കുഞ്ഞേ നീ സുരക്ഷിതൻ... മഴയെ തുടർന്ന് തൃശൂർ മാള കുഴൂർ പഞ്ചായത്തിലെ തിരുത്ത തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് യന്ത്രം ഘടിപ്പിച്ച വഞ്ചിയിൽ ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യു സ്ക്വാഡ് തുരുത്തിലെ കൈ കുഞ്ഞിനെയും അമ്മ രമ്യ, അച്ചൻ മഹേഷ് തുടങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു.
ഗോൾ... നവംബറിൽ ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് തുടങ്ങാനിരിക്കെ പുതുവൈപ്പ് കണ്ടൽ കാടിനു സമീപത്തെ പാടത്തിലെ വെള്ളക്കെട്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
ജീവിത തോണി... കായലിൽ വലവിരിച്ചതിനു ശേഷം മിൻ കുടുങ്ങിയോ എന്ന് നോക്കുന്ന മത്സ്യത്തൊഴിലാളി. പനമ്പുകാട് നിന്നുള്ള കാഴ്ച.
സ്മരണയിൽ... കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നടന്ന ജോർജ് ഈഡൻ സ്നേഹസ്മരണ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി സൗഹൃദം പങ്കുവയ്ക്കുന്ന എസ്. ശർമ്മ. കെ. ബാബു എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ.
വെള്ളക്കെട്ടായി മാറിയ നാഗമ്പടം നെഹ്യ സ്റ്റേഡിയം.
മുന്നോട്ട് നയിച്ച്... ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി തൃശൂർ കാൽഡിയൻ സിറിയൻ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച സംസ്കാരിക ഘോഷയാത്രയിൽ സൈക്കിളിൽ പങ്കെടുക്കുന്ന മുൻ മന്ത്രി സി.രവീന്ദ്രനാഥ്.
ജീവിതവണ്ടി... കൊച്ചിക്കായലിൽ ചെറുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന മീൻപിടുത്തകാർ. സമീപത്തായി കടന്നു പോകുന്ന ബോട്ട്.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ഓരോ വീട്ടിലും ത്രിവർണപതാക എന്ന ആഹ്വാന പ്രകാരം എറണാകുളം ജില്ലയിലെ വീടുകളിലും വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഉയർത്താനായി രണ്ടു ലക്ഷത്തിലദികം ത്രിവർണപതാക ഒരുക്കുകയാണ് കുടുംബശ്രീകൾ.
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ 10 സെന്റി മീറ്റർ ഉയർത്തിയപ്പോൾ.
തിരുവനന്തപുരം കണ്ണമ്മൂല വിദ്യാധിരാജ ചട്ടമ്പിസ്വാമി ജന്മസ്ഥാനമണ്ഡപത്തിലെത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.

കറുത്ത കാടത്തം... ഗതാഗത നിയത്രണത്തെ ചൊല്ലി തർക്കം,യാത്രക്കാരെ ടാറൊഴിച്ച് പൊള്ളിച്ച് റോഡ് പണിക്കാർ. എറണാകുളം ചെലവന്നൂർ റോഡിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ വിനോദ് വർഗീസിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ .
പ്രതിഷേധം ശക്തം... കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ നഗരസഭാ കോംപ്ലെക്സിലെ കടമുറികൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാക്കായി പൊലീസ് സംരക്ഷണയോടെയെത്തിയ നഗരസഭാ സെക്രട്ടറി അനിലാ അന്നാ വർഗീസും മറ്റ് ഉദ്യോഗസ്ഥരും വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭാ ഓഫീസിലേക്ക് തിരികെ പോകുന്നു.
സങ്കടക്കടലിൽ... കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ നഗരസഭാ കോംപ്ലെക്സിലെ കടമുറികൾ ഒഴിപ്പിക്കുന്നതിനായി നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയപ്പോൾ സമരത്തിനെത്തിയ വനിതാ ജീവനക്കാർ സങ്കടത്തോടെ നോക്കി നിൽക്കുന്നു.
കോട്ടയം അർക്കാഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ.സി.എസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായ കുഞ്ചാക്കോ ബോബനെത്തിയപ്പോൾ. ചെയർമാൻ എൻ.എം. രാജു, ഡയറക്ടർ അലൻ ജോർജ് എന്നിവർ സമീപം.
എം.സി റോഡിൽ കോടിമത പള്ളിപ്പുറത്ത് കാവിന് സമീപം ഓക്സിജനുമായെത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കടയിൽ ഇടിച്ചുണ്ടായ അപകടം.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കേരള വിമൻസ് ലീഗിൽ ലോർഡ്സ് എഫ്.എ കൊച്ചിയും ഡോൺബോസ്കോ ഫുട്ബാൾ അക്കാഡമിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന മൺസൂൺ ഫുട്ബാൾ മത്സരത്തിൽ നിന്ന്.
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ കോഴിക്കോട് പ്രൊവിഡന്സിനെതിരെ കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ പോയിൻറ് നേടാനുള്ള ശ്രമം. കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ ജേതാക്കളായി.
ഉയരേ... പതിനേഴാമത് ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ വാഴക്കുളം കാര്‍മൽ സ്കൂളിനെതിരെ മാന്നാനം സെന്റ് എഫ്രേംസ് സ്ക്കൂളിന്റെ റിനിൽ പോയിന്റ് നേടുന്നു. ഫൈനൽ മത്സരത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കളയി.
ചാടി തട... ലൂര്‍ദ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനേഴാമത് ലൂര്‍ദിയന്‍ ഇന്റര്‍സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്ണമെന്ന്റിൽ കോട്ടയം ലൂര്‍ദ് സ്കൂളിലെ ജെയിംസിൻറെ പോയിൻറ് നേടാനുള്ള ശ്രമം പുതുപ്പള്ളി ഡോണ്‍ ബോസ്കോ സ്കൂളിന്റെ ലെവിൻ താടയുന്നു. മത്സരത്തിൽ ലൂർദ് സ്കൂൾ ജയിച്ചു.
TRENDING THIS WEEK