EDITOR'S CHOICE
 
പരീക്ഷാ ചൂടാണ് മാഷേ... കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്നലെ പുനരാരംഭിച്ച എസ്‌.എസ്‌.എൽ.സി. പരീക്ഷയ്ക്ക് എത്തിയ കുട്ടികളെ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ പരിശോധിച്ചപ്പോൾ.മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കാഴ്ച.
 
സുരക്ഷ മുഖ്യം...ലോക്ക് ഡൗണിൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയതിനെ തുടർന്ന് എറണാകുളം നഗരത്തിലൂടെ മാസ്ക് ധരിച്ച് നീങ്ങുന്ന വൃദ്ധ
 
എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ പുറത്തേക്കിറങ്ങുന്ന വിദ്യാർത്ഥികൾ കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
 
ലോക്ക് ഡൗണിലെ ഇളവുകൾക്ക് ശേഷം സംസ്ഥാനത്ത് പുനരാരംഭിച്ച മത്സ്യമേഖലയിൽ മത്സ്യലഭ്യത പൊതുവെ കുറവാണ്. എറണാകുളം വൈപ്പിൻ കാളമുക്കിൽ മത്സ്യബന്ധനം കഴിഞ്ഞെത്തിയ തൊഴിലാളികൾ ബോട്ടിലിരുന്ന് മത്സ്യം വേർതിരിച്ചെടുക്കുന്നു
 
കൊവിഡ്-19 മൂലം സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയതിനെത്തുടർന്ന് എറണാകുളം നഗരത്തിലൂടെ മാസ്ക് ധരിച്ച് നീങ്ങുന്ന യുവതികൾ
 
തിരുവനന്തപുരം കോട്ടൺഹിൽ ഗവ ഗേൾസ് എച്ച്. എസ്. എസിൽ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ചോദ്യപേപ്പർ വിതരണം ചെയ്യുന്ന അധ്യാപിക
 
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷാ പുനരാരംഭിച്ചപ്പോൾ പരീക്ഷ എഴുതാനായി തയാറെടുപ്പുകൾ പൂർത്തിയാക്കി ചോദ്യക്കടലാസിനായ് കാത്തിരിക്കുന്ന വിദ്യാർത്ഥികൾ
 
"നിയന്ത്രണങ്ങളില്ലാതെ"- കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും പുനരാരംഭിച്ചപ്പോൾ പൊലീസിന്റെ സുരക്ഷാ മുന്നറിപ്പ് അവഗണിച്ച് സാമൂഹിക അകലം പാലിക്കാതെ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികളെ കൊണ്ടുപോകുവാൻ കോട്ടൺഹിൽ ഗേൾസ് സ്കൂളിന് മുന്നിലെത്തിയ രക്ഷിതാക്കൾ
 
മ​ഹാ​ബ​ലി​പു​രം​ ​
 
കണികാണും നേരം ... ലോകമൊട്ടാകെ കൊവിഡ് 19 മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുമ്പോൾ ഇന്ന് മലയാളികൾക്ക് കാർഷികോത്സവമായ വിഷു . ഈ കഠിന കാലവും കടന്ന് പോകുമെന്ന പ്രത്യാശയിൽ എല്ലാ വായനക്കാർക്കും കേരളകൗമുദിയുടെ വിഷു ആശംസകൾ
 
മഴക്കാഴ്ച..., എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള മഴക്കാഴ്ച
 
മധുരം തേടി..., പൂവിൽ നിന്ന് തേൻകുടിക്കാനെത്തിയ ചിത്രശലഭം. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച
 
മഴക്കാഴ്ച...എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള മഴക്കാഴ്ച
 
ഉത്രയുടെ കുഞ്ഞ്
 
മാടത്തക്കിളികൾ
 
എസ്.എസ്.എൽ.സി. പരീക്ഷ
 
കാവാലം
 
നാ​ല് ​മാ​സം​ ​മു​മ്പ്ആ​യു​ർ​വേ​ദ​ ​പ​ഠ​ന​ത്തി​നാ​യി​ ​ഫ്രാ​ൻ​സി​ൽ​ ​നി​ന്നും​ ​ക​ണ്ണൂ​രി​ൽ​ ​എ​ത്തി​യ​താ​ണ് ​ജൂ​ലി​യ.​
 
എസ്.എസ്.എൽ.സി. പരീക്ഷ
 
കാവാലം
 
നിഴ​ലും​ ​വെ​ളി​ച്ച​വും​ ​വേ​ണ്ട​ ​രീ​തി​യി​ൽ​ ​സ​മ്മേ​ളി​ക്കു​മ്പോ​ൾ​ ​ഫോ​ട്ടോ​ഗ്രാ​ഫു​ക​ളു​ണ്ടാ​കു​ന്നു.​ ​
 
മ​ഹാ​ബ​ലി​പു​രം​ ​
 
ഇ​ഞ്ച​ത്തൊ​ട്ടി​ തൂക്കുപാലം
 
ഗാനം കെ.ജെ.യേശുദാസാണ് ആലപിച്ചത്
 
കൊവിഡ് പ്രമേയമാക്കി മന്ത്രി ജി.സുധാകരൻ രചിച്ച 'അമരം ഔഷധം' എന്ന കവിത ശ്രദ്ധേയമാകുന്നു
 
മോദ
  TRENDING THIS WEEK
പാമ്പിനെ കൊണ്ടുവരാൻ സൂരജ് ഉപയോഗിച്ച കുപ്പി പൊലീസിനെ കാണിച്ച് കൊടുത്ത ശേഷം പൊട്ടി കരയുന്ന പ്രതി സൂരജ്
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തിരുവനന്തപുരം തിരുമല കുണ്ടമൺകടവ് ഭാഗത്തെ ജനവാസ മേഖലയിൽ വെള്ളം കയറിയപ്പോൾ അഗ്നിശമന സേനയുടെ ബോട്ടിൽ സുരക്ഷിത സ്‌ഥാനത്തെത്തുന്ന നടി മല്ലിക സുകുമാരൻ
ഉത്രയുടെ കുഞ്ഞ്
ഉത്രയുടെ കുഞ്ഞ്
കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ചെറിയ പെരുന്നാൾ നിസ്കരിച്ച് വിശ്വാസികൾ. മലപ്പുറം മൊറയൂരിൽ നിന്നും.
സർക്കാർ നാല് വർഷം പൂർത്തിയാക്കിയതിന്റെ പശ്‌ചാതലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച ഭരിച്ചു മുടിച്ച നാലു വർഷങ്ങൾ പുസ്തകത്തിന്റെ പ്രകാശനം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് നൽകി നിർവഹിക്കുന്നു
പത്തരമാറ്റ് സുരക്ഷ...നാലാംഘട്ട ലോക്ക്ഡൗണിൽ നിബന്ധനകളോടെ ജൂവലറികൾ തുറക്കാൻ അനുമതി ലഭിച്ചപ്പോൾ കോട്ടയത്തെ സ്വർണ്ണവ്യാപാര സ്ഥാപനത്തിയ കുടുംബത്തിന് കയ്യുറ ധരിക്കാൻ നൽകിയപ്പോൾ
ലോക്ക്ഡൗണിനെ തുടർന്ന് ആ‌ട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനിടെ വിദേശത്ത് കുടുങ്ങിപ്പോയ സംഘം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിയപ്പോൾ പുറത്തേക്ക് വരുന്ന നടൻ പൃഥ്വിരാജ്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com