EDITOR'S CHOICE
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ പാലക്കാട് നഗരത്തിൽ എത്തിയ ജനങ്ങൾ.
 
എൻ.ഡി.എ. തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ പ്രവർത്തകരെ അഭിവാദ്യം ചെയുന്നു പാലക്കാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി അഡ്വ: നിവേദിത സുബ്രഹ്മണ്യൻ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ സമീപം.
 
പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നടത്തിയ റോഡ് ഷോ ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി അഡ്വ: നിവേദിത സുബ്രഹ്മണ്യൻ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ സമീപം.
 
ഹോട്ട്പിച്ച്...ശക്തമായ ചൂടിൽ വരണ്ട് വിണ്ടുകീറിയ പാടത്ത് ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾ. സംസ്ഥാനത്ത് ഇപ്പോൾ ശക്തമായ ചൂടാണ് അനുഭവിപ്പെടുന്നത്. ആലപ്പുഴ പാണാവള്ളി നാല്പത്തെണ്ണീശ്വരത്ത് നിന്നുള്ള കാഴ്ച
 
അതിരില്ലിവിടെ മതിലില്ലിവിടെ... കോട്ടയം പാർലമെൻറ് മണ്ഡലം തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിൻ്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ രമേശ് ചെന്നിത്തല തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മം പങ്കിട്ടപ്പോൾ. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സി ജോസഫ്, മാണി. സി.കാപ്പൻ എം.എൽ.എ,യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്,കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് തുടങ്ങിയവർ സമീപം
 
ഞങ്ങള്‍ റെഡി... കോട്ടയം പ്രിന്‍സ് ഹോട്ടലില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പാര്ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി കോട്ടയം ജില്ലകളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിമാരെ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്ന ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇടുക്കി സ്ഥാനാര്‍ഥിയായ അഡ്വ.സംഗീത വിശ്വനാഥ് സമീപം
 
ഞാനാണ് സാരഥി... കോട്ടയം പ്രിന്‍സ് ഹോട്ടലില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പാര്ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി കോട്ടയം ജില്ലകളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയപ്പോള്‍. ഇടുക്കി സ്ഥാനാര്‍ഥിയായ അഡ്വ.സംഗീത വിശ്വനാഥ് സമീപം
 
തോളിലേറി കാഴ്ച്ച കാണാം ...........പത്തനംതിട്ട പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച കാണാൻ എത്തിയ കുട്ടി
 
നിറമിളകിയാട്ടം...കോട്ടയം സി.എം.എസ് കോളേജിലെ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചപ്പോൾ
 
റംസാനിലെ ആദ്യ വെള്ളി എറണാകുളം മാർക്കറ്റ് ജുമാ മസ്ജിദിൽ നടന്ന നമസ്ക്കാരം
 
റമദാൻ പുണ്യനാളുകൾ... ഖുറാൻ ഓതി ആത്മീയ പുണ്യനാളുകളുടെ പൂക്കാലത്തിൽ ഇസ്ലാം മുഴുകുകയായി. മലപ്പുറം വലിയങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ നിന്നുമുള്ള ചിത്രം.
 
136-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാർഷികം മഹാശിവരാത്രി ആഘോഷത്തിന്റെയും ഭാഗമായി അരുവിപ്പുറത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയോടൊപ്പം
 
136-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാർഷികം മഹാശിവരാത്രി ആഘോഷത്തിന്റെയും ഭാഗമായി അരുവിപ്പുറത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളോടൊപ്പം. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സമീപം.
 
136-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാർഷികം മഹാശിവരാത്രി ആഘോഷത്തിന്റെയും ഭാഗമായി അരുവിപ്പുറത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരുവിപ്പുറം ക്ഷേത്ര ദർശനം നടത്തിയ ശേഷം ആരതി തൊഴുന്നു .അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സമീപം
 
കേരള സർവ്വകലാശാല യുവജനോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലം എസ്.എൻ.കോളേജിലെ വിദ്യാർത്ഥികൾ
 
കേരള സർവ്വകലാശാല യുവജനോത്സവത്തിൽ ആൺകുട്ടികളുടെ കോൽകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥികളുടെ ആഹ്ളാദം
 
ഒരൽപ്പം വിശ്രമം......പത്തനംതിട്ടയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്ന ഹരിത കർമ്മ സേനാഗം ഫോൺ വന്നപ്പോൾ ശ്രദ്ധിക്കുന്നു
 
വ്രതശുദ്ധിയുടെ ആദ്യ വെള്ളി... റംസാൻ മാസത്തിലേ ആദ്യ വെള്ളിയാഴ്ചയായി ഇന്നലെ കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്ക്കാൽ പള്ളിയിലേക്ക് നമസ്‌കാരത്തിനായി എത്തുന്നവർ.
 
വേനൽ കാഴ്ച... വേനലിൽ ചൂട്ടിൻ്റെ കാഠിന്യത്തിൽ ചൂട്ട്‌പ്പൊളുകയാണ് പുഴകളും തോടുകളും കുളങ്ങളും വരൾച്ചയിലേക്ക് നിങ്ങുന്ന കാഴ്ച്ചയാണ് പകൽ സമയത്ത് ശരാശരി 38 ഡിഗ്രിക്ക് മുകളിലാണ് പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതരുടെ മുന്നറിയിപ്പ് ഉണ്ട്. വിണ്ട് കിറിയ പാഠത്തിലൂടെ പോവുന്ന കർഷകൻ. പാലക്കാട് പടലിക്കാട് ഭാഗത്ത് നിന്ന്.
 
പ്രായം തളർത്താ പോരാട്ടം... വള്ളക്കടവ് പാലത്തിന് സമീപം സൈക്കിൾ നന്നാക്കുന്ന ആൾ.
 
തിരുവല്ലം ടോൾ പ്ലാസയിൽ പെയ്‌ത മഴ.
 
ബൈസൈക്കിളിൽ നഗരത്തിലൂടെ യാത്രചെയ്യുന്ന സ്കൂൾ കുട്ടികൾ
 
പ്രതിരോധം രണ്ടു വിരലിൽ... തൊടുപുഴ ന്യൂമാൻ കോളേജിൽ സ്വയം പ്രതിരോധ പഠന ക്ലാസിൽ പങ്കെടുക്കുന്ന കന്യാസ്ത്രീ വിദ്യാർത്ഥിനി.
 
കോഴ ആരോപണം നേരിട്ട വിധികർത്താവായ പി.എൻ.ഷാജിയുടെ വീട്
 
സൺസെറ്റ് ക്രിക്കറ്റ് ...സൂര്യൻ അസ്തമയത്തോടടുക്കുമ്പോൾ  ശങ്കുമുഖം ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾ .
 
പൊടിപാറും അടി... കോട്ടയം ബസേലിയസ് കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളേജ് മൈതാനത്ത് നടത്തിയ ജൂബിലി കപ്പിനു വേണ്ടിയുള്ള അധ്യാപക- വിദ്യാർത്ഥി സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ അധ്യാപകരുടെ ടീമിലെ നിബുലാലിൻറെ ഷോട്ട്.
 
സ്റ്റുഡൻ്റ് ബൗൾഡ്...കോട്ടയം ബസേലിയസ് കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളേജ് മൈതാനത്ത് നടത്തിയ ജൂബിലി കപ്പിനു വേണ്ടിയുള്ള അധ്യാപക- വിദ്യാർത്ഥി സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ വിദ്യാർത്ഥികളുടെ ടീമിലെ അശ്വിൻ ക്ലീൻ ബൗൾ ആയപ്പോൾ.
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ.
 
ഇന്ന് നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഇരുപത്തിനാലാമത് കേരള സ്റ്റേറ്റ് മെൻ ആൻഡ് വുമൺ ക്ലാസിക് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ 66 മെൻ കാറ്റഗറിയിൽ ബിബിൻ ജോയ് 240.5 കിലോ ഭാരമുയർത്തി ദേശീയ റെക്കോർഡ് മറികടക്കുന്നു
 
കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന മിസ്റ്റർ സൗത്ത് ഇന്ത്യാ ചാമ്പ്യൻഷിപ്പിൽ നിന്ന്‌.
 
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
 
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച വിവിധ സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും മറ്റും തൃശൂർ കോർപറേഷന്റെ കോട്ടപ്പുറം ഗ്രൗണ്ടിൽ കൊണ്ട് വന്ന് ഇട്ടപ്പോൾ
 
ചാലക്കുടി ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഫ്രെ.സി.രവീന്ദ്രനാഥ് തൃശൂരിലെ തൻ്റെ വീടിന് പരിസരത്ത് നിത്യവും ചെയ്യുന്ന പ്രഭാത സൈക്കിൾ സവാരിക്കിടെ
 
ഉത്സവത്തിരക്ക് ...കോട്ടയംതിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ കാഴ്ചകൾ കാണാനെത്തിയവരുടെ തിരക്ക്
 
റംസാനിലെ ആദ്യ വെള്ളിയാഴ്ച ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികൾ
 
പീതവസന്തം..വിഷുക്കാലത്തെ വരവേൽക്കാനായി പ്രകൃതി അണിഞ്ഞൊരുങ്ങുകയായി. മാഹിയിലെ ഒരു വീടിന്റെ മുറ്റത്ത് പൂത്ത കണിക്കൊന്ന.
 
കാസർകോട് പാർലമെന്റ് മണ്ഡലം യു ഡി എഫ് നേതൃയോഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
 
പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രമായി തീരുമാനിച്ചിട്ടുള്ള കേരള കേന്ദ്ര സർവകലാശാല പെരിയ ആസ്ഥാനത്ത് ജില്ലാ കലക്ടർ കെ.ഇമ്പശേഖറും ജില്ലാ പോലീസ് മേധാവി പി. ബിജോയിയും നടത്തിയ സംയുക്ത പരിശോധന
 
തൃശൂർ കോർപറേഷനിലെ കുടിവെള്ള വിതരണത്തിൽ അഴിമതി ആരോപ്പിക്കപ്പെട്ട ഡെപ്യൂട്ടി മേയർ എം.എൽ റോസി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ കോർപറേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച്
  TRENDING THIS WEEK
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസിറും മന്ത്രി പി.എ മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ.എസ്.ആർ.ടി.സി യുടെ ഡബിൾഡക്കർ ബസിൽ യാത്ര ചെയ്യുന്നു.
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസീറും മന്ത്രി പി.എ മുഹമ്മദ് റിയാസും ചേർന്ന് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ്സിൽ നടത്തിയ യാത്രയ്ക്കിടെ സെൽഫി എടുക്കുന്നു.
ചൂടിൽ അൽപ്പം വിശ്രമം: കനത്ത ചൂടിൽ വിശ്രമം നടത്തുന്ന ഇരണ്ടകൾ. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചിറയിൽ ഇരതേടിഎത്തിയതാണ് ഇരണ്ടകൾ
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. സ്പീക്കർ എ.എൻ ഷംസീർ മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം.
ഇന്ന് റമദാന്‍ ഒന്ന് ആത്മസംസ്‌കരണത്തിന്റെയും വിശുദ്ധിയുടെയും നാളുകള്‍.ലോകമെങ്ങും റമദാന്‍ വ്രതത്തിന്റെ തണലില്‍. .കോഴിക്കോട് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസി
എൽ. ഡി. എഫ് ആലപ്പുഴ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുതിർന്ന സി.പി.ഐ.എം നേതാവ് ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന്.
കോഴിക്കോട് പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലിശിഹാബ് തങ്ങൾ സ്ഥാനാർത്ഥി എം.കെ. രാഘവനെ വേദിയിൽ ആശ്ലേഷിച്ചപ്പോൾ
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തല കെ.സുധാകരന് കൈ കൊടുക്കുന്നു
... വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് നടക്കാവിൽ വിൽപനക്കെത്തിയ നരേന്ദ്രമോദിയുടെയും രാഹുൽ ഗാന്ധിയുടെയും മുഖംമൂടികൾ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com