എന്നാൽ എനിക്ക് കേസില്ല... തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയ കുഞ്ചാക്കോ ബോബൻ മികച്ച നടിക്കുള്ള പുരസ്‍കാരം നേടിയ വിൻസി സോണി അലോഷ്യസുമായി സൗഹൃദസംഭാഷണത്തിലേർപ്പെട്ടപ്പോൾ.