EDITOR'S CHOICE
 
28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
 
28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
 
: 28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
 
: 28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
 
28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
 
28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
 
28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ പ്രശസ്‌ത ബോളിവുഡ് താരം നാന പട്കർ ദീപം തെളിയിച്ചപ്പോൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, കെനിയൻ സംവിധായക വനൂരി കഹിയു, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, മേയർ ആര്യ രാജേന്ദ്രൻ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ സമീപം
 
കോട്ടയം നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിലെ മത്സരാർത്ഥികൾ വരച്ചുതീർത്ത ചിത്രങ്ങളുമായി കാർട്ടൂണിസ്റ് പ്രസന്നൻ ആനിക്കാടിനും സംഘാടകർക്കുമൊപ്പം
 
അരിക്കൊമ്പന് ഐക്യദാർഢ്യം... അരികൊമ്പനെ ആസ്പദമാക്കി എച്ച്.എസ്. വിഭാഗം സേക്രട്ട് ഹാർട്ട് എച്ച്.എസ്. സ്കൂൾ അവതരിപ്പിച്ച സംഘ നൃത്തത്തിൽ നിന്ന്.
 
രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ നിന്നും ഡെലിഗേറ്റ് പാസ്സ് വാങ്ങിച്ച ശേഷം സെൽഫിക്ക് പോസ് ചെയ്യുന്ന ഡെലിഗേറ്റുകൾ.
 
തല ഉയർത്തി ജലരാജാക്കന്മാർ... അഷ്ടമുടി കായലിൽ നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാനെത്തിയ ചുണ്ടൻ വള്ളങ്ങൾ കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം എത്തിച്ചപ്പോൾ
 
ജില്ലാ സ്കൂൾ കലോത്സവത്തിലേ ഏച്ച്‌ എസ്സ്‌ എസ്സ്‌ ഒപ്പന മത്സരസത്തിൽ പബ്‌കെടുത്ത നടുവണ്ണൂർ ജി. എച്ച്‌. എസ്സ്.‌ എസ്സ്‌ ടീം ഫോട്ടോന് പോസ്സ് ചെയ്തപ്പോൾ.
 
ചിരിയിലേക്ക് ... തൃശൂർ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം തിരുവാതിരയിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയതറിഞ്ഞ് സന്തോഷം പങ്കിടുന്ന ചെന്ത്രാപ്പിന്നി എച്ച്.എസ് കുട്ടികൾ.
 
കുന്നോളം അറിവ് നേടാൻ... എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം.
 
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടന്ന സംഘനൃത്തം
 
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ തമ്പി പയ്യപ്പള്ളി ആൻഡ് പാർട്ടി അവതരിപ്പിച്ച ചവിട്ട് നാടകം
 
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
 
സാഹസികനടത്തം ... ആലപ്പുഴ ബീച്ചിന് സമീപത്തെ സീവ്യൂ അഡ്വഞ്ചർ പാർക്കിലെ റോപ് ബ്രിഡ്‌ജിലൂടെ നടന്നുപോകുന്ന വിനോദ സഞ്ചാരി
 
ഓട്ടവീശ്... പാടശേഖരത്തിൽ നിന്ന് വെള്ളം കയറ്റിയിറക്കുന്നതിനാൽ ചെറുതോടുകളിൽ ഉൾപ്പടെ പൊടിമീനുകൾ സുലഭമാണ്. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് സമീപം വലവീശി മത്സ്യബന്ധനം നടത്തുന്നയാൾ.
 
ആലപ്പുഴ ആസ്പിൻവാളിന് സമീപം ഹൗസ്‌ബോട്ടിന് തീപിടിച്ചപ്പോൾ കെടുത്താൻ ശ്രെമിക്കുന്നവർ
 
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
 
കണ്‍നിറയെ അയ്യപ്പന്‍...ശബരിമല സന്നിധാനം ശ്രീകോവിലിൽ അയ്യപ്പദര്‍ശനം നടത്തുന്ന കുഞ്ഞയ്യപ്പന്മാരുടെയും മാളികപ്പുറങ്ങളുടെയും ഭാവങ്ങള്‍.
 
തൃശൂർ മുളകുന്നത്തുക്കാവ് ആരോഗ്യ സർവ്വകലാശാല ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കാൻ എത്തിയവർ
 
തൃശൂർ ജില്ലയിൽ ഇന്ന് ആരംഭിക്കാൻ പോകുന്ന നവ കേരള സദസ്സിന് ചെമ്പൂത്രയിൽ വച്ച് നൽകിയ സ്വീകരണത്തിൽ നിന്നും.
 
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
 
എറണാകുളം സെന്റ്. ആൽബെർട്സ് ഹൈസ്കൂളിൽ നടന്ന 65-ാമത് സ്ഥാന സ്കൂൾ ഗെയിംസിലെ വുഷു മത്സരത്തിൽ നിന്ന്
 
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നാംധരി എഫ്.സിയെ നേരിടാനൊരുങ്ങുന്ന ഗോകുലം കേരള എഫ്.സി ടീം അവസാനഘട്ട പരിശീലനത്തില്‍
 
ആലപ്പുഴ ചേർത്തല ഗവ ഗേൾസ് എച്ച്.എസ്.എസ്സിൽ നടന്ന സംസ്‌ഥാന ജൂനിയർ ഖോഖൊ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും മലപ്പുറവും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ തിരുവനന്തപുരം വിജയിച്ചു.
 
വീറോടെ വിജയം...ഓൾ ഇന്ത്യാ ഗിരിദീപം ട്രോഫി ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റ് ഫൈനൽ മത്സരത്തിൽ മുംബൈ ഫാ. ആഗ്നെൽസ് സ്കൂൾ ടീമിനെതിരെ ഗിരിദീപം ബെഥനി സ്കൂൾ ടീമിൻ്റെ മുന്നേറ്റം. ഗിരിദീപം ബെഥനി ടീം വിജയിച്ചു.
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
എച്ച്എസ് വിഭാഗം സംഘ നൃത്തത്തിന് ശേഷം കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന അധ്യാപകർ.
 
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗത്തിന്റെ സംഘനൃത്തത്തിൽ നിന്നും .
 
റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എച്ച്.എസ് വിഭാഗം ബാന്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ വെസ്റ്റ് ഫോർട്ടിലെ സെന്റ്.ആൻസ് സി.ജി.എസ് സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ ബാന്റ് ആദ്യാപകനെ നോക്കി ആഹ്ലാദത്തിൽ
 
തൃശൂർ ഹോളി ഫാമിലി കോൺവന്റിൽ സംഘടിപ്പിച്ച റവന്യു ജില്ല കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.ഡി ദേവാഗനയെ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന അച്ചാച്ചൻ വിനായകൻ
 
തൃശൂർ ഹോളി ഫാമിലി കോൺവന്റിൽ സംഘടിപ്പിച്ച റവന്യു ജില്ല കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ ആർ.മേനോൻ ബഥനി എച്ച്.എസ്.എസ് കുന്നംകുളം
 
ഭരതനാട്യം മത്സരാർത്ഥിക്ക് ഐസ് കൊടുക്കുന്ന അമ്മ തൃശൂർ ഹോളി ഫാമിലി കോൺവെന്റിൽ നിന്നൊരു ദൃശ്യം
 
ചിരിയിലേക്ക് ... തൃശൂർ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം തിരുവാതിരയിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയതറിഞ്ഞ് സന്തോഷം പങ്കിടുന്ന ചെന്ത്രാപ്പിന്നി എച്ച്.എസ് കുട്ടികൾ.
 
സ്നേഹയൂട്ട്... ഭരതനാട്യ മത്സരത്തിന് ശേഷം വിശന്നിരുന്ന വിദ്യാർത്ഥിക്ക് ഭക്ഷണം വാരി കൊടുക്കുന്ന അമ്മ .
  TRENDING THIS WEEK
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുവാൻ മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കോട്ടയം എ.ബി വാജ്പേയ് ഭവനിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന് സമാരംഭം കുറിച്ച് മുതിർന്ന നേതാവ് ഓ.രാജഗോപാൽ ഭദ്രദീപം തെളിയിക്കുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍,ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍,സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ജില്ലാ അധ്യക്ഷൻ ലിജിന്‍ ലാല്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്‌ എന്നിവര്‍ സമീപം
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
പാപ്പാ സെൽഫീ... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുക്കുന്ന വിദ്യർത്ഥിനികൾ സെൽഫിയെടുക്കുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com