊരു ദൃശ്യം.
സൂര്യനെ തൊട്ട്... കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല അത്ലറ്റിക് മീറ്റിൽ വനിതാ വിഭാഗം പോൾ വാൾട്ട് മത്സരത്തിൽ നിന്ന്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല അത്ലറ്റിക് മീറ്റിൽ അണ്ടര്‍ 16 വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ആലപ്പുഴ മാതാ സീനിയര്‍ സെക്കണ്ടറി സ്കൂളിലെ കാൽവിൻ റോസ്വാൻ വെള്ളി നേടിയ മലപ്പുറം ജില്ലയുടെ മുഹമ്മദ് ബാസിലിനെ അഭിനന്ദിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മലപ്പുറം ജില്ലാ അത്ലറ്റിക് മീറ്റിൽ നിന്ന്.
ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഒത്തടിചാടിഅമർന്ന് എന്ന മത്സരത്തിനായ് തയ്യാറെടുക്കുന്ന മത്സരാർത്ഥികൾ.
ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ്.
പിന്നിലല്ല മനക്കരുത്തിൽ... ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെക്ഷൻ ട്രയൽസിൽ അണ്ടർ 16 നൂറ് മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്ന മലപ്പുറം തവനൂരിലെ ബാസിൽ എം. ബാസിലിന് ജന്മനാ വലത് കൈമുട്ടില്ല.
ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ്.
TRENDING THIS WEEK