ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെ നേതൃത്വത്തിൽ കൊല്ലം നഗരത്തിൽ നടന്ന ഗണപതി നിമജ്ജന ഘോഷയാത്ര
വിനായക ചതുർത്തി യോടനുബന്ധിച്ച് പത്തനംതിട്ട മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ ഭക്തർ  ആനയൂട്ടിൽ പങ്കെടുത്ത ഗജവീരന്മാർക്ക് പഴങ്ങൾ നൽകുന്നു.
പത്തനംതിട്ടയിൽ നടന്ന സംസ്ഥാന ടി .ടി .ഐ / പി.പി.ടി.ടി.ഐ കലോത്സവത്തിൽ സംഘഗാനത്തിൽ ഒന്നാംസ്ഥാനം നേടിയ നെയ്യാറ്റിൻകര ഗവ.ടി.ടി.ഐയിലെ വിദ്യാർത്ഥികൾ
പത്തനംതിട്ട കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന 28-ാമത് സംസ്ഥാന ടി .ടി .ഐ/പി.പി.ടി.ടി.ഐ കലോത്സവത്തിൽ സംഘഗാനത്തിൽ ഒന്നാംസ്ഥാനം നേടിയ നെയ്യാറ്റിൻകര ഗവ ടി.ടി.ഐലെ വിദ്യാത്ഥികളായ നിത്യ. ജെ.എസ് സന്തോഷത്താൽ കരയുന്നു, പിന്നിൽ ദേവിക. എം.എസ് സന്തോഷം ഫോണിലൂടെ പങ്കുവയ്ക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
പൂവിളി ഒരുക്കമായി... സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം. പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം പൂക്കളത്തോടെ ആരംഭിയ്ക്കുന്നു.
അത്തത്തെ വരവേറ്റ് ജില്ലാ വെറ്ററി​നറി കേന്ദ്രത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡി. ഷൈനി​ന്റെ നേതൃത്വത്തി​ൽ അമ്പലപ്പുഴ പാൽപ്പായസം തയ്യാറാക്കുന്നു
അത്തത്തെ വരവേറ്റ് കൊല്ലം വെറ്റിനറി കേന്ദ്രത്തിൽ നടന്ന അമ്പലപ്പുഴ മോഡൽ അമ്പലപ്പുഴ പായസം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡി.ഷൈൻ എ.ഡ. എം നിർമ്മൽ കുമാറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
കുരീപ്പുഴ ചണ്ടി ഡി​പ്പോയിൽ കൊല്ലം കോർപ്പറേഷൻ കൃഷി ചെയ്ത ജമന്തി പൂക്കളുടെ വിളവെടുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു
അത്തത്തിന് മുന്നോടിയായി കോഴിക്കോട് പാളയത്ത് പൂ വിപണി സജീവമായപ്പോൾ.
പൂക്കാലം വരവായി… ഇന്ന് അത്തം, ഇനി മലയാള കരയാകെ വീടുകളിൽ പൂക്കളം വിടരും.
പത്തനംതിട്ട   നഗരത്തിലെ   വസ്ത്രശാലയിൽ   ഓണത്തിനോട്   അനുബന്ധിച്ചുള്ള   തിരക്ക്
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന ചടങ്ങിൽ സാംസ്ക്കാരിക സംഘടനയായ വേദികയുടെ ഉദ്‌ഘാടനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കുന്നു
ആശ്രാമം മുനീശ്വര ക്ഷേത്രത്തിൽ ഗണേഷ ഉത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെ നേതൃത്വത്തിൽ ഗ ണേശോത്സവത്തിൻ്റെ ഭാഗമായി നടന്ന മിഴി തുറക്കൽ ചടങ്ങ്
സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് നേതൃത്വത്തിൽ ഭാരത് മാതാ കോളേജ് ആഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ മാവേലി മത്സരത്തിന് ശേഷം ഫോട്ടോയ്ക്ക് നിരന്നപ്പോൾ
തൈക്കാട് ഗണേശത്തിൽ ഡോ. പ്രീയുഷ സജി അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്.
തൈക്കാട് സൂര്യ ഗണേശത്തിൽ ഡോ. പ്രീയുഷ സജി അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്.
തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ വിനായക ചതുർത്ഥി തെപ്പരഥോത്സവത്തിന്റെ മുന്നോടിയായി ക്ഷേത്രവും തളിക്കുളവും പരിസരവും ദീപാലംകൃതമാക്കിയപ്പോൾ
കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിമരം ഉയർത്തുന്നു
  TRENDING THIS WEEK
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com