കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്ക്കരിക്കുന്നു.
കർഷകരുടെ കണ്ണുവെട്ടിച്ച് പാടത്തിറങ്ങി, വളർന്നുതുടങ്ങിയ നെൽച്ചെടികൾ യഥേഷ്ടം തിന്നുന്ന പശു ഇരതേടിയെത്തിയ കൊക്കിനെ പറപ്പിക്കാൻ ശ്രമിക്കുന്നു. ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ നിന്നുള്ള കാഴ്ച
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.

തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ എ .ഐ .സി .സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ എയർപോർട്ടിൽ സ്വീകരിക്കുവാനെത്തിയ പ്രവർത്തകരുടെ നടുവിലൂടെ പുറത്തേക്ക് എത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,മുൻ ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി 30 വർഷം പഴക്കമുള്ള ആലപ്പുഴ പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ 100 മീറ്റർ നീളമുള്ള അഞ്ചുനിലക്കെട്ടിടം ക്രെയിനുപയോഗിച്ച് മുകളിൽ എത്തിച്ച് ജെ.സി.ബി കൊണ്ട് പൊളിച്ച് നീക്കുന്നു. സുരക്ഷ കണക്കിലെടുത്ത് സ്കൂൾ സമയത്തിന് ശേഷമാണ് പൊളിക്കൽ നടപടികൾ നടന്നുവരുന്നത്. ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരുടെ കണ്ണിൽ പതിഞ്ഞിരുന്ന കെട്ടിടം ഇന്ന് പൊളിക്കലും ഏറെ കൗതുക കാഴ്ചയായിരിക്കുന്നു.
കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗയെ വേദിയിലേക്ക് സ്വീകരിക്കുന്നു
മാലിന്യ കൂമ്പാരം...എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് സമീപത്തെ റോഡിലെ നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം. ഇതിലെ കാൽനടയാത്രക്കർക്ക് കടന്നു പോകാൻ വലിയ ബുദ്ധിമുട്ടാണ് കാക്കയും പട്ടിയും എലിയും മാലിന്യങ്ങൾ കടിച്ചു നീക്കി റോഡിലേക്ക് ഇട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ഗാന്ധി സർക്കിളിലേക്ക് നടത്തിയ നൈറ്റ് മാർച്ച്. ഫോട്ടോ : ആഷ്ലി ജോസ്
നമ്പർ വൺ...എറണാകുളം മറൈൻഡ്രൈവിൽ "എന്റെ കേരളം പ്രദർശന വിപണനമേള 2023" ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വരുന്നു. മന്ത്രിമാരായ പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ സമീപം
എറണാകുളം രാജേന്ദ്രമൈതാനിയ്ക്ക് സമീപം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയ് ഭാരത് സ്ത്രീ സംഗമത്തിൽ രാഹുൽ ഗാന്ധിയുടെ പ്ളക്കാർഡുമായി എത്തുന്ന പ്രവർത്തകർ
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നികുതി വർദ്ധനവിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് പന്തവുമായി നടത്തിയ മാർച്ച്
എറണാകുളം രാജേന്ദ്രമൈതാനിയ്ക്ക് സമീപം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയ് ഭാരത് സ്ത്രീ സംഗമത്തിൽ രാഹുൽ ഗാന്ധിയുടെ ചിത്രവുമായി പ്രവർത്തകർ
എറണാകുളം രാജേന്ദ്രമൈതാനിയ്ക്ക് സമീപം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയ് ഭാരത് സ്ത്രീ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രവർത്തകർ സ്വീകരിച്ചപ്പോൾ
നിർമ്മാണം പുരോഗമിക്കുന്ന ബഹുനിലക്കെട്ടിടത്തിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മാലിന്യ കൂമ്പാരം...എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് സമീപത്തെ റോഡിലെ നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം. ഇതിലെ കാൽനടയാത്രക്കർക്ക് കടന്നു പോകാൻ വലിയ ബുദ്ധിമുട്ടാണ് കാക്കയും പട്ടിയും എലിയും മാലിന്യങ്ങൾ കടിച്ചു നീക്കി റോഡിലേക്ക് ഇട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ "എന്റെ കേരളം പ്രദർശന വിപണനമേള 2023" ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
സന്ധ്യ മയങ്ങും നേരം...ഒട്ടകപ്പുറത്തിരുന്നു വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന കുട്ടി
വലയം...ചിലന്തി വല നെയ്യുന്നത് കൗതുകകരമായ കാഴ്ചയാണ്. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച
തൊഴിലാളി യന്ത്രം...പഴയകാലത്ത് പാടത്തും വരമ്പത്തും പണിയെടുക്കുന്നത് തൊഴിലാളികൾ ആയിരുന്നെക്കിൽ ഇന്ന് ആ സ്ഥാനത്ത് യന്ത്രങ്ങളാണ് പണിയെടുക്കുന്നത്. കെട്ടിൽ നിന്നും ജെ.സി.ബി ഉപയോഗിച്ച് ചെളി നീക്കം ചെയ്യുന്നു. കടമകുടിയിൽ നിന്നുള്ള കാഴ്ച
മധുരിക്കും ഓർമ്മകളെ... എസ്.എസ്.എൽ.സി പരീക്ഷയും കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ സഹപാഠികളുടെ യൂണിഫോമിൽ ഓർമ്മക്കുറിപ്പുകൾ കോറിയിടുന്നു. കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിൽ നിന്നുമുള്ള ദൃശ്യം. ഫോട്ടോ: ആഷ്ലി ജോസ്
പച്ചപ്പനംതത്തെ...തെങ്ങിൽ കൂടുക്കിട്ടിരിക്കുന്ന തത്തമ്മ. ഇണ തത്തയെ കാത്ത് ഓലയിൽ ഇരിക്കുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കഴ്ച
കൊയ്യ്തിട്ട പാടത്തെ നെല്മണികൾ തിന്നാൻ എത്തിയ പ്രാവിൻ കൂട്ടം. ആലപ്പുഴ ചുങ്കം കന്നിട്ട പാടശേഖരത്തിൽ നിന്നുള്ള വൈകുന്നേരത്തെ ദൃശ്യം
വർണ്ണമയം...എറണാകുളം ആലപ്പുഴ അതിർത്തി ഗ്രാമമായ ചാപ്പക്കടവിൽ അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ പൊന്ത് വള്ളത്തിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി
സ്വപ്നക്കൂട്...തെങ്ങിൽ കൂടുകുട്ടിരിക്കുന്ന മൈന പുറത്തേക്കു പറക്കാൻ തയ്യാറെടുക്കുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കഴ്ച
തുഴ " ഓളം " : വൈകുന്നേരങ്ങളിൽ കായലിലൂടെ കയാക്കിങ് പരിശീലനം നടത്തുന്ന ആൾ . ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
ടീം ഡബ്ള്യൂ.ആർ.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് മൊകവൂർ ബൈപ്പാസിന് സമീപം സംഘടിപ്പിച്ച ഫ്രീസ്റ്റൈൽ മോട്ടോ ക്രോസിൽ നിന്ന്.
യുവജന ക്ഷേമ ബോർഡ് ചെറുവത്തൂർ കാവുംചിറയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ കാസറഗോഡ് ജില്ലയും വയനാടും തമ്മിലുള്ള മത്സരത്തിൽ നിന്നും. മത്സരത്തിൽ കാസറഗോഡ് ജില്ലാ ടീം വിജയിച്ചു.
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ പുരുഷ വിഭാഗം ലോംഗ്ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ നിർമ്മൽ സാബു
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ വനിതാ ലോംഗ്ജമ്പിൽ സ്വർണ്ണം നേടുന്ന കേരളത്തിന്റെ ആൻസി സോജൻ
കുമരകം കെ.ടി.ഡി.സി വാട്ടർ സ്ക്കേപ്പിൽ നടക്കുന്ന ജി20 ഉച്ചകോടി രണ്ടാം ഷെർപ്പ സമ്മേളനത്തിൽ പങ്കെടുക്കാൻ ആസ്ട്രേലിയയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമെത്തിയ പ്രതിനിധികൾ മുണ്ടും നേര്യതും ധരിച്ചെത്തിയപ്പോൾ
കുമരകം കെ.ടി.ഡി.സി വാട്ടർ സ്ക്കേപ്പിൽ നടക്കുന്ന ജി20 ഉച്ചകോടി രണ്ടാം ഷെർപ്പ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികൾ പ്രത്യേകം സജ്ജീകരിച്ച ഹ്യുസ് ബോട്ടിൽ വേമ്പനാട് കായൽ യാത്രക്ക് പോകുമ്പോൾ സുരക്ഷയൊരുക്കി കൂടെ പോകുന്ന പൊലീസ് ബോട്ടുകൾ
അപകട യാത്ര... എസ്.എം.എം.പി പാലസിന് മുന്നിൽ പാളത്തിന്റെ അറ്റകുറ്റപ്പണിക്കായി റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് ഗേറ്റിനടിയിലൂടെ സാഹസികമായി സൈക്കിളുമായി കടക്കാൻ ശ്രമിക്കുന്ന വൃദ്ധൻ
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി 30 വർഷം പഴക്കമുള്ള ആലപ്പുഴ പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ 100 മീറ്റർ നീളമുള്ള അഞ്ചുനിലക്കെട്ടിടം ക്രെയിനുപയോഗിച്ച് മുകളിൽ എത്തിച്ച് ജെ.സി.ബി കൊണ്ട് പൊളിച്ച് നീക്കുന്നു. സുരക്ഷ കണക്കിലെടുത്ത് സ്കൂൾ സമയത്തിന് ശേഷമാണ് പൊളിക്കൽ നടപടികൾ നടന്നുവരുന്നത്. ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരുടെ കണ്ണിൽ പതിഞ്ഞിരുന്ന കെട്ടിടം ഇന്ന് പൊളിക്കലും ഏറെ കൗതുക കാഴ്ചയായിരിക്കുന്നു.
തണുക്കാൻ തണ്ണിമത്തൻ... കടുത്ത വേനലിൽ നാടും നാട്ടുകാരും പൊള്ളുമ്പോൾ റോഡരികിലുള്ള ഇത്തരം തണ്ണിമത്തൻ വിൽപ്പന കേന്ദ്രങ്ങൾ യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. കോഴിക്കോട് ടൗൺ ഹാളിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കറുത്ത തുണികൊണ്ടു വാമൂടിക്കെട്ടുന്നു.കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ നടക്കുന്ന ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികൾ
TRENDING THIS WEEK