തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിന്റെ കാൽനാട്ട്കർമ്മം നിർവഹിച്ചപ്പോൾ.
തൃശൂർ അയ്യന്തോൾ നിർമല സ്കൂളിൽ വോട്ട് ചെയ്ത ശേഷം സെൽഫിയെടുക്കുന്ന കുടുംബം.
പഠിപ്പിച്ച് പെട്ടല്ലോ പടച്ചോനെ... എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്നതിന് മുൻപായി അവസാന നിമിഷം പരീക്ഷ ഹാളിന് പുറത്ത് നിന്ന് സഹപാഠിക്ക് സംശയങ്ങൾ പറഞ്ഞു കൊടുക്കുന്ന കുട്ടി. മലപ്പുറം സെന്റ് ജെമ്മാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ ഉത്തര പേപ്പർ നൽകിയ ശേഷം വിദ്യാർത്ഥിനികൾക്ക് നിർദേശങ്ങൾ നൽകുന്ന അദ്ധ്യാപിക. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
കോട്ടയം നിയോജക മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങി ബൂത്തിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ.
തൃശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തികാണിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
പൂങ്കുന്നം ഹരിശ്രീ സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്ന തൃശൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ.
തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെന്റിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളെ സാനിറ്റൈസർ നൽകി തെർമ്മൽ സ്കാൻ ചെയ്യുന അദ്ധ്യാപകർ.
ശാസ്തമംഗലം രാജാകേശവദാസ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ.
ഒരു കാലത്ത് മലയാള സിനിമയുടെയും നാടായിരുന്ന കോടമ്പാക്കം ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് (ആയിരം വിളക്ക്) മണ്ഡലത്തിലാണ്. ഇവിടെയാണ് തമിഴ് സിനിമയിലെ മുൻ താരറാണി ഖുഷ്ബു മത്സരത്തിനിറങ്ങുന്നത്
ആശങ്കയിലെ ജാഗ്രത... തൃശൂർ ടൗൺ ഹാളിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കാത്തിരിക്കുന്നവർ. ജില്ലയിലെ 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവര്ക്കും സൗജന്യമായാണ് ഇവിടെ കോവിഡ് വാക്സിന് നൽക്കുന്നത്.
ചൂടിൽ നിന്നും രക്ഷനേടാൻ കുട ചൂടി ട്രാഫിക് നിയന്ത്രിക്കുന്ന ഹോം ഗാർഡ് കെ.ആർ ശശീന്ദ്രൻ.
എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ അവസാന വട്ട തയ്യാറെടുപ്പുകൾ നടത്തുന്ന വിദ്യാർത്ഥിനികൾ. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
പരീക്ഷയിലെ പരിരക്ഷ... എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് അപകടത്തിൽ പരിക്കേറ്റ സഹപാഠി ഗിരി രാജീവിനെ എടുത്ത് കൊണ്ടുപോകുന്ന ജ്യോതിഷ് ടി.ബി. കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.
കരബലം പകർന്ന്... ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയിൽ ഓട്ടിസം ബാധിച്ച ആൻമരിയ എന്ന വിദ്യാർത്ഥിയെ പരീക്ഷയെഴുതുവാൻ സഹായിക്കുന്ന (സ്ക്രൈബ്) ഒൻപതാം ക്ലാസ്സുകാരി ഹരിപ്രിയ. എച്ച്. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ
എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ ഉത്തര പേപ്പർ സ്വീകരിച്ച ശേഷം പ്രാർത്ഥികുന്ന വിദ്യാർത്ഥിനി തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ ഉത്തര പേപ്പർ നൽകിയ ശേഷം വിദ്യാർത്ഥിനികൾക്ക് നിർദേശങ്ങൾ നൽകുന്ന അദ്ധ്യാപിക. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
പോളപ്പരപ്പിൽ... പോളനിറഞ്ഞ ചീപ്പുങ്കൽ കരീമഠം തോട്. വേമ്പനാട് കായലിലും ഇട തോടുകളിലും പോള നിറഞ്ഞതോടെ ബോട്ടുകൾക്കും വള്ളങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്.
കൺനിറയെ കണ്ണൻ... വിഷു വിപണി ലക്ഷ്യമിട്ട് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന ശ്രീകൃഷ്ണൻ്റെ ശില്പങ്ങൾ.
മഴ വാതിൽ തുറന്ന്... പാലായിൽ നിന്നൊരു മഴക്കാഴ്ച.
വാട്ടർ ആർട്ട്... മീൻ പിടിക്കാനായി വേമ്പനാട്ട് കായലിൽ വൃത്തത്തിൽ ഉടക്ക് വല വിരിക്കുന്ന മത്സ്യതൊഴിലാളി. തണ്ണീർമുക്കം ബണ്ടിൽ നിന്നുള്ള കാഴ്ച.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയുട്ട്.
പുതുക്കാട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ രാമചന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഉപയോഗശൂന്യമായ ബസിൽ പോസ്റ്ററുകൾ പതിപ്പിച്ചപ്പോൾ.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാടെങ്ങും പ്രചാരണ തിരക്കിലേക്ക് പോകുകയാണ്. പ്രചാരണങ്ങൾക്കു കൊഴുപ്പേകാൻ വിപണിയിൽ കൊടിതോരണങ്ങളും എത്തിക്കഴിഞ്ഞു. അത്തരം ഒരു കടയിലെ ഡമ്മികളെ അണു വിമുക്തമാകുന്ന വ്യാപാരി. കോഴിക്കോട് ചെറൂട്ടി നഗറിൽ നിന്നുള്ള ദൃശ്യം.
'കൈ'യേറിയ ചുവർ... നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ചുവരിലെഴുതിയത് വീക്ഷിക്കുന്ന കുട്ടികൾ. കാരാപ്പുഴയിൽ നിന്നുള്ള കാഴ്ച.
തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 18 സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ തൃശൂരും കണ്ണുരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന തയ്ക്വാൻ ഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ 45 കിലോ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കണ്ണൂരിൻ്റ കെ. മൃതുവിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടുന്ന തിരുവനന്തപുരത്തിൻ്റെ ഹീരാലാൽ.
ജില്ല അമേച്ചർ ബോക്സിങ് അസോസിയേഷനും പി ടി എസ് മാർഷൽ ആർട്സ് അക്കാദമിയുടെയും നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ്.
സൂര്യനെ തൊട്ട്... കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല അത്ലറ്റിക് മീറ്റിൽ വനിതാ വിഭാഗം പോൾ വാൾട്ട് മത്സരത്തിൽ നിന്ന്.
TRENDING THIS WEEK