പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിനായി ഒരുങ്ങുന്ന വിദ്യാർത്ഥിനി
എനിക്ക് നാണമാ.... ആർ.പാർവ്വതി ദേവി എഴുതിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിക്കാൻ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ചപ്പോൾ പൂച്ചെണ്ട് നൽകി മടങ്ങുന്ന കൊച്ചുമിടുക്കി നിഹാരിക. പി.എസ്.സി ചെയർമാൻ ഡോ.എം.ആർ. ബൈജു സമീപം
ഞാനൊന്ന് ഊതട്ടെ .... പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ബാന്റ് മേളത്തിന് ഒന്നാം സ്ഥാനം കിട്ടിയ കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾടീമിലെ അമ്യതയുടെ അനിയത്തികുട്ടി അവന്തിക കൗതുകത്തോടെ ബാന്റ് ഊതാൻ ശ്രമിക്കുന്നു
വ്യാജ വോട്ടർ ഐ.ഡി കാർഡ് നിർമ്മിച്ച രാജ്യദ്രോഹികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്സ്വാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
റവന്യു ജില്ല കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ കരുനാഗപ്പള്ളി ഉപജില്ല ടീം അദ്ധ്യാപകർക്കൊപ്പം
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്‌സവത്തോടനുബന്ധിച്ചുള്ള ആറാട്ടെഴുന്നെള്ളിപ്പ് ക്ഷേത്രത്തിൽ നിന്നാരംഭിച്ചപ്പോൾ പൊലീസ് സേന അഭിവാദ്യം ചെയ്യുന്നു
നവകേരള സദസിന്റെ ഭാഗമായി തിരൂർ ബിയാൻകോ കാസിലിൽ നടന്ന പ്രഭാതയോഗത്തിന് ശേഷം മടങ്ങാനായി കാറിൽ കയറുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
നവകേരള സദസിന്റെ ഭാഗമായി തിരൂർ ബിയാൻകോ കാസിലിൽ നടന്ന പ്രഭാതയോഗത്തിന് ശേഷം മടങ്ങാനായി കാറിൽ കയറുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
നവകേരള സദസ്സിന്റെ ഭാഗമായി തിരൂർ ബിയാൻകോ കാസിൽ നിന്നും പത്ര സമ്മേളനത്തിന് ശേഷം ലിഫ്റ്റിൽ താഴേക്ക് വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി മുഹമ്മദ് റിയാസ് സമീപം
എടപ്പാൾ സഫാരി ഗ്രൗണ്ടിൽ നടന്ന തവനൂർ നിയോജക മണ്ഡലം നവകേരള സദസിനെത്തിയവർ
എടപ്പാൾ സഫാരി ഗ്രൗണ്ടിൽ നടന്ന തവനൂർ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്‌ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തിയപ്പോൾ
എടപ്പാൾ സഫാരി ഗ്രൗണ്ടിൽ നടന്ന തവനൂർ നിയോജക മണ്ഡലം നവകേരള സദസ്സിൽ തനിക്ക് സ്നേഹോപഹാരം സമ്മാനിച്ച എടപ്പാൾ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി മിഹശ്രിക്ക് ഹസ്തദാനം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
നവകേരള സദസിന്റെ ഭാഗമായി മലപ്പുറം തിരൂരിൽ നടന്ന പ്രഭാത സദസ്സിലേക്ക് പ്രത്യേക ക്ഷണിതാവായെത്തിയ ഭിന്നശേഷിക്കാരനായ പൊന്നാനി സ്വദേശി അബൂബക്കർ സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം. മന്ത്രി കെ. രാജൻ സമീപം
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി. വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്.എസ് യു .പി.എസ്. കിടങ്ങൂർ
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ എസ്.ആവണി . സെൻ്റ് . ജോൺസ് എൻ.എച്ച്.എസ്.എസ്, കൊഴുവനാൽ
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് എസ് വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ സെന്റ്. ആൻസ് . എച്ച് എസ് എസ് . കോട്ടയം
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിനെത്തിയ മത്സരാർത്ഥികൾ സെൽഫിയെടുക്കുന്നു
ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദിയ ജോബി. എസ്എച്ച് ജിഎച്ച്എസ് ഭരണങ്ങാനം
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു. പി.വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ വിജയകുമാർ ഗവ.എച്ച് എസ് , വാഴപ്പള്ളി, ചങ്ങനാശേരി
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംഘനൃത്തം ഒന്നാം സ്ഥാനം സെക്രട്ട് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ് , ഭരണങാനം
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടോടിന്യത്തം ഒന്നാം സ്ഥാനം നേടിയ നയന കൃഷ്ണ എം, എം.ജി.എം എൻ എസ് എസ് .എച്ച് എസ് എസ് ളാക്കാട്ടൂർ
ദുഷ്യന്താ..കാത്തോണേ... കോട്ടയം കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാൻസി ഡ്രസ്സ് മത്സരത്തിൽ പങ്കെടുത്തശേഷം സമീപത്തെ ചിൽഡ്രൻസ് പാർക്കിലെ സ്ലൈഡറിൽ കയറി കളിക്കുന്ന ശകുന്തള വേഷധാരിയായ ചഞ്ചൽ.
അതിസാഹസം...കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിക്കുന്ന രണ്ടാം കവാടത്തിന്റെ കെട്ടിടത്തിനു മുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഒന്നും കൂടാതെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
പാലായിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഗാന്ധിജിയുടെ വേഷത്തിൽ വേദികൾ സന്ദർശിക്കുന്ന ഗാന്ധി അപ്പൂപ്പൻ എന്നറിയപ്പെടുന്ന കെ. എസ് വിശ്വനാഥൻ.
തേടി വരും കണ്ണുകളിൽ... ശബരിമല സന്നിധാനം ശ്രീകോവിലിൽ അയ്യപ്പനെ കാണാൻ മാളികപ്പുറത്തെ പോലീസ് എടുത്തുയർത്തിയപ്പോൾ കൗതുകത്തോടെ ദർശനം നടത്തുന്ന കാഴ്ച.
നവ കേരള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ബേപ്പൂരിലെത്തിയപ്പോൾ
നവകേരള സദസ് കുറ്റ്യാടി മണ്ഡലം വേദിയായ മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരന്നപ്പോൾ
ഇത്തിരി വെള്ളത്തിനായി... ദാഹം സഹിക്കവയ്യാതെ വന്നപ്പോൾ റോഡരികിൽ ആരോ ഉപേക്ഷിച്ചു പോയ കുപ്പിയിലെ അവശേഷിക്കുന്ന കുറച്ച് വെള്ളം കുടിക്കാനായി പരിശ്രമിക്കുന്ന കുരങ്ങൻ. വയനാട് ചുരത്തിൽ നിന്നുള്ള കാഴ്ച.
നവകേരള സദസ്സിന്റെ ഭാഗമായി കോഴിക്കോട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മലാപ്പറമ്പിൽ വച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
പാലക്കാട് ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്ക്കൂൾ ഗെയിംസിൽ സെപക്ടക്രാ കിക്ക് വോളിമ്പോൾ മത്സരത്തിൽ തൃശ്ശൂരും കാസർഗോഡ് തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് .
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ഗാലറിയിൽ ആഘോഷിക്കുന്ന ചലച്ചിത്ര താരം കീർത്തി സുരേഷ്
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരം വീക്ഷിക്കുന്ന ഇന്ത്യൻ ആരാധിക
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരം വീക്ഷിക്കുന്ന ഇന്ത്യൻ ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യൻ താരങ്ങൾ വിജയം ആഘോഷിക്കുന്ന വേളയിൽ നിരാശനായിരിക്കുന്ന ആസ്ട്രേലിയൻ ക്യാപ്റ്റൻ മാത്യു വേഡ്
എഐ കാമാറ സംവിധാനം നിലവിൽ വന്നതോടെ പുറകിൽ ഇരിക്കുന്നവർ നിർബദ്ധമായും ഹെൽമെറ്റ് വച്ച് തുടങ്ങിയതിനാൽ പാർക്കിംഗ് സ്ഥലത്ത് രണ്ട് ഹെൽമെറ്റും സൂക്ഷികേണ്ട നിലയായപ്പോൾ
നവകേരള സദസ്സ് സംഘടിപ്പിക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ വേദി സന്ദർശിക്കുന്ന കളക്ടർ കൃഷ്ണതേജ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി തുടങ്ങിയവർ സമീപം
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ലാ തായ്ക്വാണ്ട മത്സരിൽ നിന്ന് തൃശൂർ ഈസ്റ്റ് ജില്ലയുടെ അമൃതയും കൊടുങ്ങല്ലൂർ ഉപജില്ലയുടെ അഫ്നയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്
ചക്കകൾ മാർക്കറ്റിൽ എത്തിത്തുടങ്ങി. പ്രതികൂല കാലാവസ്ഥയിലും കായ്ക്കുന്ന പുതിയതരം പ്ലാവുകൾ എത്തിയതോടെയാണ് വിപണിയിൽ ചക്ക എത്തുന്നത്. തൊടുപുഴക്ക് സമീപം വഴിവക്കിൽ ചക്ക കച്ചവടം നടത്തുന്നയാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
ശ്രീകേരളവർമ്മ കോളജിൽ റീ കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് സഹപാഠികൾക്കൊപ്പം കോളേജ് അങ്കണത്തിൽ ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ച കഴ്ച്ചപരിമിതനായ കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ
തൊടുപുഴയിൽ കെ .എസ് കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം സി. പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു Image Filename Caption
ദീപ സാന്ദ്രമായി... തൃക്കാർത്തിക ദിനത്തോട് അനുബന്ധിച്ച് തൃശൂർ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിൽ ഒരുക്കിയ കാർത്തിക വിളക്കിൽ നിന്ന്.
TRENDING THIS WEEK