സപ്ലൈക്കോയെ സംരക്ഷിക്കുക സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ( എ.ഐ.റ്റി.യു.സി) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ജീവിത സമരം എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്യുന്നു.