തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിന്റെ കാൽനാട്ട്കർമ്മം നിർവഹിച്ചപ്പോൾ.
തൃശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തികാണിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
തൃശൂർ അയ്യന്തോൾ നിർമല സ്കൂളിൽ വോട്ട് ചെയ്ത ശേഷം സെൽഫിയെടുക്കുന്ന കുടുംബം.
പഠിപ്പിച്ച് പെട്ടല്ലോ പടച്ചോനെ... എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്നതിന് മുൻപായി അവസാന നിമിഷം പരീക്ഷ ഹാളിന് പുറത്ത് നിന്ന് സഹപാഠിക്ക് സംശയങ്ങൾ പറഞ്ഞു കൊടുക്കുന്ന കുട്ടി. മലപ്പുറം സെന്റ് ജെമ്മാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ ഉത്തര പേപ്പർ നൽകിയ ശേഷം വിദ്യാർത്ഥിനികൾക്ക് നിർദേശങ്ങൾ നൽകുന്ന അദ്ധ്യാപിക. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
പൂങ്കുന്നം ഹരിശ്രീ സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്ന തൃശൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ.
തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെന്റിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളെ സാനിറ്റൈസർ നൽകി തെർമ്മൽ സ്കാൻ ചെയ്യുന അദ്ധ്യാപകർ.
ശാസ്തമംഗലം രാജാകേശവദാസ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ.
ശാസ്തമംഗലം രാജാകേശവദാസ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത അരുവിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ശബരിനാഥൻ, ഭാര്യ ദിവ്യ എസ്. അയ്യർ, അമ്മ സുലേഖ.
തിരുവനന്തപുരം നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ, ഭാര്യ സിന്ധു, മക്കളായ ദിയ, ഇഷാനി എന്നിവർ കാഞ്ഞിരംപാറ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ.
കണി കണി... വിഷുവിൻ്റെ ഭാഗമായി തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ വിൽപ്പനക്കെത്തിയ കണിവെള്ളരി.
പാലക്കാട് തത്തമംഗലം വേട്ടകറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടി വേലയോട്നുബന്ധിച്ച് കുതിരയോട്ടത്തിനായുള്ള കുതിരകളെ പരിശീലിപ്പിക്കുന്നു. രണ്ട് വർഷത്തിലോരിക്കലാണ് അങ്ങാടിവേല ആഘോഷിക്കുന്നത്.
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച മഴക്കാല പൂർവ ശുചീകരണ ക്യാമ്പ്, തമ്പാനൂർ ആമയിഴഞ്ചാൻ തോട്ടിലെ മോസ്ക്ക് ലൈൻ ഭാഗത്തുള്ള മാലിന്യം നീക്കം ചെയ്ത് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
അനധികൃത ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.
കഴിഞ്ഞ ദിവസം നഗരത്തിൽ പെയ്ത മഴയിൽ ചരക്ക് വാഹത്തിനു പിന്നിൽ മഴ നനയാതിരിക്കാനായി ഹെൽമെറ്റും ധരിച്ച് യാത്ര ചെയ്യുന്നവർ. പേട്ടയിൽ നിന്നുളള കാഴ്ച്ച.
മഞ്ഞ പൂവിതറി... തൃശൂർ പൂരത്തോടനുബന്ധിള്ള പൂരം എക്സിബിഷൻ സ്റ്റാളിൻ്റെ പ്രധാന കവാടത്തിന് സമീപം വിഷുവിൻ്റെ വരവറിയിച്ച് പൂത്ത് നിൽകുന്ന കണ്ണി കൊന്ന.
കണ്ണനെ കന്നിക്കാണനായി... വിഷു വിപണിക്കായി തയ്യറാക്കുന്ന കൃഷ്ണവിഗ്രഹത്തിൻ്റെ അവസാന മിനുക്ക് പണിയിൽ ജെയ്സൺ പാലക്കാട്. കൊടുമ്പ് കല്ലിങ്കൽ ഭാഗത്ത് നിന്ന് പൂർണ്ണമായി പേപ്പർ പൾപ്പ് ഉപയോഗിച്ചാണ് തയ്യറാക്കിയിട്ടുള്ളത് .
പുണ്യപുരാണ കഥകളെ ആസ്പദമാക്കി നാടകങ്ങൾ രചിച്ച് അരങ്ങിലെത്തിച്ച കലാമണ്ഡലം വനജയുടെ കണ്ണൂർ നടന കലാക്ഷേത്രത്തിന് അമ്പതുവയസായി. ആഘോഷങ്ങളിൽ നിന്ന് കൂടുതൽ വാർത്തയിലേക്ക്
കുളി കഴിഞ്ഞ് തൃശൂർ തേക്കിൻക്കാട് മൈതാനിയിലുടെ നടന്നു നീങ്ങിയ കൊമ്പൻ്റെ മുകളിലിരുന്ന പാപ്പാൻ കൊന്ന പൂ പറിക്കുന്നു. പാപ്പാൻ്റെ മോഹം സഫലമാക്കാൻ തുമ്പികൈ കൊണ്ട് കൊമ്പ് ചായ്ച് കൊടുത്തു.
വേനൽ കനത്തൂ... ജില്ലയിലെ ചൂട് 38 ഡിഗ്രിക്ക് മുകളിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ജല സംഭരണികളും വറ്റി വരളാൻ തുടങ്ങി. ശേഷിക്കുന്ന വെള്ളത്തിൽ വലയിട്ട് മീൻ പിടിക്കുന്നയാൾ. തിരുനെല്ലായി പുഴയിൽ നിന്നുള്ള കാഴ്ച്ച.
പോളപ്പരപ്പിൽ... പോളനിറഞ്ഞ ചീപ്പുങ്കൽ കരീമഠം തോട്. വേമ്പനാട് കായലിലും ഇട തോടുകളിലും പോള നിറഞ്ഞതോടെ ബോട്ടുകൾക്കും വള്ളങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്.
കൺനിറയെ കണ്ണൻ... വിഷു വിപണി ലക്ഷ്യമിട്ട് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന ശ്രീകൃഷ്ണൻ്റെ ശില്പങ്ങൾ.
മഴ വാതിൽ തുറന്ന്... പാലായിൽ നിന്നൊരു മഴക്കാഴ്ച.
വാട്ടർ ആർട്ട്... മീൻ പിടിക്കാനായി വേമ്പനാട്ട് കായലിൽ വൃത്തത്തിൽ ഉടക്ക് വല വിരിക്കുന്ന മത്സ്യതൊഴിലാളി. തണ്ണീർമുക്കം ബണ്ടിൽ നിന്നുള്ള കാഴ്ച.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയുട്ട്.
പുതുക്കാട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ രാമചന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഉപയോഗശൂന്യമായ ബസിൽ പോസ്റ്ററുകൾ പതിപ്പിച്ചപ്പോൾ.
തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 18 സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ തൃശൂരും കണ്ണുരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന തയ്ക്വാൻ ഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ 45 കിലോ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കണ്ണൂരിൻ്റ കെ. മൃതുവിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടുന്ന തിരുവനന്തപുരത്തിൻ്റെ ഹീരാലാൽ.
ജില്ല അമേച്ചർ ബോക്സിങ് അസോസിയേഷനും പി ടി എസ് മാർഷൽ ആർട്സ് അക്കാദമിയുടെയും നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ്.
സൂര്യനെ തൊട്ട്... കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല അത്ലറ്റിക് മീറ്റിൽ വനിതാ വിഭാഗം പോൾ വാൾട്ട് മത്സരത്തിൽ നിന്ന്.
TRENDING THIS WEEK