ഹൈസ്ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്റ്റോപ്പ്
സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
തിരുവനന്തപുരം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്കാൻ ചെയ്ത് നിർവഹിക്കുന്നു
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
തമിഴ്നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
മഹാരാജാസ് കോളേജിൽ നിന്ന് എറണാകുളം മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുമായി പോളിംഗ് ബൂത്തുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ
ആലപ്പുഴ കുട്ടനാട്ടിലെ വെള്ളത്താൽ ചുറ്റപ്പെട്ട ഉൾപ്രദേശങ്ങളിലെ ബൂത്തുകളിലെത്തുവാൻ പോളിംഗ് സാമഗ്രികളുമായി ബോട്ടിൽ വന്നിറങ്ങുന്ന ഉദ്യോഗസ്ഥർ.
മഹാരാജാസ് കോളേജിൽ നിന്ന് എറണാകുളം മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുമായി പോളിംഗ് ബൂത്തുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ
ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എച്ച്.എസ് ൽ വിതരണം ചെയ്ത പോളിംഗ് സാമഗ്രികളുമായി പുറത്തേക്ക് വന്ന ഉദ്യോഗസ്ഥർ കനത്ത വെയിലിൽ നിന്ന് രക്ഷനേടുവാനായി കയ്യിലിരുന്ന വോട്ടിംഗ് കമ്പാർട്ട്മെന്റ് തലയിൽച്ചൂടി നടന്നു നീങ്ങുന്നു.
ബാലൻസ് തെറ്റി....കോട്ടയം എംഡി സെമിനാരി സ്കൂളിലെ കേന്ദ്രത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പോളിംഗ് സാമഗ്രികൾക്കൊപ്പം കിട്ടിയ കുടിവെള്ള കുപ്പി താഴെ പോകാതിരിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ
കോട്ടയം എംഡി സെമിനാരി സ്കൂളിലെ കേന്ദ്രത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി കോട്ടയം നിയോജക മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങി കൊണ്ടുപോകുന്ന ഉദ്യോഗസ്ഥർ
ആഘോഷമാക്കാം.... കോട്ടയം എംഡി സെമിനാരി സ്കൂളിലെ കേന്ദ്രത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി കോട്ടയം നിയോജക മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങി കൊണ്ടുപോകുന്ന ഉദ്യോഗസ്ഥർ
ശിശു സംരക്ഷണ കേന്ദ്രം...കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിന് എം.ഡി.സ്കൂളിലെ ബൂത്തിന് സമീപം ശിശുസൗഹൃദ മുറിയിൽ കളിപ്പാട്ടങ്ങൾ ഒരുക്കിവയ്ക്കുന്നു
നാവിൽ നോവടക്കി... കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ വലിയ ശൂലം കയറ്റിയ ഭക്തൻ
അമ്മേ ദേവീ...കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ ശൂലം കയറ്റുന്ന ഭക്തൻ
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
ഇത്തിത്താനം ഗജമേള കാണാനെത്തിയ ജനം
ഗജോത്സവം...ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ ആനകൾ അണിനിരന്നപ്പോൾ.
വിശ്വാസ മുനമ്പില്...കോട്ടയം പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ കൈകളില് ശൂലം കുത്തിക്കൊണ്ട് വരുന്ന വിശ്വാസി.
കുട വേണോ കുടത്തിന്... പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ നട്ടുച്ച വെയിലില് കുടമെടുത്ത് വരുന്ന ബാലനോട് കുശലം ചോദിക്കുന്ന സ്ത്രീ
രാമുവിന്റെ മനൈവികൾ സിനിമയുടെ ഓഡിയോ പ്രകാശനം കൈരളി തീയറ്ററിൽ പ്രശസ്ത സംവിധായകൻ വി.എം. വിനു ഗാനരചയിതാവ് നിധീഷ് നടേരി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. എം. കുഞ്ഞാപ്പ, ജൈമിനി, ശ്രുതി പൊന്നു, വാസു അരീക്കോട്, രാജേന്ദ്രബാബു, ബാലു ശ്രീധർ, ആതിര, ബീന എന്നിവർ സമീപം
കാസർകോട് ടൗണിൽ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ നടന്ന പോലീസ്, കമാന്റോ റൂട്ട് മാർച്ച്
കാസർകോട് അണങ്കൂരിൽ ബസ് മറിഞ്ഞുണ്ടായ അപകടം.
ഇടുക്കി എൻ .ഡി എ സ്ഥാനാർത്ഥി അഡ്വ. സംഗീതവിശ്വനാഥനെ എസ് എൻ ട്രസ്റ്റ് ബോർഡഗം പ്രീതി നടേശൻ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു. തൊടുപുഴയിൽ നടന്ന മഹിളാസംഗമം ഉദ്ഘാടനം നടത്തിയതായിരിന്നു പ്രീതി നടേശൻ
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
മനം നിറച്ച മാനം...കനത്ത വേനൽചൂടിൽ ആശ്വാസമെന്നപോൾ ഇന്നലെ പെയ്ത മഴയ്ക്ക് മുൻപ് മാനത്തുരുണ്ടു കൂടിയ കാർമേഘം. ചങ്ങനാശ്ശേരി ഇത്തിത്താനത്ത് നിന്നുള്ള കാഴ്ച
പകർന്നാട്ടം... കലാപ്രകടനത്തിന് ശേഷം കോലമഴിക്കുന്ന കലാകാരി. ആലപ്പുഴ നഗരത്തിൽ നിന്നുള്ള കാഴ്ച.
ഒരു കുട്ടനാടൻ ദേശാടനം... കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഇരതേടിയെത്തിയ ഏഷ്യൻ ഓപ്പൺബിൽ ഇനത്തിൽപ്പെട്ട ദേശാടനപ്പക്ഷി. വെളുപ്പ് കലർന്ന ചാരനിറവും കറുപ്പും ചേരുന്ന പക്ഷികൾ ഒറ്റക്കോ രണ്ടോ മൂന്നെണ്ണമുള്ള കൂട്ടമായയോ ആണ് ഇരതേടുന്നത്, ഒച്ച്, കക്ക, ഞണ്ട്, മീൻ എന്നിവയാണ് ഭക്ഷണം.കൊടിൽപോലെ ബലമേറിയ നീണ്ടകൊക്കുകൾ ഉള്ള ഇത്തരം പക്ഷികൾ ഒച്ചുകളുടെയും, കക്കകളുടെയും കടുപ്പമുള്ള തോട് നിഷ്പ്രയാസം പൊളിച്ച് മാംസം ഭക്ഷിക്കുന്നു.
വെള്ളം സ്റ്റോക്കാട്ടാ ...ആനപ്പുറത്തിരിക്കുന്ന ആളുകൾക്ക് കുടിക്കാനായി മിനറൽ വാട്ടർ കുപ്പികൾ ആനയുടെ ചങ്ങലയിൽ കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന കാഴ്ച. പടിഞ്ഞാറെ ഗോപുര നടയിൽ നിന്നുമുള്ള ചിത്രം .
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ടിഡിം റോഡ് അത്ലറ്റിക് യൂണിയനെതിരെ ഗോൾ നേടുന്ന ഗോകുലം കേരള എഫ്.സി ക്യാപ്റ്റിൻ അലെജാന്ദ്രോ സാഞ്ചെസ് ലോപ്പസ്
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ

ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ.
ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വീടിന്റെ ചുവരുകളിൽ എറണാകുളം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെയും നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ വരച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ
ജലരാജാക്കന്മാർ... മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവർ തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ പരിശീലനത്തിൽ.
കാസർകോട് ലോകസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന് ഉദുമ മണ്ഡലത്തിലെ കുറ്റിക്കോലിൽ നൽകിയ സ്വീകരണം
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചാലക്കുന്നിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോൾ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബെല്ലിൽ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ബെല്ലിലെ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
തൃക്കരിപ്പൂരിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട് പാലക്കുന്നിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണനും സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ എം.എൽ.എ എന്നിവർ സമീപം
കലാശക്കൊട്ടിൽ... ആലത്തൂർ ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ്റെ കൊട്ടിക്കലാശം വടക്കാഞ്ചേരിയിൽ എത്തിച്ചേർന്നപ്പോൾ .
കലാശക്കൊട്ടിൽ... ആലത്തൂർ ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ്റെ കൊട്ടിക്കലാശം വടക്കാഞ്ചേരിയിൽ എത്തിച്ചേർന്നപ്പോൾ .
ദാ ലക്ഷമി കഴിക്ക്...തൃശൂർ ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് പരിചയപ്പെടുത്താനായി കൊണ്ടുവന്ന ആന തിരുവമ്പാടി ലക്ഷ്മിക്ക് തണ്ണിമത്തൻ നല്കുന്ന കുട്ടി.
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
TRENDING THIS WEEK