എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്ക്വാൻഡോ മത്സരത്തിൽ നിന്ന്
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുവാൻ മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കോട്ടയം എ.ബി വാജ്പേയ് ഭവനിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന് സമാരംഭം കുറിച്ച് മുതിർന്ന നേതാവ് ഓ.രാജഗോപാൽ ഭദ്രദീപം തെളിയിക്കുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്,ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്,സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ജില്ലാ അധ്യക്ഷൻ ലിജിന്‍ ലാല്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ സമീപം
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
പാപ്പാ സെൽഫീ.... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുക്കുന്ന വിദ്യർത്ഥിനികൾ സെൽഫിയെടുക്കുന്നു
കേരളം മോഡിയാക്കാന്‍...കോട്ടയം എ.ബി വാജ്പേയ് ഭവനിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആമുഖ പ്രഭാഷണംനടത്തുന്നു.
തൃശൂർ കയ്പമംഗലം നിയോജകമണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
വീണ്ടും വിരുന്നെത്തി ... കുറിച്ചി പഞ്ചായത്തിലെ പാടശേഖരത്തിന് സമീപമുള്ള തെങ്ങിൻ തോപ്പിൽ കൂട് കൂട്ടിയിരിക്കുന്ന പുള്ളിച്ചുണ്ടൻ കൊതുമ്പന്നം എന്ന നാടൻ പേരിലറിയപ്പെടുന്ന പെലിക്കൺ പക്ഷിക്കൾ . കുറിച്ചി -നീലംപേരൂർ റോഡിന് സമീപുള്ള തെങ്ങിൻ തോപ്പിൽ കഴിഞ്ഞ വർഷവും പെലിക്കണുകൾ കൂട് കൂട്ടിയിരുന്നു
കാഥികനെത്തി...കാഥികൻ സിനിമയുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ കോട്ടയം എം.ഡി.സ്കൂളിൽ നടത്തിയ കാഥികന്മാരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുകേഷ് എം.എൽ.എയും സംവിധായകൻ ജയരാജും സംസാരിക്കുന്നു.സബിത ജയരാജ് സമീപം
കളറായിക്കോട്ടെ... വില്പനക്കായി എത്തിച്ച പല വർണ്ണത്തിലുള്ള കോഴിക്കുഞ്ഞുങ്ങൾ വഴിയോരയാത്രികർക്ക് കൗതുകമാണ്. തമിഴ്നാട്ടിൽനിന്നാണ് കോഴിക്കുഞ്ഞുങ്ങളിൽ ഇത്തരത്തിൽ കളറുകൾ നൽകി വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. ആറെണ്ണത്തിന്റ നൂറുരൂപ നിരക്കിലാണ് ഇവയുടെ വില. സംസ്ഥാന പാതയോരത്ത് ആലപ്പുഴ വലിയചുടുകാട്ടിൽ നിന്നുള്ള ദൃശ്യം
നവകേരള സദസിന്റെ ഭാഗമായി നടത്തിയ "നവകേരളവും സ്ത്രീ ശാക്തീകരണവും" സെമിനാര്‍ എം.എല്‍.എ കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം ടിബി റോഡിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം തോമസ് ചാഴികാടൻ എംപി സന്ദർശിക്കുന്നു
അപരിചിതർ... ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെ ഒത്തു ചേരലിൽ പങ്കെടുക്കാനെത്തിയവർ തമ്മിൽ പരിചയപ്പെടുന്നു
കേരളം മോഡിയാക്കാന്‍...കോട്ടയം എ.ബി വാജ്പേയ് ഭവനിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആമുഖ പ്രഭാഷണംനടത്തുന്നു.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ തമ്പി പയ്യപ്പള്ളി ആൻഡ് പാർട്ടി അവതരിപ്പിച്ച ചവിട്ട് നാടകം
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കോതമംഗലം ശ്രീഭദ്ര കലാലയിലെ കലാകാരൻ ശ്രീശങ്കർ അവതരിപ്പിച്ച മുടിയേറ്റിലെ ദാരികൻ പുറപ്പാട്
ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനം നേടിയ ടീം സെൻ്റ് മേരീസ് വി എച്ച്.എസ്.എസ് ചേർത്തല
ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനം നേടിയ ടീം നായർ സമാജം എച്ച്.എസ്.എസ് മാന്നാർ
ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം പരിചമുട്ട്കളിയിൽ ഒന്നാം സ്ഥാനം നേടിയ ടീം ഹോളി ഫാമിലി എച്ച്.എസ്.എസ് ചേർത്തല
ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടിയ സെൻ്റ് മേരീസ് ജി. എച്ച്.എസ് ചേർത്തല
ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി വിളിച്ചു ചൊല്ലി പ്രാർഥിക്കുന്ന ഭക്തർ
ചക്കുളത്തുകാവ് ക്ഷേത്രമുറ്റത്ത് പൊങ്കാല അർപ്പിക്കുന്ന ഭക്തർ
സാഹസികനടത്തം ... ആലപ്പുഴ ബീച്ചിന് സമീപത്തെ സീവ്യൂ അഡ്വഞ്ചർ പാർക്കിലെ റോപ് ബ്രിഡ്ജിലൂടെ നടന്നുപോകുന്ന വിനോദ സഞ്ചാരി
ആലപ്പുഴ ആസ്പിൻവാളിന് സമീപം ഹൗസ്ബോട്ടിന് തീപിടിച്ചപ്പോൾ കെടുത്താൻ ശ്രെമിക്കുന്നവർ
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കണ്‍നിറയെ അയ്യപ്പന്...ശബരിമല സന്നിധാനം ശ്രീകോവിലിൽ അയ്യപ്പദര്‍ശനം നടത്തുന്ന കുഞ്ഞയ്യപ്പന്മാരുടെയും മാളികപ്പുറങ്ങളുടെയും ഭാവങ്ങള്‍.
തൃശൂർ മുളകുന്നത്തുക്കാവ് ആരോഗ്യ സർവ്വകലാശാല ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കാൻ എത്തിയവർ
തൃശൂർ ജില്ലയിൽ ഇന്ന് ആരംഭിക്കാൻ പോകുന്ന നവ കേരള സദസ്സിന് ചെമ്പൂത്രയിൽ വച്ച് നൽകിയ സ്വീകരണത്തിൽ നിന്നും.
തടസങ്ങൾ നീക്കാം... കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസനപദ്ധതികളും,ജനക്ഷേമപദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിരിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കാൻ മുത്തോലിക്കവലയിലെ വേദിയിലെത്തിയ സുരേഷ് ഗോപി പറഞ്ഞതിനെ തുടർന്ന് വേദിയിലെ ചെറിയ ടേബിളും മൈക്കും മാറ്റുന്നു
പ്രകാശം പരത്തുന്ന ചിരി... കെ.പി.സി.സി പ്രിയദർശിനി സാഹിത്യ പുരസ്കാരം രാഹുൽ ഗാന്ധിയിൽ നിന്നും കഥാകൃത്ത് ടി.പത്മനാഭൻ ഏറ്റുവാങ്ങുന്നു കെ.സി വേണുഗോപാൽ സമീപം.
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്ക്വാൻഡോ മത്സരത്തിൽ നിന്ന്
എറണാകുളം സെന്റ്. ആൽബെർട്സ് ഹൈസ്കൂളിൽ നടന്ന 65-ാമത് സ്ഥാന സ്കൂൾ ഗെയിംസിലെ വുഷു മത്സരത്തിൽ നിന്ന്
കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് നാംധരി എഫ്.സിയെ നേരിടാനൊരുങ്ങുന്ന ഗോകുലം കേരള എഫ്.സി ടീം അവസാനഘട്ട പരിശീലനത്തില്‍
ആലപ്പുഴ ചേർത്തല ഗവ ഗേൾസ് എച്ച്.എസ്.എസ്സിൽ നടന്ന സംസ്ഥാന ജൂനിയർ ഖോഖൊ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും മലപ്പുറവും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ തിരുവനന്തപുരം വിജയിച്ചു.
വീറോടെ വിജയം...ഓൾ ഇന്ത്യാ ഗിരിദീപം ട്രോഫി ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റ് ഫൈനൽ മത്സരത്തിൽ മുംബൈ ഫാ. ആഗ്നെൽസ് സ്കൂൾ ടീമിനെതിരെ ഗിരിദീപം ബെഥനി സ്കൂൾ ടീമിൻ്റെ മുന്നേറ്റം. ഗിരിദീപം ബെഥനി ടീം വിജയിച്ചു.
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച

ഒരു നോക്കു കാണുവാൻ ...തൃശൂർ കയ്പമംഗലം നിയോജകമണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനായി സ്റ്റേജ് മറച്ചു കെട്ടിയിട്ടുള്ള തുണിയുയർത്തി നോക്കുന്ന കുട്ടികളും മുതിർന്നവരും.
സ്പെഷ്യൽ സെൽഫി...തൃശൂർ കയ്പമംഗലം നിയോജകമണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് ആദരസൂചകമായി വഞ്ചിയിൽ 38തരം മത്സ്യങ്ങളാൽ നിർമ്മിച്ച ചിത്രം ഡാവിഞ്ചി സുരേഷ് പിണറായി വിജയന് കൈമാറിയ ശേഷം മന്ത്രിമാരോടൊപ്പം സെൽഫി എടുക്കുന്നു.
റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ സെന്റ്. ആൻസ് കോൺവെന്റിൽ സംഘടിപ്പിച്ച യുപി വിഭാഗം പെൻസിൽ ഡ്രോയിംഗിൽ മത്സരത്തിന് അനുവദിച്ച സമയം കഴിയാറയപ്പോൾ നിന്ന് കൊണ്ട് ചിത്രം പൂർത്തിയാക്കുന്ന മത്സരാർത്ഥി
ഓട്ടവീശ്... പാടശേഖരത്തിൽ നിന്ന് വെള്ളം കയറ്റിയിറക്കുന്നതിനാൽ ചെറുതോടുകളിൽ ഉൾപ്പടെ പൊടിമീനുകൾ സുലഭമാണ്. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് സമീപം വലവീശി മത്സ്യബന്ധനം നടത്തുന്നയാൾ
നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് വഴിയോരക്കച്ചവടങ്ങൾക്കായി ജില്ലയിലേക്കെത്തുന്നത്. ആലപ്പുഴ നഗരത്തിൽ പഴവീടിന് സമീപം റോഡരികലൂടെ അലങ്കാര പ്ലാസ്റ്റിക് പൂവുകൾ വിൽക്കാൻ നടക്കുന്നയാൾ
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ വിദ്യാർത്ഥി കോർണറിൽ ഒരുക്കിയ വേദിയിലേക്ക് സ്വരാജ് റൗണ്ടിലൂടെ ബസിൽ വരുന്ന മുഖ്യമത്രിയും മറ്റ് മന്ത്രിമാരും
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ വിദ്യാർത്ഥി കോർണറിൽ ഒരുക്കിയ വേദിയിലേക്ക് മാർച്ച് സംഘടിപ്പിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കുന്നു
TRENDING THIS WEEK