കെ.പി.സി.സി ആസ്ഥാനത്ത് നടന്ന മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷവും ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കാനെത്തിയ എ.കെ ആൻ്റണി ചാനൽ മൈക്കുകൾ അടുക്കി വെച്ചിരുന്ന കോഡിയത്തിന് പിന്നിൽ നിന്നാൽ തന്നെ കാണാൻ കഴിയില്ല എന്ന് പറഞ്ഞ് സദസ്സിൽ ചിരിപടർത്തിയപ്പോൾ കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം എന്നിവർ മൈക്കുകൾ എടുത്ത് മാറ്റുന്നു.