നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
മഹാനടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന 96 - മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ആന്റണി രാജു ,മന്ത്രി ജി .ആർ അനിൽ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി എന്നിവർ ഗുരുദേവന്റെ ജന്മഗൃഹമായ വയൽവാരം വീട് സന്ദർശിച്ച് പുഷ്പാർച്ചന നടത്തുന്നു. സ്വാമി അഭയാനന്ദ സമീപം
നിപ നിയന്ത്രണങ്ങൾക്ക് അയവ് വന്നതിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ കോഴിക്കോട് ബീച്ചിലുണ്ടായ തിരക്ക്.
സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനു തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരൻ, ദേശീയ നിർവാഹ സമിതി അംഗം പി. കെ കൃഷ്ണദാസ് എന്നിവർ .
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ. നിർമ്മാതാവ് എം. രഞ്ജിത്, ആർ. ഗോപാലകൃഷ്‌ണൻ, മധുവിന്റെ കൊച്ചുമകൻ വിശാഖ്, ഭാര്യ വർഷ, മധുവിന്റെ മകൾ ഉമ, ഭർത്താവ് കൃഷ്‌ണകുമാർ, നിർമ്മാതാവ് ജി. സുരേഷ്‌കുമാർ, നടി ചിപ്പി,സംവിധായകൻ സത്യൻ അന്തിക്കാട്, നടി മേനക തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടി സീമ മധുവിന് സ്‌നേഹചുംബനം നൽകുന്നു
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരവാതിലുകളിലൂടെ ഇന്നലെ പ്രത്യക്ഷപെട്ട (വിഷുവം) അസ്‌തമയ ദൃശ്യം. വർഷത്തില്‍ പകലിനും രാത്രിക്കും തുല്യദൈര്‍ഘ്യമായ രണ്ട് സംക്രമദിനങ്ങളില്‍ മാത്രം ഗോപുര വാതിലിലൂടെ അസ്‌തമയം പ്രത്യക്ഷമാകുന്ന വിധത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മിതി
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന പി.പി മുകുന്ദൻ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംഭാഷണത്തിലേർപ്പെട്ടപ്പോൾ. സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ, മുൻ മന്ത്രി സി.ദിവാകരൻ എന്നിവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ. നിർമ്മാതാവ് എം. രഞ്ജിത്, ആർ. ഗോപാലകൃഷ്‌ണൻ, മധുവിന്റെ കൊച്ചുമകൻ വിശാഖ്, ഭാര്യ വർഷ, മധുവിന്റെ മകൾ ഉമ, ഭർത്താവ് കൃഷ്‌ണകുമാർ, നിർമ്മാതാവ് ജി. സുരേഷ്‌കുമാർ, നടി ചിപ്പി,സംവിധായകൻ സത്യൻ അന്തിക്കാട്, നടി മേനക തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടി സീമ മധുവിന് സ്‌നേഹചുംബനം നൽകുന്നു
തൃശൂർ കഥകളി ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ച രാവണവിജയം കഥകളിയിൽ നിന്ന്.
പഞ്ചമി തീയേറ്റേർസിൻ്റെ ആഭിമുഖ്യത്തിൽ കേരളാ സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ അവതരിപ്പിച്ച കവചിതം എന്ന നാടകത്തിൽ നിന്നും
നടന വിസ്മയം...കലന്ദിക കൾച്ചറൽ സൊസൈറ്റി, ആസ്ക്, ഫൈൻ ആർട്സ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന കലന്ദിക ദേശീയ നൃത്തോത്സവത്തിൽ നടന്ന ആരുഷി മുദ്ഗലിന്റെ ഒഡീസി നൃത്തം
ഗണേശോത്സവ ട്രസ്റ്റും ശിവസേനയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗണേശോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മിഴിതുറക്കൽ ചടങ്ങ്
കനത്ത മഴയിൽ കോഴിക്കോട് പുത്തൂർമഠത്തിൽ നിന്നുള്ള കാഴ്ച.
നറുക്കെടുപ്പിന്റെ തലേദിവസം രാത്രിയിലും തിരുവോണം ബമ്പർ എടുക്കാൻ അനുഭവപ്പെട്ട തിരക്ക് .കിഴക്കേകോട്ട ഭഗവതി ലക്കി സെന്ററിൽ നിന്നുള്ള കാഴ്ച്ച
മത്സ്യബന്ധനത്തിനുശേഷം നിറയെ മീനുകളുമായി കരയിലെത്തിയ ബോട്ട്. ശംഖുംമുഖം കടപ്പുറത്ത് നിന്നുള്ള കാഴ്ച.
വീണുടയാത്ത വിശ്വാസം... തമിഴ്‌നാട് നാമക്കലിൽ നിന്ന് ജില്ലയിലെ വിപണികളിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച മുട്ടകളടങ്ങയ ട്രേ ഇറക്കുന്ന തൊഴിലാളി.ആലപ്പുഴ കളർകോട് നിന്നുള്ള ദൃശ്യം
ഊഴം കാത്ത്...വിശന്ന് വലഞ്ഞ് നിലത്ത് വീഴാറായ തെരുവുനായയെ ഭക്ഷണമാക്കാനായി ഊഴം കാത്തുനിൽക്കുന്ന കാക്കകൾ.തിരുവനന്തപുരം കഠിനംകുളം ആറാട്ടുമുക്കിൽ നിന്നുള്ള ദൃശ്യം.
ഭീകരനല്ല.... പത്തനംതിട്ട നഗരത്തിൽ ഉച്ചയോടെ പെയിത മഴയിൽ നനയാതെ റെയിൻകോട്ടിനു മുകളിൽ അപകടകരമായി ഹെൽമറ്റ് ധരിച്ചു യാത്ര ചെയുന്ന സ്കൂട്ടർ യാത്രിക. സെൻട്രൽ ജങ്ഷനിൽ നിന്നുള്ള ദൃശ്യം
നിപ നിയന്ത്രണവിധേയമായതോടെ കോഴിക്കോട് സൗത്ത് ബീച്ചിൽ എത്തിയവരുടെ തിരക്ക്.
ഗുജറാത്തി സമൂഹത്തിൻ്റെ ഗണേശോത്സവത്തിൻ്റെ ഭാഗമായി കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ജലാറാം അമ്പലത്തിൽ നടന്ന ഗണേശ് ഉത്സവത്തിൻ്റെ അവസാനത്തിൽ ഗണേശ വിഗ്രഹങ്ങൾ കടലിൽ നിർമ്മാർജനം ചെയ്യുന്നു.
96 - മത് ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന സമാധി പൂജ തൊഴാനെത്തിയ ഭകതരെ കൊണ്ട് നിറഞ്ഞ മഹാസമാധിയും പരിസരവും
ലൂര്‍ദിയന്‍ ട്രോഫി ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ ഫൈനല്‍ മത്സരത്തില്‍ വിജയിച്ച സെന്റ് അഫ്രേംസ് മാന്നാനം സെന്റ് ജോസഫ് പുളിങ്കുന്ന് ടീമിനെതിരെ സ്കോര്‍ ചെയ്യുന്നു. സ്കോര്‍ 85-47
തൃശൂർ കുട്ടനെല്ലൂർ റീജൻസി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന അഖില കേരള വനിത കബഡി ടൂർണമെന്റിൽ ഗജമുഖ കോഴിക്കോടും ഇ സെവൻ ഹീറോസ് ചേർത്തലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഹൈ ജമ്പിൽ ശിവരഞ്ജൻ കെ പി (കോസ്മോസിസ് പള്ളിക്കര) ഒന്നാം സ്ഥാനം നേടുന്നു
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ലോംഗ് ജംപിൽ എം.പി ഇന്റർനാഷണലിന്റെ അബ്ദുൽ റഹ്മാൻ അൽത്താഫ് ഒന്നാം സ്ഥാനം നേടുന്നു.
ഇവനാണ് താരം...കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ സന്തോഷം പങ്കിടുന്നു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
96 - മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരി ശാരദാ മഠത്തിൽ നിന്നും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ കലശവും വഹിച്ച് കൊണ്ടുള്ള പ്രദക്ഷിണയാത്ര വൈദിക മഠം ,ബോധാനന്ദ സ്വാമി പീഠം ,വഴി മഹാസമാധിയിൽ എത്തിച്ചേർന്നപ്പോൾ .ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ,സ്വാമി സൂഷ്മാനന്ദ ,സ്വാമി ശിവനാരായണ തീർത്ഥ ,ഉല്ലാസ് മോഹൻ ശാന്തി തുടങ്ങിയവർ സമീപം
ഞങ്ങളും ഉണ്ടേ ... സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിനിൽ കയറാനുള്ള തിരക്ക്.
പുത്തൻ ഭാരത്...സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ബി.ജെ.പി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ നിന്നും.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരവാതിലിൽ ഇന്നലെ പ്രത്യക്ഷപെട്ട (വിഷുവം) അസ്‌തമയ ദൃശ്യം. വർഷത്തില്‍ പകലിനും രാത്രിക്കും തുല്യദൈര്‍ഘ്യമായ രണ്ട് സംക്രമദിനങ്ങളില്‍ മാത്രം ഗോപുര വാതിലിലൂടെ അസ്‌തമയം പ്രത്യക്ഷമാകുന്ന വിധത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മിതി.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരവാതിലുകളിലൂടെ ഇന്നലെ പ്രത്യക്ഷപെട്ട (വിഷുവം) അസ്‌തമയ ദൃശ്യം. വർഷത്തില്‍ പകലിനും രാത്രിക്കും തുല്യദൈര്‍ഘ്യമായ രണ്ട് സംക്രമദിനങ്ങളില്‍ മാത്രം ഗോപുര വാതിലിലൂടെ അസ്‌തമയം പ്രത്യക്ഷമാകുന്ന വിധത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മിതി
ഗുരു നന്മ...തൃശൂർ കുർക്കഞ്ചരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ ഗുരുദേവ സമാധി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സമൂഹസദ്യയ്ക്ക് ഭക്ഷണം വിളമ്പുന്ന ബോബി ചെമ്മണ്ണൂർ.
. തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ അഴിക്കോടൻ രാഘവൻ രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തിറങ്ങുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ എ.സി മൊയ്തീൻ എം.എൽ.എയുമായി സംസാരിക്കുന്നു പാർട്ടി സംസ്ഥാന കമ്മറ്റി അംഗം എം.കെ കണ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു എന്നിവർ സമീപം
ട്രയൽ റണ്ണിന്റെ ഭാഗമായി വന്ദേ ഭാരത് ട്രെയിൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ
TRENDING THIS WEEK